• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE Dubai

ദുബായ് എക്‌സ്‌പോയിൽ എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനവ്

November 9, 2021
in Dubai, Expo2020Dubai, UAE
A A
ദുബായ് എക്‌സ്‌പോയിൽ എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനവ്
25
VIEWS

ദുബായ്: ദുബായ് എക്‌സ്‌പോയിൽ എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനവ്. ആദ്യ അഞ്ച് ആഴ്‌ചകളിൽ  29.4 ലക്ഷം പേർ സന്ദർശിച്ചു. 2021 ഒക്ടോബർ 1 ന് എക്‌സ്‌പോ 2020 ദുബായ് ആരംഭിച്ചതിന് ശേഷം ആദ്യ അഞ്ച് ആഴ്‌ചകളിൽ 2,942,388 പേർ എക്‌സ്‌പോ സന്ദർശിച്ചതായി എക്‌സ്‌പോ സംഘാടകർ അറിയിച്ചു. ഇന്നലെ ആണ് പുതിയ കണക്ക് സംഘാടകർ പുറത്ത് വിട്ടത്. 2,942,388 പേർ എന്ന കണക്കിൽ ഏകദേശം ഒരു ലക്ഷം പേർ കുട്ടികളാണ് എക്‌സ്‌പോയിൽ എത്തിച്ചേർന്നതെന്നും അധികൃതർ പറഞ്ഞു. 65 % സന്ദർശകരും 6 മാസത്തെ പാസ് കൈവശം വച്ചിരിക്കുന്ന തിനാൽ സീസൺ പാസുകളുടെ വിൽപ്പനയും വർദ്ധിച്ചിട്ടുണ്ട്. ഞായറാഴ്ച മുതൽ വ്യാഴം വരെയുള്ള എക്‌സ്‌പോയിലേക്കുള്ള ഡേ പാസുകൾ നവംബർ 30 വരെ 95 ദിർഹത്തിൽ നിന്ന് 45 ദിർഹമായി കുറച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളിലെ പ്രവേശനത്തിന് ഇപ്പോഴും സാധാരണ ദിർഹം 95 ആണ്.

Share4SendShareTweet3

Related Posts

ദുബായിൽ തൊഴിലാളികൾക്കായി മെഗാ ഈദ് ആഘോഷം; വൻ സമ്മാനങ്ങളും കലാപരിപാടികളും

ദുബായിൽ തൊഴിലാളികൾക്കായി മെഗാ ഈദ് ആഘോഷം; വൻ സമ്മാനങ്ങളും കലാപരിപാടികളും

June 4, 2025
മോട്ടോർസൈക്കിൾ ലൈസൻസ് പരിശീലനത്തിൽ കർശന പരിശോധന: ആർടിഎയുടെ നടപടി

മോട്ടോർസൈക്കിൾ ലൈസൻസ് പരിശീലനത്തിൽ കർശന പരിശോധന: ആർടിഎയുടെ നടപടി

June 4, 2025
ഈദ് അൽ അദ്ഹ ഒരുക്കങ്ങൾ പൂർണം:സുരക്ഷിതത്വവും ശുചിത്വവുമുറപ്പാക്കാൻ അറവു ശാലകളിൽ സമഗ്ര കാംപയിൻ ആരംഭിച്ചു.

ഈദ് അൽ അദ്ഹ ഒരുക്കങ്ങൾ പൂർണം:സുരക്ഷിതത്വവും ശുചിത്വവുമുറപ്പാക്കാൻ അറവു ശാലകളിൽ സമഗ്ര കാംപയിൻ ആരംഭിച്ചു.

June 4, 2025
ദുബായിലെ പാർക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും സമയം പ്രഖ്യാപിച്ചു:ഈദ് അവധിയിൽ സമയം ദീർഘിപ്പിച്ചു

ദുബായിലെ പാർക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും സമയം പ്രഖ്യാപിച്ചു:ഈദ് അവധിയിൽ സമയം ദീർഘിപ്പിച്ചു

June 4, 2025
ശൈഖ് മുഹമ്മദ് 985 തടവുകാർക്ക് മാപ്പ് നൽകി

ശൈഖ് മുഹമ്മദ് 985 തടവുകാർക്ക് മാപ്പ് നൽകി

June 4, 2025
വെള്ളപ്പൊക്ക ദുരന്തം: ഇന്ത്യയ്ക്ക് യു.എ.ഇയുടെ ഐക്യദാർഢ്യം

വെള്ളപ്പൊക്ക ദുരന്തം: ഇന്ത്യയ്ക്ക് യു.എ.ഇയുടെ ഐക്യദാർഢ്യം

June 4, 2025

Recommended

യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് നേരിയ മഴ

യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് നേരിയ മഴ

4 months ago
വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രോവിൻസിന്റെ ആദ്യ യോഗം ദുബായിൽ

വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രോവിൻസിന്റെ ആദ്യ യോഗം ദുബായിൽ

3 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025