• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home NEWS

ദുബായ് രാജ്യാന്തര വിമാനത്താവളം വഴി യാത്രചെയ്യുന്നവ‍‍‍‍‍‍‍‍ർക്ക് 24 മണിക്കൂറും ലോകത്ത് എവിടിരുന്നും വിമാന വിവരങ്ങൾ അറിയാൻ ഓൾവേയ്സ് ഓൺ കോൺടാക്ട് സെന്റ‍ർ യാഥാർഥ്യമായി.

July 22, 2022
in NEWS
A A
ദുബായ് രാജ്യാന്തര വിമാനത്താവളം വഴി യാത്രചെയ്യുന്നവ‍‍‍‍‍‍‍‍ർക്ക് 24 മണിക്കൂറും ലോകത്ത് എവിടിരുന്നും വിമാന വിവരങ്ങൾ അറിയാൻ ഓൾവേയ്സ് ഓൺ കോൺടാക്ട് സെന്റ‍ർ യാഥാർഥ്യമായി.
42
VIEWS

ദുബായ് രാജ്യാന്തര വിമാനത്താവളം വഴി യാത്രചെയ്യുന്നവ‍‍‍‍‍‍‍‍ർക്ക് 24 മണിക്കൂറും ലോകത്ത് എവിടിരുന്നും വിമാന വിവരങ്ങൾ അറിയാൻ ഓൾവേയ്സ് ഓൺ കോൺടാക്ട് സെന്റ‍ർയാഥാർഥ്യമായി.

ഫോൺ, ഇ–മെയിൽ, ലൈവ് ചാറ്റ്, സമൂഹമാധ്യമങ്ങൾ തുടങ്ങിയവയിലൂടെയും വിമാനത്താവളത്തിലെ കസ്റ്റമർ വിഭാഗവുമായി ഏതു സമയത്തും ബന്ധപ്പെട്ട്വിവരങ്ങൾ തിരക്കാമെന്ന് അധികൃതർ അറിയിച്ചു. വാട്സാപ് ചാറ്റ് വഴിയും വിവരങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്ന സംവിധാനം ഉടൻ ആരംഭിക്കുമെന്നുംവ്യക്തമാക്കി.സംയോജിത സേവനം വഴി വിമാനവിവരങ്ങൾ അനുബന്ധ സേവനദാതാക്കളായ എമിറേറ്റ്സ്,ഡനാട്ട,GDRF , കസ്റ്റംസ്, ആ‍ർടിഎ എന്നിവ‍ർക്കും ലഭ്യമാക്കിയിട്ടുണ്ട്. ഓൾവേയ്സ് ഓൺ കോൺടാക്ട് സെന്റ‍റിൽ ബന്ധപ്പെടാൻ: 042245555,customer.care@dubaiairports.ae, @DXB facebook,@Dubai Airports.

Tags: dubaiuaeuaenews
Share7SendShareTweet5

Related Posts

ഉമ്മു സുഖീം സ്ട്രീറ്റിന്‍റെ ശേഷി വർധിപ്പിക്കാൻ പദ്ധതി: യാത്രാ സമയം 20 മിനിറ്റിൽ നിന്ന് 6 മിനിറ്റായി കുറയും

ഉമ്മു സുഖീം സ്ട്രീറ്റിന്‍റെ ശേഷി വർധിപ്പിക്കാൻ പദ്ധതി: യാത്രാ സമയം 20 മിനിറ്റിൽ നിന്ന് 6 മിനിറ്റായി കുറയും

June 1, 2025
ഷാർജയിലെ ഇന്ധന ഗോഡൗണിൽ തീപിടുത്തം: വിവരങ്ങൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കാൻ താമസക്കാരോടും മാധ്യമങ്ങളോടും അധികൃതർ

ഷാർജയിലെ ഇന്ധന ഗോഡൗണിൽ തീപിടുത്തം: വിവരങ്ങൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കാൻ താമസക്കാരോടും മാധ്യമങ്ങളോടും അധികൃതർ

June 1, 2025
ജൂൺ 6ന് ഈദ് നിസ്കാരവും ജുമുഅ നിസ്കാരവും വെവ്വേറെ നടത്തണമെന്ന് യുഎഇ ഫത്‌വ കൗൺസിൽ

ജൂൺ 6ന് ഈദ് നിസ്കാരവും ജുമുഅ നിസ്കാരവും വെവ്വേറെ നടത്തണമെന്ന് യുഎഇ ഫത്‌വ കൗൺസിൽ

June 1, 2025
പരീക്ഷണ ഘട്ടങ്ങൾ ആരംഭിച്ചതായി യു.എ.ഇ ഹജ്ജ് കാര്യാലയം

പരീക്ഷണ ഘട്ടങ്ങൾ ആരംഭിച്ചതായി യു.എ.ഇ ഹജ്ജ് കാര്യാലയം

June 1, 2025
90% സൂപ്പർ സെയിൽ ഇന്നു കൂടി

90% സൂപ്പർ സെയിൽ ഇന്നു കൂടി

June 1, 2025
യു.എ.ഇയിലെ ജൂൺ മാസത്തെ ഇന്ധന വിലയിൽ മാറ്റമില്ല

യു.എ.ഇയിലെ ജൂൺ മാസത്തെ ഇന്ധന വിലയിൽ മാറ്റമില്ല

June 1, 2025

Recommended

വായനോത്സവത്തിൽ റെയിൻബോ ഹമ്മസുമായി ഇന്‍സ്റ്റഗ്രാം താരമായ സമീറാ കസന്‍

വായനോത്സവത്തിൽ റെയിൻബോ ഹമ്മസുമായി ഇന്‍സ്റ്റഗ്രാം താരമായ സമീറാ കസന്‍

1 month ago
ദുബായ് വിമാനത്താവളങ്ങളിലെ ടാക്സി സേവനം : അഞ്ച് വർഷത്തെ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ച് ഡി ടി സിയും എയർ പോർട്ടുകളും

ദുബായ് വിമാനത്താവളങ്ങളിലെ ടാക്സി സേവനം : അഞ്ച് വർഷത്തെ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ച് ഡി ടി സിയും എയർ പോർട്ടുകളും

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025