• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE

ഒരു മാസം പൂർത്തിയായ എക്സ്‌പോ-2020യിൽ ഇതുവരെ 23 ലക്ഷത്തിലേറെ സന്ദർശകർ എത്തി

November 2, 2021
in Dubai, Expo2020Dubai, UAE
A A
ഒരു മാസം പൂർത്തിയായ എക്സ്‌പോ-2020യിൽ ഇതുവരെ 23 ലക്ഷത്തിലേറെ സന്ദർശകർ എത്തി
45
VIEWS

ഒരു മാസം പൂർത്തിയായ എക്സ്‌പോ-2020യിൽ ഇതുവരെ 23 ലക്ഷത്തിലേറെ സന്ദർശകർ എത്തി. 185 രാജ്യങ്ങളിൽ നിന്നുള്ള 23,50,868 സന്ദർശകരാണ് മേളയുടെ ഭാഗമാവാൻ എത്തിയതെന്ന് എക്സ്‌പോ 2020 കമ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് സ്‌കോനൈഡ് മാക് ഗിയാച്ചിൻ അറിയിച്ചു. ആകെ സന്ദർശകരിൽ 17 ശതമാനം പേരും രാജ്യത്തിന് പുറത്തുനിന്ന് എത്തിയവരാണ്.അതിൽ 28 ശതമാനം പേർ 18 വയസ്സിന് താഴെയുള്ളവരാണ്. ഇന്ത്യ, ജർമനി, ഫ്രാൻസ്, സൗദി അറേബ്യ, യു.കെ.തുടങ്ങിയ പവിലിയനുകൾ കാണാനാണ് ഏറ്റവുമധികം സന്ദർശകരെത്തിയത്. ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയതും ഇതേ രാജ്യങ്ങളിൽനിന്നാണ്.സന്ദർശകരിൽ 53 ശതമാനം പേർ സീസൺ പാസ് കൈവശമുള്ളവരാണ്. 23 ശതമാനത്തിലേറെ പേർ മൾട്ടി ഡേ പാസും 20 ശതമാനം പേർ ദിവസേനയുള്ള പാസുമായി വരുന്നവരുമാണ്. ഇതുവരെ 6,95,437 എക്സ്‌പോ പാസ്പോർട്ട് സുവനീറുകൾ വിറ്റുകഴിഞ്ഞു.

ഓരോ രാജ്യങ്ങളുടെ പവിലിയനുകൾ സന്ദർശിക്കുമ്പോഴും എക്സ്‌പോ പാസ്‌പോർട്ടിൽ സ്റ്റാമ്പ് ചെയ്തുവരുന്നുണ്ട്. കൂടാതെ, മിക്ക പവിലിയനുകളും തിങ്കളാഴ്ചകളിൽ അതുവരെ അവിടെയെത്തിയ സന്ദർശകരുടെ എണ്ണവും പുറത്തുവിടാറുണ്ട്.ഒക്ടോബറിൽ സൗദി പവിലിയനിൽ എത്തിയത് 5,00,000 സന്ദർശകരാണ്. ഇന്ത്യ, ഫിൻലൻഡ് എന്നീ പവിലിയനുകളിൽ ആകെ എത്തിയവരുടെ എണ്ണം 1,50,000 കടന്നു. ശൈത്യകാലം തുടങ്ങിയതോടെ വരും ആഴ്ചകളിൽ വലിയതോതിലുള്ള തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്.

എക്സ്‌പോ തുടങ്ങിയശേഷം വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരടക്കം 1938 വിശിഷ്ടാതിഥികൾ എത്തിയതായും 5610 ഔദ്യോഗിക സമ്മേളനങ്ങൾ നടന്നതായും സംഘാടകർ അറിയിച്ചു. ഇതിനു പുറമേ 1.28 കോടി സന്ദർശകർ ഓൺലൈനിലൂടെ എക്സ്‌പോ കണ്ടിരുന്നതായും അധികൃതർ വ്യക്തമാക്കി

Share8SendShareTweet5

Related Posts

The Night the Moon Turns Red: Rare Blood Moon Eclipse in UAE on September 7

ചന്ദ്രൻ ചുവപ്പാകുന്ന രാത്രി: യുഎഇയിൽ സെപ്റ്റംബർ 7-ന് അപൂർവ ബ്ലഡ് മൂൺ ഗ്രഹണം

September 6, 2025
Dubai smart traffic system

സ്മാർട്ട് സിറ്റി ലക്ഷ്യം: ദുബായിൽ പുതിയ സിഗ്നൽ സിസ്റ്റം യാത്രാസമയം 20%–37% കുറച്ചു

September 6, 2025
നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

September 5, 2025
നബിദിനാശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

നബിദിനാശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

September 5, 2025
ഷാര്‍ജ സഫാരി മാള്‍ വിജയത്തിന്‍റെ ഏഴഴകിൽ :സാധാരണക്കാരെ അടക്കം ആകർഷിച്ച് സഫാരി മാൾ ജൈത്ര യാത്ര തുടരുന്നു

ഷാര്‍ജ സഫാരി മാള്‍ വിജയത്തിന്‍റെ ഏഴഴകിൽ :സാധാരണക്കാരെ അടക്കം ആകർഷിച്ച് സഫാരി മാൾ ജൈത്ര യാത്ര തുടരുന്നു

September 5, 2025
പ്രവാസി മലയാളികളുടെ സ്നേഹത്തിൽ എല്ലാം മറന്നു’: 7 വർഷത്തിന് ശേഷം മലയാളത്തിന്റെ വാനമ്പാടി ദുബായിൽ അൽഫർദാൻ എക്സ്ചേഞ്ചിലെ ജീവനക്കാരൊപ്പം ഓണപ്പരിപാടിയിൽ .

പ്രവാസി മലയാളികളുടെ സ്നേഹത്തിൽ എല്ലാം മറന്നു’: 7 വർഷത്തിന് ശേഷം മലയാളത്തിന്റെ വാനമ്പാടി ദുബായിൽ അൽഫർദാൻ എക്സ്ചേഞ്ചിലെ ജീവനക്കാരൊപ്പം ഓണപ്പരിപാടിയിൽ .

September 5, 2025

Recommended

യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ അറ്റസ്റ്റേഷനും ഇനി ഓൺലൈനായി ലഭ്യമാകും.

യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ അറ്റസ്റ്റേഷനും ഇനി ഓൺലൈനായി ലഭ്യമാകും.

3 years ago
2025ലെ ഫോബ്സ് ശതകോടീശ്വര പട്ടിക ; ഏറ്റവും സമ്പന്നനായ മലയാളിയായി എം.എ യൂസഫലിമുകേഷ് അംബാനി ഏറ്റവും ധനികനായ ഇന്ത്യക്കാരൻ

2025ലെ ഫോബ്സ് ശതകോടീശ്വര പട്ടിക ; ഏറ്റവും സമ്പന്നനായ മലയാളിയായി എം.എ യൂസഫലിമുകേഷ് അംബാനി ഏറ്റവും ധനികനായ ഇന്ത്യക്കാരൻ

5 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025