• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE Sharjah

ഷാര്‍ജ പുസ്തകോത്സവത്തിലെ ചിന്ത സ്റ്റാള്‍ ഉത്ഘാടനം നടന്‍ ഇര്‍ഷാദ് അലി നിര്‍വ്വഹിച്ചു.

November 3, 2021
in Sharjah, UAE
A A
ഷാര്‍ജ പുസ്തകോത്സവത്തിലെ ചിന്ത സ്റ്റാള്‍  ഉത്ഘാടനം നടന്‍ ഇര്‍ഷാദ് അലി നിര്‍വ്വഹിച്ചു.
39
VIEWS

ഷാര്‍ജ പുസ്തകോത്സവത്തിലെ ചിന്ത പബ്ലിഷേഴ്‌സ് സ്റ്റാളിന്റെ ഉത്ഘാടനം പ്രശസ്ത സിനിമാ നടന്‍ ശ്രീ ഇര്‍ഷാദ് അലി നിര്‍വ്വഹിച്ചു.
ലോക കേരളസഭാ അംഗം ആര്‍.പി. മുരളി, മാസ് പ്രസിഡന്റ് താലിബ്, മാസ് സെക്രട്ടറി മനു, മാസ് മുന്‍ ഭാരവാഹികളായ ഗോപാലകൃഷ്ണന്‍, പ്രേമരാജന്‍, ശ്രീപ്രകാശ്, മാസ് ജോ: സെക്രട്ടറി സമീന്ദ്രന്‍, വാഹിദ്, പ്രമോദ്, ജുബീഷ്, റിയാസ്, ചിന്ത പ്രതിനിധി ബി ശിവപ്രസാദ് എന്നിവര്‍ ഉത്ഘാടന പരിപാടിയില്‍ സന്നിഹിതരായിരുന്നു.
വേള്‍ഡ് ക്ലാസിക്കുകളുടെ വിപുലമായ ശേഖരത്തിനൊപ്പം രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക ഗ്രന്ഥങ്ങളും ഇത്തവണ ചിന്തയിലൊരുക്കിയിട്ടുണ്ട്. കെ എന്‍ പണിക്കരുടെ കലുഷിതമായ കാലം, എം എസ് വല്ല്യത്താന്റെ മയൂരശിഖ, ടി എം തോമസ് ഐസകിന്റെ ജനകീയാസൂത്രണം, പെരുമ്പടവം കൃതികള്‍ എന്നിവ മേളയുടെ ആകര്ഷണമാണ്.
നവംമ്പര്‍ 13 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് പുസ്തകോത്സവം. ഹാള്‍ നമ്പര്‍ 7 – ല്‍ ZD3 ലാണ് ചിന്ത പവലിയന്‍. ഷാര്‍ജയിലെ സാംസ്‌കാരിക സംഘടനയായ മാസുമായി ചേര്‍ന്നാണ് ചിന്ത മേളയില്‍ പങ്കെടുക്കുന്നത്.

Share6SendShareTweet4

Related Posts

ഈദ് അൽ അദ്ഹാ അവധിക്കാലം: ആർടിഎ സർവീസ് സമയങ്ങൾ പ്രഖ്യാപിച്ചു

ഈദ് അൽ അദ്ഹാ അവധിക്കാലം: ആർടിഎ സർവീസ് സമയങ്ങൾ പ്രഖ്യാപിച്ചു

June 2, 2025
ദുബൈയിൽ വേൾഡ് പൊലിസ് സമ്മിറ്റ് സമാപിച്ചു :വൻ വിജയമായ സമ്മിറ്റിൽ 110ലധികം രാജ്യങ്ങളിൽ നിന്നുള്ള 54,000 വിദഗ്ധരെത്തി

ദുബൈയിൽ വേൾഡ് പൊലിസ് സമ്മിറ്റ് സമാപിച്ചു :വൻ വിജയമായ സമ്മിറ്റിൽ 110ലധികം രാജ്യങ്ങളിൽ നിന്നുള്ള 54,000 വിദഗ്ധരെത്തി

June 2, 2025
ദുബൈയിലെ എല്ലാ പൊതു ബസുകളുടെയും മുൻവശത്ത് ഞായറാഴ്ച മുൻഗണനാ ഇരിപ്പിടങ്ങൾ ഏർപ്പെടുത്തുന്നു

ദുബൈയിലെ എല്ലാ പൊതു ബസുകളുടെയും മുൻവശത്ത് ഞായറാഴ്ച മുൻഗണനാ ഇരിപ്പിടങ്ങൾ ഏർപ്പെടുത്തുന്നു

June 2, 2025
പാൾസ് ലീഡേഴ്ഡ് ക്യാമ്പ് “25”സംഘടിപ്പിച്ചു

പാൾസ് ലീഡേഴ്ഡ് ക്യാമ്പ് “25”സംഘടിപ്പിച്ചു

June 2, 2025
ലോകത്തിലെ ആദ്യ ജെറ്റ് പവർ ഫയർ ഫൈറ്റിംഗ് ഡ്രോൺ യു.എ.ഇ അവതരിപ്പിച്ചു

ലോകത്തിലെ ആദ്യ ജെറ്റ് പവർ ഫയർ ഫൈറ്റിംഗ് ഡ്രോൺ യു.എ.ഇ അവതരിപ്പിച്ചു

June 2, 2025
യുഎയിൽ ഇന്ന് താപനില ഉയരും; രാത്രി ഈർപ്പമുയരും

യുഎയിൽ ഇന്ന് താപനില ഉയരും; രാത്രി ഈർപ്പമുയരും

June 2, 2025

Recommended

ഷെയ്ഖ് സയീദ് ബിൻ റാഷിദ് അൽ നുഐമിയുടെ നിര്യാണം : അജ്മാൻ മൂന്ന് ദിവസത്തെ ദുഃഖാചരണം

ഷെയ്ഖ് സയീദ് ബിൻ റാഷിദ് അൽ നുഐമിയുടെ നിര്യാണം : അജ്മാൻ മൂന്ന് ദിവസത്തെ ദുഃഖാചരണം

3 months ago
ദുബായിൽ ട്രാഫിക് പിഴ ഘട്ടംഘട്ടമായി അടക്കാൻ ദുബൈ പൊലീസ് പുതിയ സംവിധാനം ഏർപ്പെടുത്തി.

ദുബായിൽ ട്രാഫിക് പിഴ ഘട്ടംഘട്ടമായി അടക്കാൻ ദുബൈ പൊലീസ് പുതിയ സംവിധാനം ഏർപ്പെടുത്തി.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025