• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE

അൽപം രക്തം നൽകൂ, നിങ്ങൾക്കുമാകാം സൂപ്പർ ഹീറോസ്

June 14, 2022
in UAE
A A
അൽപം രക്തം നൽകൂ, നിങ്ങൾക്കുമാകാം സൂപ്പർ ഹീറോസ്
32
VIEWS

ജൂൺ 14, ലോക രക്തദാത്താക്കളുടെ ദിനം..
രക്ത ദാനം മഹാ ദാനം, നാം പലപ്പോഴുമായി കേട്ടും കണ്ടും നിസാരമായി തള്ളി കളയുന്ന വലിയൊരു മഹത്തായ കാര്യം. എന്നാൽ ജീവിതവഴീയിൽ എപ്പോഴെങ്കിലും അപ്രതീക്ഷിതമായി കടന്നു വരുന്ന അത്തരമൊരു സാഹചര്യം വേണ്ടി വരും ഓരോ തുള്ളിയുടേയും വിലയറിയാൻ.

ജീവൻ രക്ഷ നൽകുന്ന സൂപ്പർ ഹീറോസ് ആകാൻ കൊതിക്കാത്തവരായി ആരാണുള്ളത് നമ്മുക്കിടയിൽ. ഇതിന് മികച്ച അവസരമാണ് ഇന്ന്.നാം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നമ്മുക്ക് എന്ത് നേട്ടം എന്ന ചിന്തയാണല്ലോ പൊതുവേ നമ്മെ ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾക്ക് വിലങ്ങിടുന്നത്, എങ്കിൽ കൃത്യമായ ഇടവേളകളിൽ നടത്തുന്ന രക്തദാനം രക്ത ചംക്രമണപ്രക്രിയയെ മികച്ചതും ഒപ്പം ഹൃദ്രോഗങ്ങളെ ഒരുപരിധിവരെ നിയന്ത്രിക്കുകയും ചെയ്യുന്നു.18 നും 65 നും ഇടയിലുള്ള ശാരീരികവും മാനസികവുമായ ആരോഗ്യമുള്ളവർക്ക് മൂന്ന് മാസത്തിലൊരിക്കൽ രക്തം ദാനം ചെയ്യാവുന്നതാണ്. ഇതിലൂടെ മറ്റു പലവിധ രോഗങ്ങൾക്കുള്ള പരിശോധനയ്ക്ക് വിധേയമാകുന്നത് നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്.

മനുഷ്യരക്തത്തെ ആദ്യമായി എ, ബി, എബി, ഒ ഗ്രൂപ്പുകളായി വേർതിരിച്ച കാൾ ലാൻഡ്‌സ്റ്റൈനറുടെ ജന്മദിനമാണ് ലോക രക്തദാതാക്കളുടെ ദിനമായി ആചരിക്കുന്നത്. 2022-ലെ മുദ്രാവാക്യമായി “രക്തം ദാനം ചെയ്യുന്നത് ഐക്യദാർഢ്യമാണ്. പ്രയത്നത്തിൽ ചേരൂ, ജീവൻ രക്ഷിക്കൂ.” എന്നതാണ് ലോകാരോഗ്യസംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള രക്തദാതാക്കൾക്ക് നന്ദി പറയുകയും , പണം നൽകാതെയുള്ള രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജന അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് മുദ്രാവാക്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

അല്പം രക്തം നൽകൂ, തികച്ചും സുരക്ഷിതമായ ജീവൻ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാവൂ.

Share5SendShareTweet3

Related Posts

ദുബായ് ജി.ഡി.ആർ.എഫ്.എ കുട്ടികൾക്കായി വേനൽക്കാല വായനാ പരിപാടി സംഘടിപ്പിച്ചു

ദുബായ് ജി.ഡി.ആർ.എഫ്.എ കുട്ടികൾക്കായി വേനൽക്കാല വായനാ പരിപാടി സംഘടിപ്പിച്ചു

July 25, 2025
പഴങ്ങൾ തൊട്ടറിഞ്ഞ് മധുനുകരാൻ ജൂസ് വേൾഡ് ഇനി ഷാർജ കിങ് ഫൈസലിലും :അഞ്ചാമത് ശാഖ നാളെ തുറക്കും

പഴങ്ങൾ തൊട്ടറിഞ്ഞ് മധുനുകരാൻ ജൂസ് വേൾഡ് ഇനി ഷാർജ കിങ് ഫൈസലിലും :അഞ്ചാമത് ശാഖ നാളെ തുറക്കും

July 25, 2025
ദുബായിൽ വിസ സേവനങ്ങൾക്കായി വീഡിയോ കാൾ വിളിച്ചത് 52,212പേർ

ദുബായിൽ വിസ സേവനങ്ങൾക്കായി വീഡിയോ കാൾ വിളിച്ചത് 52,212പേർ

July 24, 2025
ദുബായിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നു

ദുബായിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നു

July 24, 2025
വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു

വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു

July 24, 2025
റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

July 24, 2025

Recommended

5 ലക്ഷം പേർക്ക് വീട്: ധാരണാപത്രത്തിൽ കേരളം ഇതുവരെ ഒപ്പുവച്ചില്ലെന്ന് കേന്ദ്രം

5 ലക്ഷം പേർക്ക് വീട്: ധാരണാപത്രത്തിൽ കേരളം ഇതുവരെ ഒപ്പുവച്ചില്ലെന്ന് കേന്ദ്രം

5 months ago
ദുബായിൽ ഡെലിവറി മോട്ടോർസൈക്കിളുകളിൽ പരിശോധന; 19 മോട്ടോർസൈക്കിളുകൾ പിടിച്ചെടുത്തു.നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി

ദുബായിൽ ഡെലിവറി മോട്ടോർസൈക്കിളുകളിൽ പരിശോധന; 19 മോട്ടോർസൈക്കിളുകൾ പിടിച്ചെടുത്തു.നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി

1 week ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025