• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Technology

ദുബായിൽ ഡെലിവറി റോബട്ടുകൾ ഉടൻ വരും.

November 3, 2021
in Dubai, Technology, UAE
A A
ദുബായിൽ ഡെലിവറി റോബട്ടുകൾ ഉടൻ വരും.

Some Delivery robots on the street. Estonian Cyber-couriers in Tallinn city. Sunny summer day. Copy space. Fitered image. the concept of new technology.

27
VIEWS

ദുബായിൽ ഡെലിവറി റോബട്ടുകൾ ഉടൻ വരും. ഡ്രൈവറില്ലാ വാഹനങ്ങൾ വ്യാപകമാക്കുന്നതിനോടനുബന്ധിച്ചാണ് പദ്ധതി. 2030 ആകുമ്പോഴേക്കും 25% വാഹനങ്ങൾ സൂപ്പർ സ്മാർട് ആകുമെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ വ്യക്തമാക്കി.ദുബായ് വേൾഡ് കോൺഗ്രസ് സമാപനത്തോടനുബന്ധിച്ച് ഇതുൾപ്പെടെ 3 സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. അറബ് മേഖലയിൽ ആദ്യമായി, താമസ മേഖലകളിൽ ഭക്ഷണവും ഗ്രോസറി സാധനങ്ങളും എത്തിക്കാൻ റോബട്ടുകളെ ഉപയോഗപ്പെടുത്തും. കോളജ് ക്യാംപസുകളിലും തിരക്കേറിയ താമസകേന്ദ്രങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനാണ് ‘കരീമും’ പ്രമുഖ കമ്പനിയായ കിവിബോട്ടും തമ്മിലുള്ള കരാർ. 15 മിനിറ്റിനകം 10 കിലോമീറ്റർ വരെ സാധനങ്ങൾ എത്തിക്കാൻ റോബട്ട് ബഗ്ഗികൾക്ക് ( ചെറുവാഹന രൂപത്തിലുള്ള റോബട്) കഴിയും.പാതകളിൽ ഇവയ്ക്കു പ്രത്യേക ലെയ്നുകൾ ഉണ്ടാകും. വിവിധ സേവനങ്ങൾ അതിവേഗം ചെയ്യാനാകുന്ന റോബട്ടുകളും സ്വയംനിയന്ത്രിത വാഹനങ്ങളും നഗരവീഥികൾ കീഴടക്കുന്നതോടെ തിരക്കും മലിനീകരണവും കുറയ്ക്കാനാകുമെന്നാണു പ്രതീക്ഷ. ഓൺലൈൻ ഓർഡർ അനുസരിച്ച് സാധനങ്ങൾ വിവിധ മേഖലകളിൽ എത്തിക്കാൻ ഓട്ടോണമസ് (സ്വയംനിയന്ത്രിത) ഡെലിവറി റോബട്ടുകളെ നിയോഗിക്കാനുളള കരാറിൽ ഷോപ്പിങ് മാൾ ഗ്രൂപ് ആയ മാജിദ് അൽ ഫുത്തൈമും യാൻഡെക്സും തമ്മിൽ സഹകരിക്കും.അടുത്തവർഷം നിശ്ചിത മേഖലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം കുറിക്കാനാണ് പദ്ധതി. നടപ്പാതകളിലൂടെ മണിക്കൂറിൽ 8 കിലോമീറ്റർ വേഗത്തിൽ പോകാനാകും. സാധനങ്ങൾ എപ്പോഴെത്തുമെന്നു കാർഫോർ ആപ്പിലൂടെ ഉപയോക്താവിന് അറിയാനാകും. സേവനങ്ങൾക്ക് സ്വയംനിയന്ത്രിത വാഹനങ്ങൾ ഉപയോഗിക്കാൻ ‘നൂണും’ ദുബായിലെ റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും തമ്മിൽ കരാർ ഒപ്പുവച്ചു.

Share4SendShareTweet3

Related Posts

യുഎഇയില്‍ സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

യുഎഇയില്‍ സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

July 21, 2025
ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

July 18, 2025
ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

July 18, 2025
ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

July 18, 2025
മലൈഹ നാഷണൽ പാർക്കിൽ 2.1 ലക്ഷം വർഷത്തെ ചരിത്രം പഠിക്കാൻ അവസരം

മലൈഹ നാഷണൽ പാർക്കിൽ 2.1 ലക്ഷം വർഷത്തെ ചരിത്രം പഠിക്കാൻ അവസരം

July 18, 2025
വൈഭവിക്ക് ദുബായിൽ അന്ത്യ വിശ്രമം: ഹൈന്ദവ ആചാര പ്രകാരം സംസ്‌കാരം നടത്തി

വൈഭവിക്ക് ദുബായിൽ അന്ത്യ വിശ്രമം: ഹൈന്ദവ ആചാര പ്രകാരം സംസ്‌കാരം നടത്തി

July 18, 2025

Recommended

നൈറ്റ് റൈഡേഴ്സിന്റെ ചിത്രീകരണം പൂർത്തിയായി

നൈറ്റ് റൈഡേഴ്സിന്റെ ചിത്രീകരണം പൂർത്തിയായി

4 months ago
യുഎഇയില്‍ ഇന്ധന വില വര്‍ദ്ധിച്ചതോടെ ദുബൈയിലും ഷാര്‍ജയിലും ടാക്സി നിരക്കും കൂടി.

യുഎഇയില്‍ ഇന്ധന വില വര്‍ദ്ധിച്ചതോടെ ദുബൈയിലും ഷാര്‍ജയിലും ടാക്സി നിരക്കും കൂടി.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025