• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Dubai

വടകര എൻ ആർ ഐ യുടെ 20-ാം വാർഷികവും ഓണാഘോഷവും

November 3, 2021
in Dubai, Kasaragod, Kerala, UAE
A A
വടകര എൻ ആർ ഐ യുടെ 20-ാം വാർഷികവും ഓണാഘോഷവും
27
VIEWS

വടകര എൻ ആർ ഐ യുടെ 20-ാം വാർഷികവും ഓണാഘോഷവും കോവിഡ് മാനദണ്ഡങ്ങൾ
പാലിച്ചുകൊണ്ട് ദുബൈ ക്ലാസിക്ക് ഫാമിലി റസ്റ്റോറൻ്റിൽ നടന്നു. വടകര കുടംബത്തിലെ അംഗങ്ങളുടെ
കലാപരിപാടികളും, ഓണസദ്യയും ആഘോഷത്തിന് മാറ്റ് കൂട്ടി.
സംഘടനയുടെ രക്ഷാധികാരി ഡോ. ഹാരിസ് അബൂബക്കർ ഉൽഘാടനം നിർവ്വഹിച്ചു.
പ്രസിഡണ്ട് അസ്സീസ് പുറമേരി അധ്യക്ഷത വഹിച്ചു. കെ.പി മുഹമ്മദ് (പാർക്കോ ഗ്രൂപ്പ് എം ഡി), സറീന ഇസ്മയിൽ, പി എം അബൂബക്കർ മാസ്റ്റർ, വടകര എൻ. ആർ. ഐയുടെ സ്ഥാപക ജനറൽ സെക്രട്ടറി പദ്മനാഭൻ നമ്പ്യാർ, ഇ. കെ. ദിനേശൻ, കെ.വി.മനോജ്. സംസാരിച്ചു. ജന.സെക്രട്ടറി സുഷികുമാർ സ്വാഗതവും, ട്രെഷറർ മൊയ്‌തു കുറ്റ്യാടി നന്ദിയും പറഞ്ഞു. ചടങ്ങിൽ കെ.പി മുഹമ്മദ് , ഡോ. ഹാരിസ്സ്, സറീന ഇസ്മയിൽ, പി.എം അബൂബക്കർമാസ്റ്റർ എന്നിവരെ ആദരിച്ചു

Share4SendShareTweet3

Related Posts

The Night the Moon Turns Red: Rare Blood Moon Eclipse in UAE on September 7

ചന്ദ്രൻ ചുവപ്പാകുന്ന രാത്രി: യുഎഇയിൽ സെപ്റ്റംബർ 7-ന് അപൂർവ ബ്ലഡ് മൂൺ ഗ്രഹണം

September 6, 2025
ഇന്ന് മാത്രം പവന് 640 രൂപ ഉയര്‍ന്ന് 79,560 രൂപയിലെത്തി

ഓണപ്പിറ്റേന്ന് സ്വർണവില കുതിച്ചുയർന്ന് റെക്കോർഡ്; പവൻ ₹79,560

September 6, 2025
Dubai smart traffic system

സ്മാർട്ട് സിറ്റി ലക്ഷ്യം: ദുബായിൽ പുതിയ സിഗ്നൽ സിസ്റ്റം യാത്രാസമയം 20%–37% കുറച്ചു

September 6, 2025
Onam liquor sales

ഉത്രാടംദിനത്തിൽ മാത്രം 137 കോടി! ഓണാഘോഷത്തിൽ ബെവ്‌കോയ്ക്ക് ചരിത്ര നേട്ടം

September 5, 2025
നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

September 5, 2025
നബിദിനാശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

നബിദിനാശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

September 5, 2025

Recommended

യൂറോപ്പ്-അബുദാബി കണക്റ്റിവിറ്റി വിപുലീകരിക്കാൻ എയർ ഫ്രാൻസ്-കെഎൽഎമ്മുമായി കൈകോർത്ത് ഡിസിടി അബുദാബി

യൂറോപ്പ്-അബുദാബി കണക്റ്റിവിറ്റി വിപുലീകരിക്കാൻ എയർ ഫ്രാൻസ്-കെഎൽഎമ്മുമായി കൈകോർത്ത് ഡിസിടി അബുദാബി

2 years ago
യുഎഇയില്‍ പരീക്ഷയില്‍ കോപ്പിയടിച്ച വിദ്യാര്‍ത്ഥികള്‍ പിടിയില്‍

യുഎഇയില്‍ പരീക്ഷയില്‍ കോപ്പിയടിച്ച വിദ്യാര്‍ത്ഥികള്‍ പിടിയില്‍

1 year ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025