• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE Dubai

എക്സ്‌പോ 2020 നഗരിയിൽ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമായി.

November 3, 2021
in Dubai, UAE
A A
എക്സ്‌പോ 2020 നഗരിയിൽ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമായി.
29
VIEWS

എക്സ്‌പോ 2020 നഗരിയിൽ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമായി. ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ വെള്ളിയാഴ്ച വരെയാണ് നടക്കുന്നത്.ലൈവ് സംഗീത – നൃത്ത പരിപാടികൾ , സിനിമ , പ്രത്യേക ഭക്ഷണങ്ങൾ തുടങ്ങി നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. അൽ വാസൽ പ്ലാസയുടെ 360 ഡിഗ്രി പ്രൊജക്‌ഷൻ സ്‌ക്രീനിൽ ദീപാവലിയുടെ വർണ വിസ്മയങ്ങൾ തെളിയും. ഇന്ത്യൻ പവിലിയൻ ഇന്ററാക്ടിവ് മ്യൂസിക്കൽ എൽ.ഇ.ഡി. രംഗോലിയാണ് തയ്യാറാക്കിയിരിക്കുന്നത്. നിരവധി എണ്ണ വിളക്കുകൾ ഉത്സവച്ഛായ പകരും. നവംബർ നാലിനു ബോളിവുഡ് പിന്നണി ഗായകൻ വിപുൽ മെഹ്ത്ത , സലിം , സുലൈമാൻ മർച്ചന്റ് എന്നിവരുടെ സംഗീത പരിപാടിയും ഉത്സവത്തിന് മാറ്റു കൂട്ടും. ദുബായ് മില്ലേനിയം ആംഫിതീയ റ്ററിൽ നവംബർ അഞ്ചിനു ഹിന്ദി ബാൻഡ് ധ്രുവ് പരിപാടി അവതരിപ്പിക്കും. ഇന്ത്യയുടെ റാപ് സെൻസേഷൻ ആയ ബാദ്ഷാ നവംബർ നാലിനു ജൂബിലി സ്റ്റേജിൽ പരിപാടി അവതരിപ്പിക്കും. എക്സ്‌പോ യിലെ ഇന്ത്യൻ റെസ്റ്റോറന്റുകളിൽ ദീപാവലി സ്പെഷ്യൽ വിഭവങ്ങൾ എത്തുമെന്നും അറിയിച്ചിട്ടുണ്ട്.

Share5SendShareTweet3

Related Posts

ഈദ് അൽ അദ്ഹാ അവധിക്കാലം: ആർടിഎ സർവീസ് സമയങ്ങൾ പ്രഖ്യാപിച്ചു

ഈദ് അൽ അദ്ഹാ അവധിക്കാലം: ആർടിഎ സർവീസ് സമയങ്ങൾ പ്രഖ്യാപിച്ചു

June 2, 2025
ദുബൈയിൽ വേൾഡ് പൊലിസ് സമ്മിറ്റ് സമാപിച്ചു :വൻ വിജയമായ സമ്മിറ്റിൽ 110ലധികം രാജ്യങ്ങളിൽ നിന്നുള്ള 54,000 വിദഗ്ധരെത്തി

ദുബൈയിൽ വേൾഡ് പൊലിസ് സമ്മിറ്റ് സമാപിച്ചു :വൻ വിജയമായ സമ്മിറ്റിൽ 110ലധികം രാജ്യങ്ങളിൽ നിന്നുള്ള 54,000 വിദഗ്ധരെത്തി

June 2, 2025
ദുബൈയിലെ എല്ലാ പൊതു ബസുകളുടെയും മുൻവശത്ത് ഞായറാഴ്ച മുൻഗണനാ ഇരിപ്പിടങ്ങൾ ഏർപ്പെടുത്തുന്നു

ദുബൈയിലെ എല്ലാ പൊതു ബസുകളുടെയും മുൻവശത്ത് ഞായറാഴ്ച മുൻഗണനാ ഇരിപ്പിടങ്ങൾ ഏർപ്പെടുത്തുന്നു

June 2, 2025
പാൾസ് ലീഡേഴ്ഡ് ക്യാമ്പ് “25”സംഘടിപ്പിച്ചു

പാൾസ് ലീഡേഴ്ഡ് ക്യാമ്പ് “25”സംഘടിപ്പിച്ചു

June 2, 2025
ലോകത്തിലെ ആദ്യ ജെറ്റ് പവർ ഫയർ ഫൈറ്റിംഗ് ഡ്രോൺ യു.എ.ഇ അവതരിപ്പിച്ചു

ലോകത്തിലെ ആദ്യ ജെറ്റ് പവർ ഫയർ ഫൈറ്റിംഗ് ഡ്രോൺ യു.എ.ഇ അവതരിപ്പിച്ചു

June 2, 2025
യുഎയിൽ ഇന്ന് താപനില ഉയരും; രാത്രി ഈർപ്പമുയരും

യുഎയിൽ ഇന്ന് താപനില ഉയരും; രാത്രി ഈർപ്പമുയരും

June 2, 2025

Recommended

ഇനി എംടിയില്ലാത്ത കാലം; എം ടി വാസുദേവൻ നായർക്ക് വിട നൽകി മലയാളം

ഇനി എംടിയില്ലാത്ത കാലം; എം ടി വാസുദേവൻ നായർക്ക് വിട നൽകി മലയാളം

5 months ago
2025ലെ ഫോബ്സ് ശതകോടീശ്വര പട്ടിക ; ഏറ്റവും സമ്പന്നനായ മലയാളിയായി എം.എ യൂസഫലിമുകേഷ് അംബാനി ഏറ്റവും ധനികനായ ഇന്ത്യക്കാരൻ

2025ലെ ഫോബ്സ് ശതകോടീശ്വര പട്ടിക ; ഏറ്റവും സമ്പന്നനായ മലയാളിയായി എം.എ യൂസഫലിമുകേഷ് അംബാനി ഏറ്റവും ധനികനായ ഇന്ത്യക്കാരൻ

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025