• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home NEWS

ദുബായ് വിമാനത്താവളത്തിൽ യാത്രക്കാർക്ക് പുതുതായി ഏകീകൃത ഉപഭോക്തൃസേവനകേന്ദ്രം പ്രവർത്തനമാരംഭിച്ചു.

July 21, 2022
in NEWS
A A
ദുബായിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ കോവിഡ് തീവ്രത കുറഞ്ഞ  2022 ൽ വലിയ വർദ്ധന വെന്ന്റിപ്പോർട്ട്. 
26
VIEWS

ദുബായ് വിമാനത്താവളത്തിൽ യാത്രക്കാർക്ക് പുതുതായി ഏകീകൃത ഉപഭോക്തൃസേവനകേന്ദ്രം പ്രവർത്തനമാരംഭിച്ചു. ‘ഓൾവെയ്സ് ഓൺ’ എന്ന ഉപഭോക്തൃകേന്ദ്രത്തിലൂടെദുബായ് അന്താരാഷ്ട്ര വിമാനത്താവളംവഴി യാത്രചെയ്യുന്ന വർക്കാവ ശ്യമായ വിവരങ്ങൾ ലഭ്യമാകും.ഫോൺ, ഇ-മെയിൽ എന്നിവകൂടാതെ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, ട്വിറ്റർതുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെയും തത്സമയം അധികൃത രുമായി ആശയവിനിമയം നടത്താനാവും. ഉപഭോക്താക്കൾക്ക് 042245555 എന്ന നമ്പറിൽ ഫോണിലൂടെബന്ധപ്പെടാം. ദുബായ് അന്താരാഷ്ട്രവിമാനത്താവളത്തിന്റെഔദ്യോഗികസാമൂഹിക മാധ്യമ പേജുകളിലൂടെയും വെബ്‌സൈറ്റു കളിലൂടെയും customer.care@dubaiairports.aeഎന്ന ഇ-മെയിലിലൂടെയും സേവനങ്ങൾ പ്രയോജനപ്പെടുത്താം. ഒന്നിലേറെഭാഷകളിൽ പുതിയ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും.മികച്ച സേവനം ഉറപ്പുവരുത്തുന്നതിന്വാട്‌സാപ്പ് ചാറ്റ് കൂടി ഇതിൽ ഉൾപ്പെടുത്താൻ പദ്ധതിയുണ്ടെന്ന് ദുബായ് വിമാനത്താവള അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾക്ക് അവരുടെ സൗകര്യമനുസരിച്ച് വിവിധആശയവിനിമയ ഉപാധികളി ലൂടെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ കഴിയുന്നതിനാൽ സമയബന്ധിതവും കാര്യക്ഷമവുമായ സേവനങ്ങൾ ആസ്വദിക്കാൻ കഴിയുമെന്ന് ദുബായ്എയർപോർട്ടുകളുടെ സി.ഇ.ഒ. പോൾ ഗ്രിഫിത്ത് വ്യക്തമാക്കി. ഏകീകൃത വ്യാപാരസേവനദാതാവായ ടെലി പെർഫോമൻസുമായി സഹകരിച്ചാണ് പുതിയ സേവനം ആരംഭിച്ചത്.

Tags: dubaiuaeuaenews
Share4SendShareTweet3

Related Posts

നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

September 5, 2025
ഷാര്‍ജ സഫാരി മാള്‍ വിജയത്തിന്‍റെ ഏഴഴകിൽ :സാധാരണക്കാരെ അടക്കം ആകർഷിച്ച് സഫാരി മാൾ ജൈത്ര യാത്ര തുടരുന്നു

ഷാര്‍ജ സഫാരി മാള്‍ വിജയത്തിന്‍റെ ഏഴഴകിൽ :സാധാരണക്കാരെ അടക്കം ആകർഷിച്ച് സഫാരി മാൾ ജൈത്ര യാത്ര തുടരുന്നു

September 5, 2025
സംഗീത മേഖലയിലെ  എ.ഐയുടെ വരവിൽ പേടിയുണ്ട് -കെ.എസ്. ചിത്ര.ടൈംലെസ് മെല്ലഡീസ് എന്ന ലൈവ് മ്യൂസിക്കൽ പരിപാടി ശനിയാഴ്ച ഷാർജ എക്സ്പോ സെന്ററിൽ

സംഗീത മേഖലയിലെ എ.ഐയുടെ വരവിൽ പേടിയുണ്ട് -കെ.എസ്. ചിത്ര.ടൈംലെസ് മെല്ലഡീസ് എന്ന ലൈവ് മ്യൂസിക്കൽ പരിപാടി ശനിയാഴ്ച ഷാർജ എക്സ്പോ സെന്ററിൽ

September 5, 2025
യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തൽ

യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തൽ

September 2, 2025
നൂതന ആശയങ്ങൾക്ക് രൂപം നൽകാൻ ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് ദുബായിൽ തുടക്കമായി

നൂതന ആശയങ്ങൾക്ക് രൂപം നൽകാൻ ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് ദുബായിൽ തുടക്കമായി

September 2, 2025
ഇന്ത്യ– റഷ്യ ബന്ധത്തെ ബഹുമാനിക്കുന്നു;റഷ്യയുമായി നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നു.

ഇന്ത്യ– റഷ്യ ബന്ധത്തെ ബഹുമാനിക്കുന്നു;റഷ്യയുമായി നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നു.

September 2, 2025

Recommended

വിദേശ രാജ്യങ്ങളിൽനിന്ന് സ്വീകരിച്ച അംഗീകൃത കോവിഡ് വാക്സീനുകൾ യുഎഇയുടെ അൽഹൊസൻ ആപ്പിൽ റജിസ്റ്റർ ചെയ്യാൻ അനുമതി

വിദേശ രാജ്യങ്ങളിൽനിന്ന് സ്വീകരിച്ച അംഗീകൃത കോവിഡ് വാക്സീനുകൾ യുഎഇയുടെ അൽഹൊസൻ ആപ്പിൽ റജിസ്റ്റർ ചെയ്യാൻ അനുമതി

4 years ago
യുഎൻ ലോകടൂറിസം ഓർഗനൈസേഷന്റെ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് യുഎഇ തിരഞ്ഞെടുക്കപ്പെട്ടു

യുഎൻ ലോകടൂറിസം ഓർഗനൈസേഷന്റെ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് യുഎഇ തിരഞ്ഞെടുക്കപ്പെട്ടു

7 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025