• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Business

അഡ്നോക് 2021-ലെ ആദ്യ ഒമ്പതുമാസങ്ങളിൽ 170 കോടി ദിർഹത്തിന്റെ ലാഭമുണ്ടാക്കിയതായി റിപ്പോർട്ട്

November 10, 2021
in Business, UAE
A A
അഡ്നോക് 2021-ലെ ആദ്യ ഒമ്പതുമാസങ്ങളിൽ 170 കോടി ദിർഹത്തിന്റെ ലാഭമുണ്ടാക്കിയതായി റിപ്പോർട്ട്
28
VIEWS

യുഎഇ: അഡ്നോക് 2021-ലെ ആദ്യ ഒമ്പതുമാസങ്ങളിൽ 170 കോടി ദിർഹത്തിന്റെ ലാഭമുണ്ടാക്കിയതായി റിപ്പോർട്ട്. ദുബായ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ കൂടുതൽ പെട്രോൾസ്റ്റേഷനുകൾ സ്ഥാപിച്ച് പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് അഡ്നോക്ക്. കോവിഡ് പ്രതികൂലസാഹചര്യങ്ങളെ മറികടന്ന് വമ്പൻകമ്പനികൾ വ്യാപാരരംഗത്ത് വീണ്ടും സജീവമാകുന്നതിന്റെ സൂചനയാണ് അഡ്നോക് പുറത്തുവിട്ട കണക്കുകൾ. ഈ വർഷം മൂന്നാംപാദത്തിൽ മാത്രം 52.9 കോടി ദിർഹമാണ് ലാഭം ലഭിച്ചത്. സർക്കാർ ഓഫീസുകൾ 100 ശതമാനം ഹാജറിലേക്ക് പോകുകയും സ്‌കൂളുകൾ തുറന്നുപ്രവർത്തിക്കുകയും ചെയ്തതോടെ ഇന്ധന വിൽപ്പന പതിന്മടങ്ങായി വർധിച്ചത് ലാഭം വർധിക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

ഓഗസ്റ്റിലെ വിൽപ്പനയെക്കാൾ 10.6 ശതമാനം കൂടുതലാണ് സെപ്റ്റംബറിൽ രേഖപ്പെടുത്തിയത്. ദുബായിൽ പെട്രോൾസ്റ്റേഷനുകൾ ആരംഭിച്ച അഡ്നോക്ക് ഇപ്പോൾ 31 സ്‌റ്റേഷനുകളാണ് പ്രവർത്തിപ്പിക്കുന്നത്. സെപ്റ്റംബർ വരെയുള്ള കണക്കുകൾ അനുസരിച്ച്‌ ആകെ 459 പെട്രോൾ സ്റ്റേഷനുകളാണ് അഡ്‌നോക്കിനുള്ളത്. സൗദി അറേബ്യയിലെ 35 സ്റ്റേഷനുകൾ ഏറ്റെടുക്കുന്നതിനുള്ള അനുമതി അഡ്‌നോക്കിന് ലഭിച്ചിട്ടുണ്ട്. 10 അധിക സ്റ്റേഷനുകൾക്കുകൂടി അനുമതി ലഭിച്ച അഡ്നോക്കിന്റെ നേതൃത്വത്തിൽ, ഈ വർഷത്തിൽത്തന്നെ 45 സ്റ്റേഷനുകൾ തുടങ്ങാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്.

Tags: adnoc
Share5SendShareTweet3

Related Posts

ദുബായിൽ വിസ സേവനങ്ങൾക്കായി വീഡിയോ കാൾ വിളിച്ചത് 52,212പേർ

ദുബായിൽ വിസ സേവനങ്ങൾക്കായി വീഡിയോ കാൾ വിളിച്ചത് 52,212പേർ

July 24, 2025
ദുബായിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നു

ദുബായിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നു

July 24, 2025
വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു

വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു

July 24, 2025
റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

July 24, 2025
റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

July 23, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

July 23, 2025

Recommended

സ്വകാര്യ മേഖലയ്ക്കായി ആർ.ടി.എയുടെ 116 ടെൻഡറുകൾ:സേവനങ്ങൾ, കൺസൾട്ടൻസി, അടിസ്ഥാന സൗകര്യങ്ങൾ, ഐടി മേഖലകളിൽ അവസരങ്ങൾ

സ്വകാര്യ മേഖലയ്ക്കായി ആർ.ടി.എയുടെ 116 ടെൻഡറുകൾ:സേവനങ്ങൾ, കൺസൾട്ടൻസി, അടിസ്ഥാന സൗകര്യങ്ങൾ, ഐടി മേഖലകളിൽ അവസരങ്ങൾ

2 months ago
ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകളിൽ വൈഫൈ സേവനവുമായി എയർ ഇന്ത്യ

ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകളിൽ വൈഫൈ സേവനവുമായി എയർ ഇന്ത്യ

7 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025