• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home Entertainment

അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

March 15, 2024
in Entertainment, India
A A
അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
28
VIEWS

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മുംബൈയിലെ കോകില ബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 81 കാരനായ താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

എന്നാല്‍ അമിതാഭ് ബച്ചന്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി എന്നും റിപ്പോര്‍ട്ടുണ്ട്. ആശുപത്രിവാസ വാര്‍ത്തകള്‍ക്ക് മുമ്പ് ബിഗ് ബി എക്‌സില്‍ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. അടുത്തിടെ ഒരു ഐഎസ്പിഎല്ലില്‍ പങ്കെടുത്തതിന്റെ ഒരു വീഡിയോയും അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്.

Tags: #indaian cinema
Share5SendShareTweet3

Related Posts

എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

June 6, 2025
യു എ യിലെ ഏറ്റവും വലിയ ക്യാംപസ് ഓണാഘോഷത്തിന് അക്കാഫ് ഇവെന്റ്സ് വേദിയൊരുക്കുന്നു

യു എ യിലെ ഏറ്റവും വലിയ ക്യാംപസ് ഓണാഘോഷത്തിന് അക്കാഫ് ഇവെന്റ്സ് വേദിയൊരുക്കുന്നു

June 6, 2025
ദുബായിലെ പാർക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും സമയം പ്രഖ്യാപിച്ചു:ഈദ് അവധിയിൽ സമയം ദീർഘിപ്പിച്ചു

ദുബായിലെ പാർക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും സമയം പ്രഖ്യാപിച്ചു:ഈദ് അവധിയിൽ സമയം ദീർഘിപ്പിച്ചു

June 4, 2025
വെള്ളപ്പൊക്ക ദുരന്തം: ഇന്ത്യയ്ക്ക് യു.എ.ഇയുടെ ഐക്യദാർഢ്യം

വെള്ളപ്പൊക്ക ദുരന്തം: ഇന്ത്യയ്ക്ക് യു.എ.ഇയുടെ ഐക്യദാർഢ്യം

June 4, 2025
അക്കാഫ് വനിതാവിഭാഗം സംഘടിപ്പിച്ച നൂപുരധ്വനി സീസൺ 3 സമാപിച്ചു.

അക്കാഫ് വനിതാവിഭാഗം സംഘടിപ്പിച്ച നൂപുരധ്വനി സീസൺ 3 സമാപിച്ചു.

June 3, 2025
നാട്യാർപ്പണ ‘2025 ജൂൺ ഒന്നിന് ജുമൈറയിൽ

നാട്യാർപ്പണ ‘2025 ജൂൺ ഒന്നിന് ജുമൈറയിൽ

June 1, 2025

Recommended

ദുബൈയിലെ എല്ലാ പൊതു ബസുകളുടെയും മുൻവശത്ത് ഞായറാഴ്ച മുൻഗണനാ ഇരിപ്പിടങ്ങൾ ഏർപ്പെടുത്തുന്നു

ദുബൈയിലെ എല്ലാ പൊതു ബസുകളുടെയും മുൻവശത്ത് ഞായറാഴ്ച മുൻഗണനാ ഇരിപ്പിടങ്ങൾ ഏർപ്പെടുത്തുന്നു

4 days ago
ഇന്ത്യ-സൗദി വിമാന സർവീസ് പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ സൗദി എയർലൈൻസ് തലവുമായി ചർച്ച നടത്തി

ഇന്ത്യ-സൗദി വിമാന സർവീസ് പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ സൗദി എയർലൈൻസ് തലവുമായി ചർച്ച നടത്തി

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025