• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
28 July Monday
11:18:36 PM
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home NEWS

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ദ്വിദിന ഫ്രാൻസ് സന്ദർശനം സമാപിച്ചു.

July 20, 2022
in NEWS
A A
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ദ്വിദിന ഫ്രാൻസ് സന്ദർശനം സമാപിച്ചു.
27
VIEWS

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ദ്വിദിന ഫ്രാൻസ് സന്ദർശനം സമാപിച്ചു. ആഗോള പ്രശ്‌നങ്ങളിൽ സമ്മർദ്ദം ചെലുത്താൻ നടപടിയെടുക്കണമെന്ന് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചതോടെയായിരുന്നു പര്യടനത്തിന് സമാപനമായത്.

നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം ഫ്രഞ്ച് പ്രസി‍ഡന്റ് ഇമ്മാനുവൽ മക്രോയ്ക്ക് നന്ദി രേഖപ്പെടുത്തി ഇന്ന് (ചൊവ്വ) ഉച്ചതിരിഞ്ഞ് ഷെയ്ഖ് മുഹമ്മദ്, ഓർലി വിമാനത്താവളത്തിൽ നിന്നു പുറപ്പെട്ടു. പ്രസിഡന്റായ ശേഷം ഷെയ്ഖ് മുഹമ്മദ് നടത്തിയ ആദ്യ ഔദ്യോഗിക പര്യടനത്തിൽ ഒട്ടേറെ ചർച്ചകളും കരാറുകളിൽ ഒപ്പുവച്ചു. സ്വദേശത്തും വിദേശത്തും വാർത്താപ്രാധാന്യം നേടിയ സന്ദർശനമായിരുന്നു ഇത്. ആഗോള സുസ്ഥിരതയെ ബാധിക്കുന്ന പ്രതിസന്ധികളെ നേരിടാൻ നടപടി വേണമെന്ന് ഷെയ്ഖ് മുഹമ്മദും മക്രോയും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. യുക്രെയ്‌നിലെ യുദ്ധം, ജനങ്ങളിൽ അതിന്റെ ഭയാനകമായ ആഘാതം, മാനുഷിക സാഹചര്യം, ലോകത്തെങ്ങുമുള്ള ചരക്ക് വിപണികളിൽ അതിന്റെ സ്വാധീനം എന്നിവയെക്കുറിച്ച് ഇരു നേതാക്കളും ആശങ്ക പ്രകടിപ്പിച്ചു.

സംഘർഷത്തിന് പരിഹാരം കാണുന്നതിന് നയതന്ത്രപരമായ ശ്രമങ്ങൾ ഊർജിതമാക്കേണ്ടതിന്റെ ആവശ്യകത അവർ അടിവരയിട്ടു പറഞ്ഞു, ഇക്കാര്യത്തിൽ പ്രസിഡന്റ് മക്രോയുടെ തുടർച്ചയായ ശ്രമങ്ങളെ ഷെയ്ഖ് മുഹമ്മദ് അഭിനന്ദിച്ചു.

Tags: dubaiuaeuaenews
Share4SendShareTweet3

Related Posts

ദുബായ് ആർടിഎയുടെ ഗതാഗത സംവിധാനം: ഈ വർഷം യാത്ര ചെയ്തത് 395 ദശലക്ഷം പേർ

ദുബായ് ആർടിഎയുടെ ഗതാഗത സംവിധാനം: ഈ വർഷം യാത്ര ചെയ്തത് 395 ദശലക്ഷം പേർ

July 27, 2025
ദുബായ് എയർപോർട്ടിലെ സന്ദർശകർക്ക് സുവനീർ ‘പാസ്‌പോർട്ടുകൾ

ദുബായ് എയർപോർട്ടിലെ സന്ദർശകർക്ക് സുവനീർ ‘പാസ്‌പോർട്ടുകൾ

July 27, 2025
വിസ് എയർ അബുദാബിയിലെ ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ തയ്യാറാണെന്ന് എത്തിഹാദ് എയർവേസ്

വിസ് എയർ അബുദാബിയിലെ ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ തയ്യാറാണെന്ന് എത്തിഹാദ് എയർവേസ്

July 26, 2025
അൽ ഐനിൽ കനത്ത മഴ : രാത്രി 9 മണി വരെ മഴ പ്രതീക്ഷിക്കുന്നതായി NCM

അൽ ഐനിൽ കനത്ത മഴ : രാത്രി 9 മണി വരെ മഴ പ്രതീക്ഷിക്കുന്നതായി NCM

July 26, 2025
ഇനി ‘ഒ.ടി.പി’ഇല്ല ; യു.എ.ഇയിൽ ഡിജിറ്റൽ പണമിടപാടിന് ഇനി മുതൽ ആപ്പ് നിർബന്ധം

ഇനി ‘ഒ.ടി.പി’ഇല്ല ; യു.എ.ഇയിൽ ഡിജിറ്റൽ പണമിടപാടിന് ഇനി മുതൽ ആപ്പ് നിർബന്ധം

July 26, 2025
റെഡ്, ഗ്രീൻ ലൈനുകളിലെ സ്റ്റേഷനുകളിലെ വെന്റിലേഷൻ, എസി സംവിധാനങ്ങളുടെ സമഗ്ര നവീകരണ രണ്ടാം ഘട്ടം പൂർത്തിയായി

റെഡ്, ഗ്രീൻ ലൈനുകളിലെ സ്റ്റേഷനുകളിലെ വെന്റിലേഷൻ, എസി സംവിധാനങ്ങളുടെ സമഗ്ര നവീകരണ രണ്ടാം ഘട്ടം പൂർത്തിയായി

July 26, 2025

Recommended

അഹമ്മദാബാദ് വിമാനദുരന്തം : അനുശോചനമറിയിച്ച് യു എ ഇ

അഹമ്മദാബാദ് വിമാനദുരന്തം : അനുശോചനമറിയിച്ച് യു എ ഇ

2 months ago
ജി.ഡി.ആർ.എഫ്.എ-യുടെ മുഖ്യ കാര്യാലയത്തിൽ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശനം നടത്തി; നേട്ടങ്ങൾ പ്രശംസിച്ചു

ജി.ഡി.ആർ.എഫ്.എ-യുടെ മുഖ്യ കാര്യാലയത്തിൽ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശനം നടത്തി; നേട്ടങ്ങൾ പ്രശംസിച്ചു

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025