• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home NEWS

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ ആഗോളതലത്തിൽ യു.എ.ഇ.ക്ക് പതിനഞ്ചാം സ്ഥാനം.

July 20, 2022
in NEWS
A A
ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ ആഗോളതലത്തിൽ യു.എ.ഇ.ക്ക് പതിനഞ്ചാം സ്ഥാനം.
28
VIEWS

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ ആഗോളതലത്തിൽ യു.എ.ഇ.ക്ക് പതിനഞ്ചാം സ്ഥാനം. ആഗോള നിക്ഷേപ മൈഗ്രേഷൻ കൺസൽട്ടൻസിയായ ഹെൻലിആൻഡ് പാർട്‌ണേഴ്‌സ് പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ്ങിലാണ് നേട്ടം. വിസാ ഫ്രീ, വിസ ഓൺ അറൈവൽ സ്കോർ 176-ലേക്ക് ഉയർന്നതാണ് യു.എ.ഇ. പാസ്പോർട്ടിന്ശക്തിയേകിയത്. ജി.സി.സി. മേഖലയിലും ഏറ്റവും ശക്തമായ പാസ്പോർട്ട് യു.എ.ഇ. യുടേതാണ്. 2012-ൽ വെറും 106 സ്കോറുമായി 64-ാമത് ആയിരുന്ന യു.എ.ഇ. വിലയൊരുകുതിച്ചുചാട്ടമാണ് അവസാന 10 വർഷത്തിനിടെ നേടിയത്. 

സമ്പന്നരായ നിക്ഷേപകരുടെയും ആഗോള കമ്പനികളുടെയും ഇഷ്ടകേന്ദ്രമായി രാജ്യം മാറിയതാണ് നേട്ടത്തിന്കാരണം. 2021-ൽ ആർട്ടൺ ക്യാപിറ്റൽ പുറത്തിറക്കിയ ഗ്ലോബൽ പാസ്പോർട്ട് സൂചികയിൽ ഏറ്റവും ഉയർന്ന മൊബിലിറ്റി സ്കോർ നേടിയതിന്റെ പേരിൽ ആഗോളതലത്തിൽയു.എ.ഇ. ഒന്നാമത് എത്തിയിരുന്നു.

Tags: dubaiuaeuaenews
Share5SendShareTweet3

Related Posts

ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദോഹയിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി

ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ദോഹയിൽ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി

September 12, 2025
ഷാർജ മീഡിയ സിറ്റി യും അൽ ഹിന്ദ് ബിസിനസ് സെന്ററും കൈകോർത്ത് പ്രവർത്തിക്കുന്നു

ഷാർജ മീഡിയ സിറ്റി യും അൽ ഹിന്ദ് ബിസിനസ് സെന്ററും കൈകോർത്ത് പ്രവർത്തിക്കുന്നു

September 11, 2025
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ പുതിയ പാത, അൽ ഷീഫ് എക്സിറ്റിന് സമീപം വിപുലീകരണ പദ്ധതി പൂർത്തിയാക്കിയതായി ആർടിഎ

ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ പുതിയ പാത, അൽ ഷീഫ് എക്സിറ്റിന് സമീപം വിപുലീകരണ പദ്ധതി പൂർത്തിയാക്കിയതായി ആർടിഎ

September 10, 2025
11 ഗാർഹിക തൊഴിലാളി നിയമന ഏജൻസികൾ അടച്ചുപൂട്ടിച്ചു.

11 ഗാർഹിക തൊഴിലാളി നിയമന ഏജൻസികൾ അടച്ചുപൂട്ടിച്ചു.

September 10, 2025
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം; മൊഴി നൽകാൻ തയ്യാറല്ലന്ന് ഇരകൾ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം; മൊഴി നൽകാൻ തയ്യാറല്ലന്ന് ഇരകൾ

September 10, 2025
വിശുദ്ധ ഖുര്‍ആന്‍ വിറ്റ് കാശുമായി പാലക്കാട് സ്വദേശി ദുബായില്‍ നിന്ന് നാട്ടിലേക്ക് മുങ്ങിയതായി പരാതി

വിശുദ്ധ ഖുര്‍ആന്‍ വിറ്റ് കാശുമായി പാലക്കാട് സ്വദേശി ദുബായില്‍ നിന്ന് നാട്ടിലേക്ക് മുങ്ങിയതായി പരാതി

September 10, 2025

Recommended

സൂഫി കവാലിയുടെ മാന്ത്രിക ശബ്ദവുമായി കെ.എച്ച്. താനൂർ യുഎഇയിൽ

സൂഫി കവാലിയുടെ മാന്ത്രിക ശബ്ദവുമായി കെ.എച്ച്. താനൂർ യുഎഇയിൽ

3 months ago
അബുദാബിയിൽ നഴ്സറി, കെജി തലത്തിൽ ആഴ്ചയിൽ 4 മണിക്കൂർ അറബിക് പഠനം നിർബന്ധമാക്കി.

അബുദാബിയിൽ നഴ്സറി, കെജി തലത്തിൽ ആഴ്ചയിൽ 4 മണിക്കൂർ അറബിക് പഠനം നിർബന്ധമാക്കി.

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025