• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

യു എ ഇ അമ്പതാമത് നാഷനൽ ഡേ, ദുബൈ കെ എം സി സി കായികോത്സവം നവ: 25ന് തുടക്കമാവും.

November 3, 2021
in Dubai, Kerala, UAE
A A
യു എ ഇ അമ്പതാമത് നാഷനൽ ഡേ, ദുബൈ കെ എം സി സി കായികോത്സവം നവ: 25ന് തുടക്കമാവും.
26
VIEWS

അരനൂറ്റാണ്ട് പിന്നിടുന്ന യു എ ഇ യുടെ ഇത്തവണത്തെ സ്വാതന്ത്ര്യ ദിനആഘോഷങ്ങൾ പ്രൗഢമായി അമ്പതിന പരിപാടികളോടെ നടത്താൻ ദുബൈ കെഎംസിസി വിപുലമായ പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്.

ഇതാടനുബന്ധിച്ചുള്ള കായികോത്സവത്തിന് നവ: 25 ന് ചെസ്സ് മത്സരത്തോടെ തുടക്കമാവും.

തുടർന്ന് വിവിധ ഇടങ്ങളിലായി സ്പോർട്സ് – ഗെയിംസ് മത്സര, പ്രദർശ പരിപാടികൾ നടത്തപ്പെടുന്നതാണ്.

ജില്ലാ കമ്മറ്റികൾ മുഖേനയാണ് പരിപാടികളിൽ പങ്കെടുക്കുന്ന പ്രവർത്തകർ റജി: ചെയ്യേണ്ടത്.

ഇതിനകം തന്നെ വിവിധ ജില്ലാ ഘടകങ്ങൾ മത്സര ഇനങ്ങളിൽ പരമാവധി സാന്നിധ്യമറിയിച്ച് വിജയത്തിലെത്താൻ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇത് സംബന്ധമായി ചേർന്ന പ്രഥമ ആലോചനായോഗത്തിൽ ചെര്‍മാന്‍ എൻ കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി ഉദ്ഘാടനം ചെയ്ത യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് ഹുസൈനാർ ഹാജി എടച്ചാക്കൈ ,ട്രഷര്‍ പികെ ഇസ്മായിൽ, വൈസ് പ്രസി: മുസ്ഥഫ വേങ്ങര ,സെക്ര: മാരായ അഷ്റഫ് കൊടുങ്ങല്ലൂർ, ഒ മൊയ്തു ,അഡ്വ: ഇബ്രാഹിം ഖലീൽ, കായിക വിഭാഗം ജന കൺ: കെ പി മുഹമ്മദ്, ചെമ്മുക്കന്‍ യാഹുമോൻ ഉബൈദ് ചേറ്റുവ ,ജമാൽ മനയത്ത് പ്രസംഗിച്ചു. ഹംസ ഹാജി മാട്ടുമ്മൽ ,അഷ്റഫ് തോട്ടോളി , പി കെ റഫീഖ് , ഹസൈനാർ ബീജന്തടുക്കം,റഷീദ്ആവിയിൽ ,ജാസിം ഖാൻ,ഇബ്രാഹിം കുട്ടി ഇരിട്ടി,സാജിദ് സുദീർ തിരുവനന്തപുരം ,സിദ്ദീഖ് കാലടി ,മുഹമ്മദ് ഷബിൻ തിരുവനന്തപുരം ചർച്ചയിൽ പങ്കെടുത്തു. കോ ഓർഡി: അഹ്മദ് ഖനി സ്വാഗതം പറഞ്ഞു. കൺവീനർമാരായ ഷാനവാസ് കീടാരൻ പരിപാടികൾ വിശദീകരിക്കുകയും മുസ്ഥഫ ചാരുപടിക്കൽ നന്ദി പറയുകയും ചെയ്തു.

Share4SendShareTweet3

Related Posts

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

July 23, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

July 23, 2025
യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

July 22, 2025
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

July 22, 2025
ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

July 22, 2025

Recommended

ദുബായ് ക്വാളിറ്റി ഗ്രൂപ്പ് അവാര്‍ഡില്‍ മെഡിക്കല്‍ മികവിനുള്ള അംഗീകാരം നേടി ആസ്റ്റര്‍ ഹോസ്പിറ്റല്‍

ദുബായ് ക്വാളിറ്റി ഗ്രൂപ്പ് അവാര്‍ഡില്‍ മെഡിക്കല്‍ മികവിനുള്ള അംഗീകാരം നേടി ആസ്റ്റര്‍ ഹോസ്പിറ്റല്‍

4 months ago
വേൾഡ് കെ.എം.സി.സി നിലവിൽ വന്നു

വേൾഡ് കെ.എം.സി.സി നിലവിൽ വന്നു

7 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025