• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

പുതിയ വാണിജ്യ അവസരങ്ങൾക്കായി ഐ പി എ യും മലബാർ ചേംബർ ഓഫ് കൊമേഴ്സും ധാരണയിൽ.

November 3, 2021
in Dubai, UAE
A A
പുതിയ വാണിജ്യ അവസരങ്ങൾക്കായി ഐ പി എ യും മലബാർ ചേംബർ ഓഫ് കൊമേഴ്സും ധാരണയിൽ.
26
VIEWS

ദുബായ്:പുതിയ വാണിജ്യ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും, അതിനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നതിനും വേണ്ടി ബിസിനസ് നെറ്റ് വർക്കായ ഐ പി എ-യും മലബാർ ചേംബർ കൊമേഴ്സും ധാരണയായി.ഇത് പ്രകാരം യു എ ഇ യിലെയും കേരളത്തിലെയും സംരംഭകർക്ക് പുതിയ ബിസിനസ് അവസരങ്ങളും അതിന് ആവിശ്യമായ നെറ്റ് വർക്ക് സംവിധാനങ്ങളും ലഭ്യമാവും. കഴിഞ്ഞ ദിവസം ദുബായ് ഫ്ലോറോ ഇൻ ഹോട്ടലിലാണ് ഇത് പ്രകാരമുള്ള പരസ്പര- ധാരണ പത്രത്തിൽ ഇരുകൂട്ടരും ഒപ്പുവെച്ചത്.വാണിജ്യ രംഗത്തെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ ഐ പി എ ചെയർമാൻ വി കെ ഷംസുദീനും, മലബാർ ചേംബർ ഓഫ് കൊമേഴ്സ്‌ പ്രസിഡന്റ് കെ വി ഹസീബ് അഹമ്മദുമാണ് കരാറിൽ ഒപ്പുവെച്ചത്

യുഎഇ യിലെ ഏറ്റവും വലിയ മലയാളി സംരംഭക ശൃംഖലയാണ് ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ (ഐപി എ).ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും നിരവധി വിവിധ സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന ഉപഭോക്താക്കളുടെ വേദിയാണ് ഇത്.മലബാർ ചേംബർ ഓഫ് കൊമേഴ്സ്‌-
ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ സംരംഭക കൂടായ്മകളിൽ ഒന്നാണ്. ഏതോണ്ട് 90 വർഷത്തിലധികമായി ഈ കൂട്ടായ്മ കേരളത്തിൽ പ്രവർത്തിച്ചുവരുന്നുണ്ട്. 5000-ത്തിലധികം വാണിജ്യ സംരംഭകർ ഇതിന്റെ ഭാഗമായുണ്ട്.

ദുബായിലെത്തിയ മലബാർ ചേംബർ ഓഫ് കൊമേഴ്സ്‌ സംഘത്തിന് ഐ പി എ സ്വീകരണം നൽകി.ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ സഹസ്ഥാപകനും,കെഫ് ഹോൾഡിങ്സ് ചെയർമാനുമായ ഫൈസൽ ഇ കൊട്ടിക്കോളൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഐപിഎ ചെയർമാൻ വി കെ ഷംസുദീൻ അധ്യക്ഷത വഹിച്ചു. മലബാർ ഗോൾഡ് ഇന്റർ നാഷണൽ ഓപ്പറേഷൻസ്‌ എം ഡി ഷംലാൽ അഹ്‌മദ്‌ മുഖ്യാതിഥിയായി പങ്കെടുത്തു.എ കെ ഫൈസൽ മലബാർ ഗോൾഡ്, കെ വി ഹസീബ് അഹ്‌മദ്‌, എം എ മഹബൂബ്,മുനീർ അൽ വഫാ,സുൽഫിക്കർ,അഡ്വ. അജ്മൽ തുടങ്ങിയവർ സംസാരിച്ചു. ദുബായിലെ പുതിയ ബിസിനസ് അവസരങ്ങളെ കുറിച്ച് റിയാസ് കിൽട്ടൻ അവതരണം നടത്തി. റഫീഖ് അൽമയാർ നിയന്ത്രിച്ച ചടങ്ങിൽ -സി എ ശിഹാബ് തങ്ങൾ സ്വാഗതവും ബഷീർ പാൻഗൾഫ് നന്ദിയും പറഞ്ഞു.കെ. വി ഹസീബ് അഹ്മദ് ക്രസന്റ് ബിൽഡേഴ്‌സ്, എം. എ. മെഹബൂബ്. സെക്യൂറ ഡെവലപ്പേർസ്, നിത്ത്യനാദ് കമ്മത്ത് എ.സി.സി ഗ്രൂപ്പ്‌ ഓഫ് കമ്പനീസ്,എം പി എം. മുബഷിർ അൽ-ഹിന്ദ് ഗ്രൂപ്പ്‌ ഓഫ് കമ്പനീസ്, അഡ്വ: പി.ജി.അനൂപ് നാരായണൻ,കെ. കെ. മനു ഗ്രസിം ഇൻഡസ്ട്രീസ്,പോൾ വർഗ്ഗീസ്ലീ ഡ്ഡർ റബ്ബർ ഇൻഡസ്ട്രിസ്,കെ.അരുൺ കുമാർ ലാൻഡ്മാർക്ക് ബിൽഡേഴ്‌സ്,പി എസ് സുബിൽ കണ്ണൂർ റൊളള്ളർ ഫ്ലോർ മിൽ,മെഹ്‌റൂഫ് മണലൊടി ജി -ടെക് എഡ്യൂക്കേഷൻ തുടങ്ങിയവരാണ് മലബാർ ചേംബർ ഓഫ് കൊമേഴ്സ്- സംഘത്തിലുണ്ടായിരുന്നത്.

Share4SendShareTweet3

Related Posts

ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

July 18, 2025
ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

July 18, 2025
ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

July 18, 2025
മലൈഹ നാഷണൽ പാർക്കിൽ 2.1 ലക്ഷം വർഷത്തെ ചരിത്രം പഠിക്കാൻ അവസരം

മലൈഹ നാഷണൽ പാർക്കിൽ 2.1 ലക്ഷം വർഷത്തെ ചരിത്രം പഠിക്കാൻ അവസരം

July 18, 2025
വൈഭവിക്ക് ദുബായിൽ അന്ത്യ വിശ്രമം: ഹൈന്ദവ ആചാര പ്രകാരം സംസ്‌കാരം നടത്തി

വൈഭവിക്ക് ദുബായിൽ അന്ത്യ വിശ്രമം: ഹൈന്ദവ ആചാര പ്രകാരം സംസ്‌കാരം നടത്തി

July 18, 2025
പ്രവാസിസംരംഭകര്‍ക്ക് കേരളാ ബാങ്കു വഴി ഈ വര്‍ഷം 100 കോടി രൂപയുടെ വായ്പ:കേരളാ ബാങ്കുമായി ചേര്‍ന്ന് 30 വായ്പാ മേളകള്‍ക്കും ധാരണ

പ്രവാസിസംരംഭകര്‍ക്ക് കേരളാ ബാങ്കു വഴി ഈ വര്‍ഷം 100 കോടി രൂപയുടെ വായ്പ:കേരളാ ബാങ്കുമായി ചേര്‍ന്ന് 30 വായ്പാ മേളകള്‍ക്കും ധാരണ

July 18, 2025

Recommended

യുഎഇയിലെ സ്വകാര്യമേഖലയ്ക്ക് ഇസ്​ലാമിക പുതുവർഷത്തിൽ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും

യുഎഇയിലെ സ്വകാര്യമേഖലയ്ക്ക് ഇസ്​ലാമിക പുതുവർഷത്തിൽ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും

1 month ago
അജ്മാനിലും ദുബായിലും വെള്ളിയാഴ്ച വർക്ക് ഫ്രം ഹോം

അജ്മാനിലും ദുബായിലും വെള്ളിയാഴ്ച വർക്ക് ഫ്രം ഹോം

3 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025