• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE Dubai

ദുബായിൽ റോഡ് നവീകരണത്തിനടക്കം 15 വർഷം കൊണ്ട് ആർടിഎ 14,000 കോടിയിലേറെ ദിർഹത്തിന്റെ പദ്ധതികൾപൂർത്തിയാക്കി

November 10, 2021
in Dubai, UAE
A A
ദുബായിൽ റോഡ് നവീകരണത്തിനടക്കം 15 വർഷം കൊണ്ട് ആർടിഎ  14,000 കോടിയിലേറെ ദിർഹത്തിന്റെ പദ്ധതികൾപൂർത്തിയാക്കി
26
VIEWS

ദുബായ്: ദുബായിൽ റോഡ് നവീകരണത്തിനടക്കം 15 വർഷം കൊണ്ട് ആർടിഎ  14,000 കോടിയിലേറെ ദിർഹത്തിന്റെ പദ്ധതികൾപൂർത്തിയാക്കി. 2006ലെ 8,715 കിലോമീറ്റർ റോഡ് കഴിഞ്ഞവർഷം ആയപ്പോഴേക്കും 18,255 കിലോമീറ്ററായി. ഗതാഗതക്കുരുക്കു മൂലമുള്ള ഇന്ധന നഷ്ടവും മറ്റും ഒഴിവാക്കിയതിലൂടെ ഈ കാലയളവിൽ 21,000 കോടി ദിർഹം ലാഭിക്കാനായെന്നും രാജ്യാന്തര റോഡ് ഫെഡറേഷൻ (ഐആർഎഫ്) സമ്മേളനത്തിൽ ആർടിഎ ചെയർമാൻ മത്തർ അൽ തായർ വ്യക്തമാക്കി.വിവിധ മേഖലകളിൽ ഇപ്പോഴും നിർമാണം പുരോഗമിക്കുകയാണ്. പാലങ്ങളുടെയും ടണലുകളുടെയും എണ്ണം അഞ്ചിരട്ടിയായി. വിവിധ മേഖലകളെ ബന്ധിപ്പിച്ചുള്ള സൈക്ലിങ് ട്രാക്കുകളുടെ നിർമാണവും പുരോഗമിക്കുന്നു.

2025 ആകുമ്പോഴേക്കും സൈക്ലിങ് ട്രാക്കിന്റെ നീളം 668 കിലോമീറ്ററാകും. നിർമിതബുദ്ധി (എഐ), ബിഗ് ഡേറ്റ, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഗതാഗതമേഖലയിലെ സുരക്ഷിതത്വം ഉറപ്പാക്കാനും കാര്യക്ഷമത കൂട്ടാനും സഹായകമായി. ഹൈടെക് നിരീക്ഷണസംവിധാനം അപകടനിരക്ക് കുത്തനെ കുറച്ചതായാണു റിപ്പോർട്ട്.

Share4SendShareTweet3

Related Posts

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

June 6, 2025
പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

June 6, 2025
പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

June 6, 2025
എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

June 6, 2025
ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

June 6, 2025
ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

June 6, 2025

Recommended

ഹണി റോസിന് പിന്തുണ അറിയിച്ച് ‘അമ്മ’ സംഘടന; ആവശ്യമെങ്കില്‍ നിയമസഹായം നല്‍കും.സൈബർ ആക്രമണത്തിൽ ഒരാൾ അറസ്റ്റിൽ

ഹണി റോസിന് പിന്തുണ അറിയിച്ച് ‘അമ്മ’ സംഘടന; ആവശ്യമെങ്കില്‍ നിയമസഹായം നല്‍കും.സൈബർ ആക്രമണത്തിൽ ഒരാൾ അറസ്റ്റിൽ

5 months ago

കൽക്കരി ക്ഷാമം കേന്ദ്രത്തിന്റെ സൃഷ്ടി; ലക്ഷ്യം സ്വകാര്യ ഖനികളെ സഹായിക്കൽ

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025