• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home GCC

സംസ്കൃതി ഖത്തര്‍ ഏര്‍പ്പെടുത്തുന്ന സിവി ശ്രീരാമന്‍ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു.

November 3, 2021
in GCC
A A
സംസ്കൃതി ഖത്തര്‍ ഏര്‍പ്പെടുത്തുന്ന സിവി ശ്രീരാമന്‍ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു.
26
VIEWS

പ്രവാസി എഴുത്തുകാര്‍ക്കായി സംസ്കൃതി ഖത്തര്‍ ഏര്‍പ്പെടുത്തുന്ന സിവി ശ്രീരാമന്‍ സാഹിത്യ പുരസ്കാരം ദോഹയില്‍ പ്രഖ്യാപിച്ചു. ദുബൈയില്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ പ്രവാസി എഴുത്തുകാരന്‍ സാദിഖ്‌ കാവില്‍ രചിച്ച ‘കല്ലുമ്മക്കായ’ എന്ന ചെറുകഥയാണ് ഇത്തവണ അവാര്‍ഡിന് അര്‍ഹമായത്. കാസർഗോഡ് സ്വദേശിയായ സാദിഖ്‌ കഴിഞ്ഞ 15 വർഷമായി ദുബൈയില്‍ മാധ്യമമേഖലയില്‍ ജോലി ചെയ്യുകയാണ്.

50,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യകാരനും സാംസ്‌കാരിക പ്രവർത്തകനുമായ അശോകന്‍ ചരുവില്‍, സാഹിത്യനിരൂപകൻ ഇ. പി. രാജഗോപാലന്‍, തിരക്കഥാകൃത്ത് കെ. എ. മോഹൻദാസ്‌ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്. നവംബര്‍ അഞ്ച് വെള്ളിയാഴ്ച വൈകീട്ട് നാലു മണിക്ക് ഐ. സി. സി. അശോക ഹാളില്‍ നടക്കുന്ന സംസ്കൃതി കേരളോത്സവം പരിപാടിയില്‍ സമ്മാനിക്കും. ജൂറി അംഗങ്ങള്‍ ഓൺലൈന്‍ ആയി പരിപാടിയില്‍ പങ്കെടുക്കും.

അന്നേ ദിവസം വൈകീട്ട് ആറ് മണിക്ക് സംസ്കൃതി കേരളോത്സവം വിവിധ കേരളീയ കലകളുടെ അവതരണത്തോടെ ഈ വേദിയില്‍ വെച്ച് നടക്കും. ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നായി 75 ചെറുകഥകള്‍ ഇക്കുറി ലഭിച്ചതായി സംസ്കൃതി ഭാരവാഹികൾ അറിയിച്ചു. ദോഹയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസ്കൃതി ഭാരവാഹികളായ അഹമ്മദ്കുട്ടി അര്‍ളയില്‍, എ. കെ. ജലീല്‍, ഇ. എം. സുധീര്‍, ഓ. കെ. സന്തോഷ്‌ എന്നിവര്‍ പങ്കെടുത്തു

Share4SendShareTweet3

Related Posts

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

June 6, 2025
സൗദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി

സൗദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി

June 5, 2025
പരീക്ഷണ ഘട്ടങ്ങൾ ആരംഭിച്ചതായി യു.എ.ഇ ഹജ്ജ് കാര്യാലയം

പരീക്ഷണ ഘട്ടങ്ങൾ ആരംഭിച്ചതായി യു.എ.ഇ ഹജ്ജ് കാര്യാലയം

June 1, 2025
നിയമ പാലനത്തിൽ പരാജയം: എക്സ്ചേഞ്ച് ഹൗസിന് 100 മില്യൺ ദിർഹമിന്റെ സാമ്പത്തിക ഉപരോധം

നിയമ പാലനത്തിൽ പരാജയം: എക്സ്ചേഞ്ച് ഹൗസിന് 100 മില്യൺ ദിർഹമിന്റെ സാമ്പത്തിക ഉപരോധം

May 30, 2025
നൂപുരധ്വനി സീസൺ -3 – ജൂൺ 1 നു ഷാർജ സഫാരി മാളിൽ അരങ്ങേറും

നൂപുരധ്വനി സീസൺ -3 – ജൂൺ 1 നു ഷാർജ സഫാരി മാളിൽ അരങ്ങേറും

May 30, 2025
ഹജ്ജ് തീർത്ഥാടകരെ പിന്തുണയ്ക്കാൻ ദുബൈ വിമാനത്താവളങ്ങളിൽ ഒരുക്കങ്ങൾ പൂർണം

ഹജ്ജ് തീർത്ഥാടകരെ പിന്തുണയ്ക്കാൻ ദുബൈ വിമാനത്താവളങ്ങളിൽ ഒരുക്കങ്ങൾ പൂർണം

May 30, 2025

Recommended

വായനോത്സവത്തിൽ റെയിൻബോ ഹമ്മസുമായി ഇന്‍സ്റ്റഗ്രാം താരമായ സമീറാ കസന്‍

വായനോത്സവത്തിൽ റെയിൻബോ ഹമ്മസുമായി ഇന്‍സ്റ്റഗ്രാം താരമായ സമീറാ കസന്‍

1 month ago
പ്രവാസി പെൻഷനും ആനുകൂല്യങ്ങൾക്കുമുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം.

പ്രവാസി പെൻഷനും ആനുകൂല്യങ്ങൾക്കുമുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025