• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home NEWS

ദുബായിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് 400ലേറെ സൈക്കിളുകൾദുബൈ പൊലീസ് പിടികൂടി.

June 29, 2022
in NEWS
A A
ദുബായിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് 400ലേറെ സൈക്കിളുകൾദുബൈ പൊലീസ് പിടികൂടി.
28
VIEWS

ദുബായിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് 400ലേറെ സൈക്കിളുകൾദുബൈ പൊലീസ് പിടികൂടി . ഇതിൽ ഇലക്ട്രിക് സ്കൂട്ടറുകളും ഉൾപ്പെടും. ഇവയിലധികവും നായിഫ് ഏരിയയിൽ നിന്നാണ് പിടികൂടിയത്.സൈക്കിളുകൾക്കായി അനുവദിച്ചിരിക്കുന്ന ലെയ്നുകളിലൂടെ അല്ലാതെ ഓടിക്കൽ, ഓടുന്ന വാഹനങ്ങളുടെ എതിർദിശയിൽ സഞ്ചരിക്കൽ, ട്രാഫിക് ലൈറ്റ് പോസ്റ്റുകളിലും മറ്റും സൈക്കിൾ പൂട്ടിവെക്കൽ തുടങ്ങിയ നിയമലംഘനങ്ങൾനടത്തിയതിനാണ് സൈക്കിളുകൾ പിടികൂടിയത്. ചില സൈക്കിളുകാർ റോഡപകടങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും റോഡ് ഉപയോക്താക്കളുടെ ജീവന്ഭീഷണിയായിട്ടുണ്ടെന്നും നായിഫ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ താരിഖ് തഹ്ലക് പറഞ്ഞു. ‘റോഡ് ഉപയോക്താക്കളുടെ ജീവൻരക്ഷിക്കുന്നതിനായി നായിഫ് പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. എല്ലാ സൈക്കിൾ യാത്രികരും ഗതാഗത നിയമങ്ങൾഅനുസരിക്കണമെന്നും ഹെൽമറ്റ് പോലുള്ള സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും ബ്രിഗേഡിയർ താരിഖ് തഹ്ലക് പറഞ്ഞു.

Tags: dubaipoliceuae trafficuaenews
Share5SendShareTweet3

Related Posts

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

July 22, 2025
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

July 22, 2025
ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

July 22, 2025
അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ.

അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ.

July 22, 2025
യുഎഇയില്‍ സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

യുഎഇയില്‍ സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

July 21, 2025

Recommended

170 ദിർഹത്തിന് യുഎഇയിലെത്താം; കുറഞ്ഞ നിരക്കിൽ പ്രത്യേക സർവീസ്

170 ദിർഹത്തിന് യുഎഇയിലെത്താം; കുറഞ്ഞ നിരക്കിൽ പ്രത്യേക സർവീസ്

3 weeks ago
ജനമനസ്സുകളേറ്റുവാങ്ങിയ സഫാരി മാൾ ഇനി റാസൽഖൈമയിലുംഡിസംബര്‍ 26ന് വൈകീട്ട് 4 മണിക്ക്‌ പ്രവർത്തനമാരംഭിക്കും.ഉദ്ഘാടന പ്രമോഷൻ 5 സുസൂക്കി ജിംനി കാറുകളും 100,000 ദിര്‍ഹം ക്യാഷ് പ്രൈസുകളും

ജനമനസ്സുകളേറ്റുവാങ്ങിയ സഫാരി മാൾ ഇനി റാസൽഖൈമയിലുംഡിസംബര്‍ 26ന് വൈകീട്ട് 4 മണിക്ക്‌ പ്രവർത്തനമാരംഭിക്കും.ഉദ്ഘാടന പ്രമോഷൻ 5 സുസൂക്കി ജിംനി കാറുകളും 100,000 ദിര്‍ഹം ക്യാഷ് പ്രൈസുകളും

7 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025