• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home NEWS

യു എ ഇയിൽ ഉയർന്ന അന്തരീക്ഷ താപനിലയുള്ള സമയത്ത് വാഹനങ്ങളിൽ സൂക്ഷിക്കരുതാത്ത വസ്തുക്കളെക്കുറിച്ച് ഓർമ്മിപ്പിച്ച് അധികൃതർ.

July 15, 2022
in NEWS
A A
യു  എ ഇയിൽ ഉയർന്ന അന്തരീക്ഷ താപനിലയുള്ള സമയത്ത് വാഹനങ്ങളിൽ സൂക്ഷിക്കരുതാത്ത വസ്തുക്കളെക്കുറിച്ച് ഓർമ്മിപ്പിച്ച് അധികൃതർ.
26
VIEWS

യു  എ ഇയിൽ ഉയർന്ന അന്തരീക്ഷ താപനിലയുള്ള സമയത്ത് വാഹനങ്ങളിൽ സൂക്ഷിക്കരുതാത്ത വസ്തുക്കളെക്കുറിച്ച് ഓർമ്മിപ്പിച്ച് അധികൃതർ. ബാറ്ററികൾ, മർദം നിറഞ്ഞ പാക്കേജുകൾ, പെർഫ്യൂം, ലൈറ്ററുകൾ, ഗ്യാസ് ബോട്ടിലുകൾ, ഹാൻഡ് സാനിറ്റൈസറുകൾ മുതലായവ ചൂടുകൂടിയ സമയങ്ങളിൽ വാഹനങ്ങളിൽ സൂക്ഷിക്കരുതെന്നാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്.

വാഹനത്തിനുള്ളിൽ ചൂട് കൂടി ഇവ പൊട്ടിത്തെറിക്കാനും തീപിടിക്കാനുമുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. അതേസമയം, വാഹനങ്ങ ളിൽ ഗുണനിലവാരമില്ലാത്ത ടയറുകൾ ഉപയോഗിക്കരു തെന്നും മോശമായ ടയറുകൾ പൊട്ടിത്തെറിച്ച് അപകടമുണ്ടാ വുമെന്നും ഡ്രൈവർമാരെ ബോധവത്കരിക്കുന്ന കാമ്പയിനും അധികൃതർ തുടക്കമിട്ടിട്ടുണ്ട്.

Tags: uaeuaenews
Share4SendShareTweet3

Related Posts

ദുബായിൽ തൊഴിലാളികൾക്കായി മെഗാ ഈദ് ആഘോഷം; വൻ സമ്മാനങ്ങളും കലാപരിപാടികളും

ദുബായിൽ തൊഴിലാളികൾക്കായി മെഗാ ഈദ് ആഘോഷം; വൻ സമ്മാനങ്ങളും കലാപരിപാടികളും

June 4, 2025
ഈദ് അൽ അദ്ഹ ഒരുക്കങ്ങൾ പൂർണം:സുരക്ഷിതത്വവും ശുചിത്വവുമുറപ്പാക്കാൻ അറവു ശാലകളിൽ സമഗ്ര കാംപയിൻ ആരംഭിച്ചു.

ഈദ് അൽ അദ്ഹ ഒരുക്കങ്ങൾ പൂർണം:സുരക്ഷിതത്വവും ശുചിത്വവുമുറപ്പാക്കാൻ അറവു ശാലകളിൽ സമഗ്ര കാംപയിൻ ആരംഭിച്ചു.

June 4, 2025
ദുബായിലെ പാർക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും സമയം പ്രഖ്യാപിച്ചു:ഈദ് അവധിയിൽ സമയം ദീർഘിപ്പിച്ചു

ദുബായിലെ പാർക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും സമയം പ്രഖ്യാപിച്ചു:ഈദ് അവധിയിൽ സമയം ദീർഘിപ്പിച്ചു

June 4, 2025
ശൈഖ് മുഹമ്മദ് 985 തടവുകാർക്ക് മാപ്പ് നൽകി

ശൈഖ് മുഹമ്മദ് 985 തടവുകാർക്ക് മാപ്പ് നൽകി

June 4, 2025
ബലി പെരുന്നാളിന് യുഎഇ സ്റ്റോറുകളിൽ ബിഗ് ഈദ് സേവേഴ്സുമായി ലുലു: നിത്യോപയോഗസാധനങ്ങൾ വിലക്കുറവിൽ ലഭിക്കും.

ബലി പെരുന്നാളിന് യുഎഇ സ്റ്റോറുകളിൽ ബിഗ് ഈദ് സേവേഴ്സുമായി ലുലു: നിത്യോപയോഗസാധനങ്ങൾ വിലക്കുറവിൽ ലഭിക്കും.

June 4, 2025
ഹോട്ട്പാക്കിന് ഗ്രൂപ്പ് ഐ.എസ്.ഒ. റീ-സര്‍ടിഫികേഷന്‍

ഹോട്ട്പാക്കിന് ഗ്രൂപ്പ് ഐ.എസ്.ഒ. റീ-സര്‍ടിഫികേഷന്‍

June 4, 2025

Recommended

ലോക രാഷ്ട്രത്തലവന്മാർ പങ്കെടുക്കുന്ന യു.എന്നിന്‍റെ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിന്‍റെ 28ാമത് എഡിഷന് ദുബൈ എക്സ്പോ സിറ്റിവേദിയാകും.

ലോക രാഷ്ട്രത്തലവന്മാർ പങ്കെടുക്കുന്ന യു.എന്നിന്‍റെ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിന്‍റെ 28ാമത് എഡിഷന് ദുബൈ എക്സ്പോ സിറ്റിവേദിയാകും.

3 years ago
ഉമ്മു സുഖീം സ്ട്രീറ്റിന്‍റെ ശേഷി വർധിപ്പിക്കാൻ പദ്ധതി: യാത്രാ സമയം 20 മിനിറ്റിൽ നിന്ന് 6 മിനിറ്റായി കുറയും

ഉമ്മു സുഖീം സ്ട്രീറ്റിന്‍റെ ശേഷി വർധിപ്പിക്കാൻ പദ്ധതി: യാത്രാ സമയം 20 മിനിറ്റിൽ നിന്ന് 6 മിനിറ്റായി കുറയും

4 days ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025