• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home NEWS

ഒമാനിൽ ശക്തിയേറിയ മഴ തുടരുകയാണ്. ചില ഗവർണറേറ്റു കളിൽ തിങ്കളാഴ്ച ഇടിമിന്നലോടുകൂടി മഴ പെയ്തു.

July 12, 2022
in NEWS
A A
ഒമാനിൽ ശക്തിയേറിയ മഴ തുടരുകയാണ്. ചില ഗവർണറേറ്റു കളിൽ തിങ്കളാഴ്ച ഇടിമിന്നലോടുകൂടി മഴ പെയ്തു.
29
VIEWS

ഒമാനിൽ ശക്തിയേറിയ മഴ തുടരുകയാണ്. ചില ഗവർണറേറ്റു കളിൽ തിങ്കളാഴ്ച ഇടിമിന്നലോടുകൂടി മഴ പെയ്തു. മോശം കാലാവസ്ഥ മാറുന്നതുവരെ ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായി അധികൃതർ അറിയിച്ചിട്ടുണ്ട്.

വിനോദസഞ്ചാരികളും പൊതുജനങ്ങളും മുന്നറിയിപ്പുകൾ കർശനമായി പാലിക്കാത്തതുകൊണ്ടാണ് തീരുമാനമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. വാദികളെല്ലാം നിറഞ്ഞൊഴുകുകയാണ്. തീരപ്രദേശങ്ങളിലും അതീവജാഗ്രത പുലർത്തേണ്ടതുണ്ട്. കാറ്റും മഴയും ഇടിമിന്നലും തുടർച്ചയായി ഉണ്ടായിക്കൊ ണ്ടിരിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുകൾ അവഗണി ക്കുന്നത് വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുന്നതെന്നും കുറച്ചുദിവസങ്ങളായി രാജ്യത്ത് പെയ്യുന്ന മഴയിലും വെള്ള പ്പൊക്കത്തിലും നിരവധിപേർ മരിച്ചതായും റോയൽ ഒമാൻ പോലീസ് അറിയിച്ചു.

കാണാതായവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. സലാലയില്‍ കടലില്‍ വീണു കാണാതായ ഇന്ത്യക്കാരിൽ ഒരു കുട്ടിയടക്കം രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു. കൂടുതല്‍ സുരക്ഷാ വിഭാഗങ്ങള്‍ രംഗത്തെ ത്തിയിട്ടുണ്ട്  .ഞായറാഴ്ചയിലെ അസ്ഥിരകാലാവ സ്ഥയിൽ കടലിൽ അകപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമവും തുടരുന്നതായി പോലീസ് വ്യക്തമാക്കി

Tags: omanuaenews
Share5SendShareTweet3

Related Posts

ചൂടുള്ള കാലാവസ്ഥയിൽ വാഹനപരിശോധന നിർബന്ധമാക്കണമെന്ന് ആർടിഎ

ചൂടുള്ള കാലാവസ്ഥയിൽ വാഹനപരിശോധന നിർബന്ധമാക്കണമെന്ന് ആർടിഎ

July 4, 2025
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ബഹ്റൈൻ രാജാവും കൂടിക്കാഴ്ച നടത്തി

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ബഹ്റൈൻ രാജാവും കൂടിക്കാഴ്ച നടത്തി

July 4, 2025
റാസൽഖോർ വന്യജീവി സങ്കേതം താൽക്കാലികമായി അടച്ചു

റാസൽഖോർ വന്യജീവി സങ്കേതം താൽക്കാലികമായി അടച്ചു

July 4, 2025
പ്രവാസികള്‍ക്കായുളള നോര്‍ക്ക റൂട്ട്സ് സാന്ത്വന ധനസഹായ പദ്ധതി അദാലത്ത്ജൂലൈ 19 ന് കാസര്‍ഗോഡ് ഉദുമയില്‍

പ്രവാസികള്‍ക്കായുളള നോര്‍ക്ക റൂട്ട്സ് സാന്ത്വന ധനസഹായ പദ്ധതി അദാലത്ത്ജൂലൈ 19 ന് കാസര്‍ഗോഡ് ഉദുമയില്‍

July 4, 2025
ദുബായ് ഇമിഗ്രേഷനും ട്രെൻഡ്സ് റിസർച്ച് & അഡ്വൈസറിയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു

ദുബായ് ഇമിഗ്രേഷനും ട്രെൻഡ്സ് റിസർച്ച് & അഡ്വൈസറിയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു

July 4, 2025
ദുബായിൽ ആരിസോൺ ട്രാവൽ ആൻഡ് ടൂർസ് പ്രവർത്തനം തുടങ്ങി

ദുബായിൽ ആരിസോൺ ട്രാവൽ ആൻഡ് ടൂർസ് പ്രവർത്തനം തുടങ്ങി

July 4, 2025

Recommended

യുഎഇയിൽ ചൂടുകാലത്ത് സുരക്ഷിതമായിരിക്കാനുള്ള ബോധവൽക്കരണ കാമ്പയിനുമായി നാഷണൽ ആംബുലൻസ്

യുഎഇയിൽ ചൂടുകാലത്ത് സുരക്ഷിതമായിരിക്കാനുള്ള ബോധവൽക്കരണ കാമ്പയിനുമായി നാഷണൽ ആംബുലൻസ്

1 month ago
ഷാർജയിൽ SMS പാർക്കിംഗ് പേയ്‌മെന്റ് ഫോർമാറ്റ് സംവിധാനം ഏകീകരിച്ചു

ഷാർജയിൽ SMS പാർക്കിംഗ് പേയ്‌മെന്റ് ഫോർമാറ്റ് സംവിധാനം ഏകീകരിച്ചു

4 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025