• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home NEWS

യുഎഇയില്‍ ഈ വര്‍ഷം തുടക്കം മുതല്‍ ഇന്ധന വിലയിലുണ്ടായത് 74 ശതമാനം വര്‍ദ്ധനവെന്ന് കണക്കുകള്‍.

July 4, 2022
in NEWS
A A
യുഎഇയില്‍ ഈ വര്‍ഷം തുടക്കം മുതല്‍ ഇന്ധന വിലയിലുണ്ടായത് 74 ശതമാനം വര്‍ദ്ധനവെന്ന് കണക്കുകള്‍.
40
VIEWS

യുഎഇയില്‍ ഈ വര്‍ഷം തുടക്കം മുതല്‍ ഇന്ധന വിലയിലുണ്ടായത് 74 ശതമാനം വര്‍ദ്ധനവെന്ന് കണക്കുകള്‍. ഫെബ്രുവരിയില്‍ റഷ്യ – യുക്രൈന്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ അന്താരാഷ്‍ട്ര വിപണിയില്‍ അസംസ്‍കൃത എണ്ണ വിലയിലുണ്ടായ വര്‍ദ്ധനവാണ് വില കൂടാനുള്ള പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.2015 ഓഗസ്റ്റ് മാസത്തില്‍ യുഎഇയില്‍ ഇന്ധന വില നിയന്ത്രണം എടുത്തുകളഞ്ഞതിന് ശേഷം ആദ്യമായി കഴിഞ്ഞ മാസമാണ് ഇന്ധനവില ലിറ്ററിന് നാല് ദിര്‍ഹത്തിന് മുകളിലെത്തുന്നത്. ജൂണ്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും ഉയര്‍ന്ന വിലയാണ് രാജ്യത്ത് ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നത്.

Tags: Petroluaenews
Share7SendShareTweet4

Related Posts

ഈദ് അൽ അദ്ഹാ അവധിക്കാലം: ആർടിഎ സർവീസ് സമയങ്ങൾ പ്രഖ്യാപിച്ചു

ഈദ് അൽ അദ്ഹാ അവധിക്കാലം: ആർടിഎ സർവീസ് സമയങ്ങൾ പ്രഖ്യാപിച്ചു

June 2, 2025
ദുബൈയിൽ വേൾഡ് പൊലിസ് സമ്മിറ്റ് സമാപിച്ചു :വൻ വിജയമായ സമ്മിറ്റിൽ 110ലധികം രാജ്യങ്ങളിൽ നിന്നുള്ള 54,000 വിദഗ്ധരെത്തി

ദുബൈയിൽ വേൾഡ് പൊലിസ് സമ്മിറ്റ് സമാപിച്ചു :വൻ വിജയമായ സമ്മിറ്റിൽ 110ലധികം രാജ്യങ്ങളിൽ നിന്നുള്ള 54,000 വിദഗ്ധരെത്തി

June 2, 2025
ദുബൈയിലെ എല്ലാ പൊതു ബസുകളുടെയും മുൻവശത്ത് ഞായറാഴ്ച മുൻഗണനാ ഇരിപ്പിടങ്ങൾ ഏർപ്പെടുത്തുന്നു

ദുബൈയിലെ എല്ലാ പൊതു ബസുകളുടെയും മുൻവശത്ത് ഞായറാഴ്ച മുൻഗണനാ ഇരിപ്പിടങ്ങൾ ഏർപ്പെടുത്തുന്നു

June 2, 2025
പാൾസ് ലീഡേഴ്ഡ് ക്യാമ്പ് “25”സംഘടിപ്പിച്ചു

പാൾസ് ലീഡേഴ്ഡ് ക്യാമ്പ് “25”സംഘടിപ്പിച്ചു

June 2, 2025
ലോകത്തിലെ ആദ്യ ജെറ്റ് പവർ ഫയർ ഫൈറ്റിംഗ് ഡ്രോൺ യു.എ.ഇ അവതരിപ്പിച്ചു

ലോകത്തിലെ ആദ്യ ജെറ്റ് പവർ ഫയർ ഫൈറ്റിംഗ് ഡ്രോൺ യു.എ.ഇ അവതരിപ്പിച്ചു

June 2, 2025
യുഎയിൽ ഇന്ന് താപനില ഉയരും; രാത്രി ഈർപ്പമുയരും

യുഎയിൽ ഇന്ന് താപനില ഉയരും; രാത്രി ഈർപ്പമുയരും

June 2, 2025

Recommended

സൗദി അറേബ്യയില്‍ മൈ ആസ്റ്റര്‍ ആപ്പ് പുറത്തിറക്കി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍; വോയ്‌സ്റെസ്‌പോണ്‍സ് സൗകര്യവും ലഭിക്കും

സൗദി അറേബ്യയില്‍ മൈ ആസ്റ്റര്‍ ആപ്പ് പുറത്തിറക്കി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍; വോയ്‌സ്റെസ്‌പോണ്‍സ് സൗകര്യവും ലഭിക്കും

4 months ago
യു എ ഇയിൽ മയക്കുമരുന്ന് ദുരുപയോഗത്തിനെതിരേ നടപടി കടുപ്പിക്കാനൊരുങ്ങി ദുബായ് കസ്റ്റംസ്.

യു എ ഇയിൽ മയക്കുമരുന്ന് ദുരുപയോഗത്തിനെതിരേ നടപടി കടുപ്പിക്കാനൊരുങ്ങി ദുബായ് കസ്റ്റംസ്.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025