• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Business

MENA ഏരിയയിൽ വീട് കണ്ടെത്താൻ ഇനിയെളുപ്പം, സൂപ്പർ സ്മാർട്ടായി സൂപ്പർ ഏജന്റ്

June 22, 2022
in Business
A A
MENA ഏരിയയിൽ വീട് കണ്ടെത്താൻ ഇനിയെളുപ്പം, സൂപ്പർ സ്മാർട്ടായി സൂപ്പർ ഏജന്റ്
29
VIEWS

സൂപ്പർ ഏജന്റ്: MENA-ഏരിയയിലെ താമസസൗകര്യം അന്വേഷക്കുന്നവരെ സ്മാർട്ട് പ്രോപ്പർട്ടി ഏജന്റുമാരുമായി ബന്ധിപ്പിക്കുന്ന ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് AI അധിഷ്ഠിത സിസ്റ്റം.

ഈ സൂപ്പർ ഏജന്റ് ഏജന്റ് റെസ്‌പോൺ‌സിവിറ്റി, പ്രോപ്പർട്ടി ലിസ്റ്റിംഗുകളുടെ ഗുണനിലവാരം, ഏജന്റ് റിപ്പോർട്ടുകൾ എന്നിവ സംയോജിപ്പിക്കുന്ന എഡിഎ അൽഗോരിതം വഴി മികച്ച പ്രകടനം നടത്തുന്ന റിയൽഎസ്റ്റേറ്റ് ഏജന്റുമാരെ കണ്ടെത്തി ആവശ്യക്കാരിലേക്ക് എത്തിച്ചു കൊടുക്കുന്നു.

മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (MENA) മേഖലയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI)-ഡ്രൈവഡ് റാങ്കിംഗ് സിസ്റ്റത്തിനൊപ്പം ഇൻ-ഹൗസ് ഡാറ്റ പ്ലാറ്റ്‌ഫോം – ഏജന്റ് ഡാറ്റാ അസിസ്റ്റന്റ് (ADA) ഉൾക്കൊള്ളുന്ന ഈ മേഖലയിലെ പ്രമുഖരായ പ്രോപ്‌ടെക് സ്ഥാപനമായ പ്രോപ്പർട്ടി ഫൈന്റർ ആരംഭിച്ച പുതിയ സംവിധാനം ദശലക്ഷക്കണക്കിന് ഡാറ്റാ പോയിന്റുകളിലൂടെ വീട് അന്വേഷിക്കുന്നവരെ സഹായിക്കാൻ ലക്ഷ്യമിടുന്നു.

Tags: buisinessuaenews
Share5SendShareTweet3

Related Posts

ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

July 17, 2025
സൗദിയില്‍ ഒരേ ദിവസം മൂന്ന് പുതിയ ലോട്ട് സ്റ്റോറുകള്‍ തുറന്ന് ലുലു

സൗദിയില്‍ ഒരേ ദിവസം മൂന്ന് പുതിയ ലോട്ട് സ്റ്റോറുകള്‍ തുറന്ന് ലുലു

July 17, 2025
യുഎഇ സെൻട്രൽ ബാങ്ക് ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി

യുഎഇ സെൻട്രൽ ബാങ്ക് ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി

July 12, 2025
ഇന്ത്യക്കാർക്ക് മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ച് ഉടൻ യാത്ര ചെയ്യാനാകും: സി ജി സതീഷ് കുമാർ ശിവൻ :യു.പി.ഐ ആപ്പ് മുഖേനയുള്ള പണമിടപാട് വിപുലീകരിക്കാനും ലക്ഷ്യം

ഇന്ത്യക്കാർക്ക് മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ച് ഉടൻ യാത്ര ചെയ്യാനാകും: സി ജി സതീഷ് കുമാർ ശിവൻ :യു.പി.ഐ ആപ്പ് മുഖേനയുള്ള പണമിടപാട് വിപുലീകരിക്കാനും ലക്ഷ്യം

July 12, 2025
പാർക്ക് ഗ്രൂപ്പ് ദുബായിൽ പുതിയ ഓഫീസ് തുറന്നു; അജ്മാൻ ക്രീക്ക് ടവേഴ്സ് ദുബായിൽ അവതരിപ്പിച്ചു

പാർക്ക് ഗ്രൂപ്പ് ദുബായിൽ പുതിയ ഓഫീസ് തുറന്നു; അജ്മാൻ ക്രീക്ക് ടവേഴ്സ് ദുബായിൽ അവതരിപ്പിച്ചു

July 12, 2025
ദുബായ് റിയൽ എസ്റ്റേറ്റിലേക്ക് കൂടുതൽ വളർച്ചയിലേക്ക് : AX CAPITAL – GFS ഡവലപ്പ്മെന്റസ് ലോകവിപണിയിലേക്ക്

ദുബായ് റിയൽ എസ്റ്റേറ്റിലേക്ക് കൂടുതൽ വളർച്ചയിലേക്ക് : AX CAPITAL – GFS ഡവലപ്പ്മെന്റസ് ലോകവിപണിയിലേക്ക്

July 11, 2025

Recommended

ദുബായ് ക്വാളിറ്റി ഗ്രൂപ്പ് അവാര്‍ഡില്‍ മെഡിക്കല്‍ മികവിനുള്ള അംഗീകാരം നേടി ആസ്റ്റര്‍ ഹോസ്പിറ്റല്‍

ദുബായ് ക്വാളിറ്റി ഗ്രൂപ്പ് അവാര്‍ഡില്‍ മെഡിക്കല്‍ മികവിനുള്ള അംഗീകാരം നേടി ആസ്റ്റര്‍ ഹോസ്പിറ്റല്‍

4 months ago
മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.സൈനുൽ ആബിദീന് യു.എ.ഇയിൽ ഉജ്വല സ്വീകരണം

മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.സൈനുൽ ആബിദീന് യു.എ.ഇയിൽ ഉജ്വല സ്വീകരണം

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025