• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

എഫ്ബിഎല്‍ വിപുലമായ ഇഫ്താര്‍ സംഗമം നടത്തി

March 18, 2024
in Dubai, UAE
A A
എഫ്ബിഎല്‍ വിപുലമായ ഇഫ്താര്‍ സംഗമം നടത്തി
39
VIEWS

ഫാസ്റ്റ് ബിസിനസ് ലൈന്‍ (എഫ്ബിഎല്‍) ഇഫ്താര്‍ സംഗമം ദുബൈ ലേ മെറിഡിയന്‍ ഹോട്ടലില്‍ സംഘടിപ്പിച്ചു. ബിസിനസ് പങ്കാളികള്‍, വ്യവസായ സംരംഭകര്‍, സെലിബ്രറ്റികള്‍, ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. എഫ്ബിഎല്‍ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ പാലക്കാട് പറളി സ്വദേശി ഹിളര്‍ അബ്ദുള്ളയും ബിസിനസ് പങ്കാളി മുഹമ്മദ് അറഫാത്തും ചേര്‍ന്നാണ് വിപുലമായ ഇഫ്താര്‍ സംഗമം ഒരുക്കിയത്.

ദുബൈയില്‍ ബിസിനസ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ട്രേഡ് ലൈസന്‍സ്, ഓഫീസ് സ്പേസ്, ഗോള്‍ഡന്‍ വിസ അടക്കമുള്ള സേവനങ്ങള്‍ക്ക് പ്രശസ്തമാണ് ഫാസ്റ്റ് ബിസിനസ് ലൈനെന്ന് ഹിളര്‍ അബ്ദുല്ല പറഞ്ഞു. 10 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന എഫ്ബിഎല്‍ ദുബൈയില്‍ പല സ്ഥലങ്ങളിലും ബിസിനസ് സംരംഭങ്ങള്‍ നടത്തി വരുന്നു. ബിസിനസ് സെറ്റപ്പുകള്‍, ഡോക്യുമെന്റ് രജിസ്ട്രേഷന്‍ തുടങ്ങിയവ നിര്‍വഹിച്ചു കൊടുക്കുന്നു.

ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആവിഷ്‌കരിച്ച ഏകജാലക സംവിധാനമടക്കമുള്ള സേവനങ്ങളില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിസിനസ് സെന്ററോട് കൂടിയുള്ള തങ്ങളുടെ പുതിയ ഹെഡ് ഓഫീസ് ഉടന്‍ ദുബൈയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും ഹിളര്‍ വെളിപ്പെടുത്തി. ബിസിനസ് സംരംഭങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മികച്ച പിന്തുണ നല്‍കുന്ന യുഎഇ ഭരണാധികാരികളോട് നന്ദിയും കടപ്പാടുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിളറിനൊപ്പം മാനേജിംങ് പാര്‍ട്ണര്‍ മുഹമ്മദ് അറഫാത്ത്, ജസീര്‍ വയലില്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Share6SendShareTweet4

Related Posts

സെർബിയൻ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ബെൽഗ്രേഡിൽ

സെർബിയൻ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ബെൽഗ്രേഡിൽ

July 17, 2025
അബുദാബിയിലെ രണ്ട് മാളുകളിൽ കൂടി നാളെ (വെള്ളിയാഴ്ച )മുതൽ പെയ്ഡ് പാർക്കിംഗ് വരുന്നു

അബുദാബിയിലെ രണ്ട് മാളുകളിൽ കൂടി നാളെ (വെള്ളിയാഴ്ച )മുതൽ പെയ്ഡ് പാർക്കിംഗ് വരുന്നു

July 17, 2025
ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

July 17, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്‍റെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്‍റെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു

July 17, 2025
ആർടിഎയ്ക്ക് അന്താരാഷ്ട്ര സുരക്ഷാ അവാർഡ് ലഭിച്ചു

ആർടിഎയ്ക്ക് അന്താരാഷ്ട്ര സുരക്ഷാ അവാർഡ് ലഭിച്ചു

July 17, 2025
10 ദിവസം ശമ്പളത്തോടുകൂടി അവധി; സർക്കാർ ജീവനക്കാർക്ക് വിവാഹ അവധി അനുവദിച്ച് ദുബായ് ഭരണാധികാരി

10 ദിവസം ശമ്പളത്തോടുകൂടി അവധി; സർക്കാർ ജീവനക്കാർക്ക് വിവാഹ അവധി അനുവദിച്ച് ദുബായ് ഭരണാധികാരി

July 17, 2025

Recommended

അഹമ്മദാബാദ് വിമാന ദുരന്തം: ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്

അഹമ്മദാബാദ് വിമാന ദുരന്തം: ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്

5 days ago
ഹൈബ്രിഡ് ഹെലിപോർട്ടുകൾക്ക് യുഎഇഅംഗീകാരം നൽകി

ഹൈബ്രിഡ് ഹെലിപോർട്ടുകൾക്ക് യുഎഇഅംഗീകാരം നൽകി

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025