• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE Dubai

45 ദിർഹത്തിന് ദുബായ് എക്സ്‌പോ 2020 കാണാൻ അവസരമൊരുങ്ങുന്നു

November 8, 2021
in Dubai, Expo2020Dubai, UAE
A A
ജി സി സി യുടെ സാമ്പത്തിക വളർച്ചക്ക് സഹായകമാവും എക്സ്പോ 2020
33
VIEWS

ദുബായ്: 45 ദിർഹത്തിന് ദുബായ് എക്സ്‌പോ 2020 കാണാൻ അവസരമൊരുങ്ങുന്നു. സ്പെഷ്യൽ നവംബർ വീക്ക് ഡേ പാസിലൂടെയാണ് ടിക്കറ്റ് ലഭിക്കുക.ഞായർ മുതൽ വ്യാഴംവരെയുള്ള ദിവസങ്ങളിൽ 45 ദിർഹം മുടക്കി എക്സ്‌പോ കാണുന്നതിനാണ് അവസരം ഒരുക്കിയിരിക്കുന്നത്. നവംബർ ഏഴ് മുതൽ 30 വരെ വീക്ക് ഡേ ടിക്കറ്റ് ലഭ്യമാണ്. www.expo2020dubai.com എന്ന വെബ്‌സൈറ്റിലൂടെയും നേരിട്ടും ടിക്കറ്റുകൾ സ്വന്തമാക്കാം.എക്സ്‌പോ പാസ്പോർട്ട് ഉപയോഗിച്ച് വിവിധ രാജ്യങ്ങളുടെ സ്റ്റാമ്പുകൾ ശേഖരിക്കുന്നവർക്ക് അതത് രാജ്യങ്ങൾ നേരിട്ട് സന്ദർശിക്കുന്നതിനും അവസരം ഒരുങ്ങുന്നുണ്ട്. ഒരു മില്യൺ എമിറേറ്റ്‌സ് സ്കൈവാർഡ്സ് മിൽസ് സമ്മാനമായി ലഭിക്കുന്ന പദ്ധതിയാണിത്.

എക്സ്‌പ്ലോർ എക്സ്‌പോ എന്ന പദ്ധതിയിൽ നിസ്സാൻ എക്‌സ്‌ടെറാ എസ്.യു.വി ഉൾപ്പെടെയുള്ള മറ്റ് സമ്മാനങ്ങളും ലഭിക്കാൻ അവസരമുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ നവംബർ പാസ് ഉപയോഗിക്കാൻ കഴിയില്ല.പ്രമുഖ ലോകോത്തര ബ്രാൻഡുകളുടെയും കലാകാരന്മാരുടെയും പ്രകടനങ്ങളും നവംബറിൽ ഒരുക്കുന്നുണ്ട്.

Tags: expo2020
Share6SendShareTweet4

Related Posts

പറവകൾക്ക് ദാഹജലമൊരുക്കി വിദ്യാർത്ഥികൾ

പറവകൾക്ക് ദാഹജലമൊരുക്കി വിദ്യാർത്ഥികൾ

June 5, 2025
ഈദ് അൽ അദ്ഹ 2025: യു.എ.ഇലെങ്ങും വിപുല ആഘോഷങ്ങൾ

ഈദ് അൽ അദ്ഹ 2025: യു.എ.ഇലെങ്ങും വിപുല ആഘോഷങ്ങൾ

June 5, 2025
ഈദ് അൽ അദ്ഹ: ദുബൈയിൽ കുടുംബങ്ങൾക്ക് മാത്രമായി നാല് സമർപ്പിത പബ്ലിക് ബീച്ചുകൾ

ഈദ് അൽ അദ്ഹ: ദുബൈയിൽ കുടുംബങ്ങൾക്ക് മാത്രമായി നാല് സമർപ്പിത പബ്ലിക് ബീച്ചുകൾ

June 5, 2025
സൗദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി

സൗദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി

June 5, 2025
അല്‍മനാര്‍ ഈദ്ഗാഹ് മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കും

അല്‍മനാര്‍ ഈദ്ഗാഹ് മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കും

June 5, 2025
ഇശൽ നിലാവ് – ഓർമ ആർട്സ് ഫെസ്റ്റ് 2025 ജൂൺ 7 ന്.

ഇശൽ നിലാവ് – ഓർമ ആർട്സ് ഫെസ്റ്റ് 2025 ജൂൺ 7 ന്.

June 5, 2025

Recommended

പുതുവത്സരാഘോഷം : ദുബായിൽ ഇന്ന് വൈകുന്നേരം മുതൽ ചില പ്രധാന റോഡുകൾ അടച്ചിടും

പുതുവത്സരാഘോഷം : ദുബായിൽ ഇന്ന് വൈകുന്നേരം മുതൽ ചില പ്രധാന റോഡുകൾ അടച്ചിടും

5 months ago
ദുബായിലെ ആർ.ടി.എ.യുടെ നാലാം തലമുറ പരമ്പരാഗത അബ്രകൾ :സമുദ്ര ഗതാഗത ശൃംഖല കൂടുതൽ ശക്തമാകും .പുതിയതിൽ 24 യാത്രക്കാരെ ഉൾക്കൊള്ളും

ദുബായിലെ ആർ.ടി.എ.യുടെ നാലാം തലമുറ പരമ്പരാഗത അബ്രകൾ :സമുദ്ര ഗതാഗത ശൃംഖല കൂടുതൽ ശക്തമാകും .പുതിയതിൽ 24 യാത്രക്കാരെ ഉൾക്കൊള്ളും

4 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025