• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
30 July Wednesday
1:51:32 AM
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Abu Dhabi

അമിതവേഗവും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌താൽ തടവും പിഴയും.

November 3, 2021
in Abu Dhabi, UAE
A A
അമിതവേഗവും ദൃശ്യങ്ങൾ  പ്രചരിപ്പിക്കുകയും ചെയ്‌താൽ  തടവും പിഴയും.
26
VIEWS

അബുദാബിയിൽ അമിതവേഗവും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌താൽ തടവും പിഴയും കിട്ടും. മണിക്കൂറിൽ 300 കിലോമീറ്ററിലധികം വേഗത്തിൽ വാഹനമോടിക്കുകയും ദൃശ്യം പ്രചരിപ്പിക്കുകയും ചെയ്തയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അബുദാബി ജുഡീഷ്യൽ വകുപ്പ് ആണ് അറിയിച്ചത് .മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുംവിധം നിയമലംഘനം നടത്തുന്നവർക്ക് തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷയുണ്ടാകും. അധാർമിക പ്രവൃത്തികളുടെ ദൃശ്യങ്ങൾ പങ്കുവയ്ക്കരുതെന്നും അഭ്യർഥിച്ചു.

Share4SendShareTweet3

Related Posts

അശ്രദ്ധ ഡ്രൈവിങ്ങിനും അപകടകരമായ അഭ്യാസങ്ങൾക്കും 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ശിക്ഷ

അശ്രദ്ധ ഡ്രൈവിങ്ങിനും അപകടകരമായ അഭ്യാസങ്ങൾക്കും 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ശിക്ഷ

July 29, 2025
പരിശോധനാ കാംപയിൻ: ദുബൈ പൊലിസ് 41 ജെറ്റ് സ്കീകൾ പിടിച്ചെടുത്തു, 431 പിഴകൾ ചുമത്തി

പരിശോധനാ കാംപയിൻ: ദുബൈ പൊലിസ് 41 ജെറ്റ് സ്കീകൾ പിടിച്ചെടുത്തു, 431 പിഴകൾ ചുമത്തി

July 29, 2025
എകെഎംജി – ഐഎസ്.സി ആരോഗ്യബോധവല്‍ക്കരണ കാംപെയ്ന്‍ അല്‍ഐനില്‍

എകെഎംജി – ഐഎസ്.സി ആരോഗ്യബോധവല്‍ക്കരണ കാംപെയ്ന്‍ അല്‍ഐനില്‍

July 29, 2025
തുറന്ന സൗഹൃദങ്ങളും പൊതു ഇടപെടലും മാനസിക പിരിമുറുക്കം കുറയ്ക്കും.

തുറന്ന സൗഹൃദങ്ങളും പൊതു ഇടപെടലും മാനസിക പിരിമുറുക്കം കുറയ്ക്കും.

July 29, 2025
ദുബായിലെ ജല ഗതാഗത കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നവീകരണം: രണ്ടാം ഘട്ടത്തിനു തുടക്കം

ദുബായിലെ ജല ഗതാഗത കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നവീകരണം: രണ്ടാം ഘട്ടത്തിനു തുടക്കം

July 29, 2025
ദുബായ് ആർടിഎയുടെ ഗതാഗത സംവിധാനം: ഈ വർഷം യാത്ര ചെയ്തത് 395 ദശലക്ഷം പേർ

ദുബായ് ആർടിഎയുടെ ഗതാഗത സംവിധാനം: ഈ വർഷം യാത്ര ചെയ്തത് 395 ദശലക്ഷം പേർ

July 27, 2025

Recommended

ഏക ദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യന്‍ കുതിപ്പ്

ഏക ദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യന്‍ കുതിപ്പ്

6 months ago
ഷാർജ ഗവൺമെന്റ് കമ്യൂണിക്കേഷൻ അവാർഡ്: അപേക്ഷ ക്ഷണിച്ചു

ഷാർജ ഗവൺമെന്റ് കമ്യൂണിക്കേഷൻ അവാർഡ്: അപേക്ഷ ക്ഷണിച്ചു

1 month ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025