• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home Entertainment

വാർണർ ബ്രദർസിന്റെ ആദ്യ ഹോട്ടൽ അബുദാബിയിൽ

November 12, 2021
in Entertainment, UAE
A A
വാർണർ ബ്രദർസിന്റെ ആദ്യ ഹോട്ടൽ അബുദാബിയിൽ
26
VIEWS

യുഎഇ : വാർണർ ബ്രോസ്ന്റെ ലോകത്തിലെ ആദ്യത്തെ തീം ഹോട്ടൽ ഇന്ന് അബുദാബിയിലെ യാസ് ഐലൻഡിൽ അതിഥികൾക്കായി തുറക്കുന്നു.

വിനോദത്തിനും ബിസിനസ്സിനുമുള്ള മികച്ച ആഗോള ലക്ഷ്യസ്ഥാനമായി യാസ് ദ്വീപിനെ ഉയർത്തി കൊണ്ടുവരാൻ ഹോട്ടൽന് സാധിക്കുമെന്ന് മിറൽ ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു.

അതിഥികൾക്ക് റൂം സേവനം വാഗ്ദാനം ചെയ്യുന്ന ബഗ്സ് ബണ്ണി, റെസ്റ്റോറന്റുകളിൽ അതിഥികളെ കാത്തിരിക്കുന്ന ഡാഫി ഡക്ക്, ഹോട്ടലിനായി സൃഷ്‌ടിച്ച 35 ഒറിജിനൽ കണ്ടന്റ് പീസുകൾ പ്ലേ ചെയ്യുന്ന ഡിജിറ്റൽ തൂണുകൾ, കലാസൃഷ്ടികൾ നിറഞ്ഞ ഇടനാഴികൾ, പുരാവസ്തുക്കളും പ്രോപ്പുകളും ഉള്ള സ്റ്റെയർകേസ് എന്നിവയും മറ്റും ഹോട്ടൽ നെ ഏറെ വ്യത്യസ്തമാക്കുന്നു.ക്യൂരിയോ കളക്ഷൻ ബ്രാൻഡിന് കീഴിൽ ഹിൽട്ടൺനാണ് 257 മുറികളുള്ള ഈ ഹോട്ടലിന്റെ നടത്തിപ്പ് ചുമതല.

അതേസമയം വാർണർ ബ്രദേഴ്‌സ് അബുദാബിക്ക് അടുത്തും യാസ് വാട്ടർവേൾഡിന് സമീപമുള്ള ഹോട്ടലിൽ താമസിക്കുന്നവർക്ക് ദ്വീപിലെ തീം പാർക്കുകളിലേക്കും സൗജന്യ പ്രവേശനം ഉറപ്പു നൽകുന്നുണ്ട്.

Tags: entertainmentuae
Share4SendShareTweet3

Related Posts

ഉമ്മു സുഖീം സ്ട്രീറ്റിന്‍റെ ശേഷി വർധിപ്പിക്കാൻ പദ്ധതി: യാത്രാ സമയം 20 മിനിറ്റിൽ നിന്ന് 6 മിനിറ്റായി കുറയും

ഉമ്മു സുഖീം സ്ട്രീറ്റിന്‍റെ ശേഷി വർധിപ്പിക്കാൻ പദ്ധതി: യാത്രാ സമയം 20 മിനിറ്റിൽ നിന്ന് 6 മിനിറ്റായി കുറയും

June 1, 2025
ഷാർജയിലെ ഇന്ധന ഗോഡൗണിൽ തീപിടുത്തം: വിവരങ്ങൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കാൻ താമസക്കാരോടും മാധ്യമങ്ങളോടും അധികൃതർ

ഷാർജയിലെ ഇന്ധന ഗോഡൗണിൽ തീപിടുത്തം: വിവരങ്ങൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കാൻ താമസക്കാരോടും മാധ്യമങ്ങളോടും അധികൃതർ

June 1, 2025
ജൂൺ 6ന് ഈദ് നിസ്കാരവും ജുമുഅ നിസ്കാരവും വെവ്വേറെ നടത്തണമെന്ന് യുഎഇ ഫത്‌വ കൗൺസിൽ

ജൂൺ 6ന് ഈദ് നിസ്കാരവും ജുമുഅ നിസ്കാരവും വെവ്വേറെ നടത്തണമെന്ന് യുഎഇ ഫത്‌വ കൗൺസിൽ

June 1, 2025
പരീക്ഷണ ഘട്ടങ്ങൾ ആരംഭിച്ചതായി യു.എ.ഇ ഹജ്ജ് കാര്യാലയം

പരീക്ഷണ ഘട്ടങ്ങൾ ആരംഭിച്ചതായി യു.എ.ഇ ഹജ്ജ് കാര്യാലയം

June 1, 2025
90% സൂപ്പർ സെയിൽ ഇന്നു കൂടി

90% സൂപ്പർ സെയിൽ ഇന്നു കൂടി

June 1, 2025
യു.എ.ഇയിലെ ജൂൺ മാസത്തെ ഇന്ധന വിലയിൽ മാറ്റമില്ല

യു.എ.ഇയിലെ ജൂൺ മാസത്തെ ഇന്ധന വിലയിൽ മാറ്റമില്ല

June 1, 2025

Recommended

5 ലക്ഷം പേർക്ക് വീട്: ധാരണാപത്രത്തിൽ കേരളം ഇതുവരെ ഒപ്പുവച്ചില്ലെന്ന് കേന്ദ്രം

5 ലക്ഷം പേർക്ക് വീട്: ധാരണാപത്രത്തിൽ കേരളം ഇതുവരെ ഒപ്പുവച്ചില്ലെന്ന് കേന്ദ്രം

4 months ago
ബർദുബായിലെ അൽ ഷിന്ദഗ ഇടനാഴി പദ്ധതി പൂർത്തീകരിച്ച് ആർടിഎ: യാത്രാ സമയം ഇനി 80 മിനിറ്റിൽ നിന്ന് 12 മിനിറ്റ്

ബർദുബായിലെ അൽ ഷിന്ദഗ ഇടനാഴി പദ്ധതി പൂർത്തീകരിച്ച് ആർടിഎ: യാത്രാ സമയം ഇനി 80 മിനിറ്റിൽ നിന്ന് 12 മിനിറ്റ്

3 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025