• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home NEWS

യു.എ.ഇ. യിൽ  നിന്ന് വേനലവധിക്കാലത്ത് വിമാനയാത്ര നടത്തുന്നരോട്   മുൻകരുതൽ സ്വീകരിക്കാൻ  ആരോഗ്യ വിദഗ്ധർ ആവശ്യപ്പെട്ടു.

June 27, 2022
in NEWS
A A
യു.എ.ഇ. യിൽ  നിന്ന് വേനലവധിക്കാലത്ത് വിമാനയാത്ര നടത്തുന്നരോട്   മുൻകരുതൽ സ്വീകരിക്കാൻ  ആരോഗ്യ വിദഗ്ധർ ആവശ്യപ്പെട്ടു.
27
VIEWS

യു.എ.ഇ. യിൽ  നിന്ന് വേനലവധിക്കാലത്ത് വിമാനയാത്ര നടത്തുന്നരോട്   മുൻകരുതൽ സ്വീകരിക്കാൻ  ആരോഗ്യ വിദഗ്ധർ ആവശ്യപ്പെട്ടു. മാസ്ക്ധരിക്കാനും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കാനും ശ്രദ്ധിക്കണം. മറ്റു യാത്രക്കാരുമായി അകലം പാലിക്കുന്നതിനോടൊപ്പംഅസുഖമുള്ളവരുമായോ കോവിഡ് ലക്ഷണങ്ങളുള്ളവരു മായോ സമ്പർക്കം ഒഴിവാക്കണമെന്നും  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുക്കൊണ്ട് യാത്രനടത്തണമെന്നും നിർദേശിച്ചു.എപ്പോഴും മാസ്ക് ധരിക്കുക,സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടെ കൈകൾ കഴുകുക,ആൽക്കഹോൾഅടങ്ങിയ,സാനിറ്റൈസറുകൾഉപയോഗിക്കുക,മറ്റുള്ളവ രുമായിസുരക്ഷിതമായഅകലംപാലിക്കുക,അസുഖമുള്ളവരുമായോ കോവിഡ് ലക്ഷണങ്ങൾഉള്ളവരുമായോ സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക,മോശം വായുസഞ്ചാരമുള്ള ആൾക്കൂട്ടങ്ങളും ഇൻഡോർ സ്ഥലങ്ങളും ഒഴിവാക്കുക, തുറസ്സായസ്ഥലങ്ങളിലെ കൂട്ടായ്മകളിൽ മാത്രം പങ്കെടുക്കുക ,പൊതുഗതാഗതത്തിൽ ഭക്ഷണം കഴിക്കുകയോ കുടിക്കുക യോ ചെയ്യരുത്.പുറത്ത് ഭക്ഷണംകഴിക്കാനുള്ള സൗകര്യമുള്ള റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കുക,കോൺടാക്ടില്ലാത്ത പേയ്‌മെന്റ് രീതികൾ ഉപയോഗിക്കുക.,തുമ്മുമ്പോൾ ടിഷ്യൂഉപയോഗിച്ചോ കൈമുട്ടിന്റെ വളവുപയോഗിച്ചോ എപ്പോഴും വായ മൂടുക തുടങ്ങിയ ജാഗ്രത നിർദേശങ്ങൾ  ആണ് നൽകിയത് .

Tags: dubaisummervuecationuaenews
Share4SendShareTweet3

Related Posts

യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തൽ

യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തൽ

September 2, 2025
നൂതന ആശയങ്ങൾക്ക് രൂപം നൽകാൻ ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് ദുബായിൽ തുടക്കമായി

നൂതന ആശയങ്ങൾക്ക് രൂപം നൽകാൻ ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് ദുബായിൽ തുടക്കമായി

September 2, 2025
ഇന്ത്യ– റഷ്യ ബന്ധത്തെ ബഹുമാനിക്കുന്നു;റഷ്യയുമായി നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നു.

ഇന്ത്യ– റഷ്യ ബന്ധത്തെ ബഹുമാനിക്കുന്നു;റഷ്യയുമായി നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നു.

September 2, 2025
സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയായി; 2.83 കോടി വോട്ടർമാർ

സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയായി; 2.83 കോടി വോട്ടർമാർ

September 2, 2025
അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

September 2, 2025
യുഎഇയുടെ ആരോഗ്യമേഖല കൂടുതൽ ശക്തിപ്പെടുത്താൻ അഹ്മദ് ബിൻ അലി അൽ സായേഗിനെ നിയമിച്ചു

യുഎഇയുടെ ആരോഗ്യമേഖല കൂടുതൽ ശക്തിപ്പെടുത്താൻ അഹ്മദ് ബിൻ അലി അൽ സായേഗിനെ നിയമിച്ചു

September 1, 2025

Recommended

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

1 month ago
ദുബായ് മെട്രോ സ്‌റ്റേഷനുകളിൽ 12,768 LED ലൈറ്റുകൾ സ്ഥാപിച്ചു

ദുബായ് മെട്രോ സ്‌റ്റേഷനുകളിൽ 12,768 LED ലൈറ്റുകൾ സ്ഥാപിച്ചു

3 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025