• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home World

ലോകത്തെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യം ഫിന്‍ലന്‍ഡ് തന്നെ!

March 20, 2024
in World
A A
ലോകത്തെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യം ഫിന്‍ലന്‍ഡ് തന്നെ!

Portrait of attractive stylish man reading a magazine while drink coffee in coffee shop

30
VIEWS

ലോകത്തെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യമായി ഇക്കുറിയും ഫിന്‍ലന്‍ഡ് തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ ഏഴാം കൊല്ലമാണ് ഫിന്‍ലന്‍ഡ് ഈ നേട്ടം സ്വന്തമാക്കുന്നത്. വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ഡെന്‍മാര്‍ക്ക്, ഐസ്ലന്‍ഡ്, സ്വീഡന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. 143 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 126ാം സ്ഥാനത്താണ്. ജീവിത സംതൃപ്തി, ആളോഹരി ആഭ്യന്തര ഉത്പാദനം, സാമൂഹിക പിന്തുണ, ആരോഗ്യത്തോടെയുള്ള ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം, അഴിമതി എന്നിവ അടിസ്ഥാനമാക്കിയാണ് ഹാപ്പിനസ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

മുന്‍വര്‍ഷങ്ങളില്‍ ആദ്യസ്ഥാനങ്ങളിലെത്തിയ നോര്‍ഡിക് രാജ്യങ്ങള്‍ ഇത്തവണയും മുന്‍പന്തിയില്‍ തന്നെയാണ്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ പാകിസ്താന്‍ 108ാം സ്ഥാനത്തും നേപ്പാള്‍ 93ാം സ്ഥാനത്തുമാണ്. അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തുള്ളത്. പത്തുവര്‍ഷത്തിനിടെ ആദ്യമായി അമേരിക്കയും ജര്‍മ്മനിയും പട്ടികയില്‍ ആദ്യ 20 സ്ഥാനത്തില്‍ നിന്ന് പുറത്തായി. അമേരിക്ക ഇത്തവണ 23ാം സ്ഥാനത്തും ജര്‍മ്മനി ഇരുപത്തിനാലാം സ്ഥാനത്തുമാണ്.

കോസ്റ്റോറിക്കയും കുവൈത്തും ആദ്യ ഇരുപതില്‍ കയറിയതാണ് ഇത്തവണത്തെ ശ്രദ്ധേയമായ നേട്ടങ്ങള്‍. യഥാക്രമം 12, 13 സ്ഥാനങ്ങളാണ് ഇരു രാജ്യങ്ങളും നേടിയത്. ലോകത്തിലെ വലിയ രാജ്യങ്ങളൊന്നും ഈ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലില്ല എന്നതാണ് മറ്റൊരു ശ്രദ്ദേയമായ കാര്യം. പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ നെതര്‍ലാന്‍ഡ്സും ഓസ്ട്രേലിയയും മാത്രമാണ് ഒന്നരക്കോടിയില്‍ കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങള്‍. ആദ്യത്തെ 20 സ്ഥാനങ്ങളില്‍ കാനഡയും യു.കെയും മാത്രമാണ് മൂന്ന് കോടിയില്‍ കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങള്‍.

Share5SendShareTweet3

Related Posts

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറും പ്രമുഖ അമേരിക്കന്‍ വ്യവസായിയുമായ ഡോ. എം. അനിരുദ്ധന്‍ അന്തരിച്ചു

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറും പ്രമുഖ അമേരിക്കന്‍ വ്യവസായിയുമായ ഡോ. എം. അനിരുദ്ധന്‍ അന്തരിച്ചു

July 18, 2025
സെർബിയൻ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ബെൽഗ്രേഡിൽ

സെർബിയൻ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ബെൽഗ്രേഡിൽ

July 17, 2025
യു.എ.ഇയുടെ 13 സഹായ ട്രക്കുകൾ ഗസ്സയിലെത്തി

യു.എ.ഇയുടെ 13 സഹായ ട്രക്കുകൾ ഗസ്സയിലെത്തി

July 12, 2025
ദുബായിൽ നല്ല പെരുമാറ്റമുള്ളവർക്ക് പ്രത്യേക അംഗീകാരം:ഒരു പുഞ്ചിരി മതി

ദുബായിൽ നല്ല പെരുമാറ്റമുള്ളവർക്ക് പ്രത്യേക അംഗീകാരം:ഒരു പുഞ്ചിരി മതി

June 26, 2025
വ്യോമാതിർത്തി താൽകാലികമായി അടച്ച് ഖത്തർ

വ്യോമാതിർത്തി താൽകാലികമായി അടച്ച് ഖത്തർ

June 23, 2025
മാർ ഏലിയാസ് ചർച്ചിലുണ്ടായ ഭീകരാക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു

മാർ ഏലിയാസ് ചർച്ചിലുണ്ടായ ഭീകരാക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു

June 23, 2025

Recommended

സ്ത്രീ ശാക്തീകരണത്തിനായി കൈകോര്‍ത്ത് മേരി കോമും, ആസ്റ്ററും, അമിറ്റി യൂണിവേഴ്‌സിറ്റിയും

സ്ത്രീ ശാക്തീകരണത്തിനായി കൈകോര്‍ത്ത് മേരി കോമും, ആസ്റ്ററും, അമിറ്റി യൂണിവേഴ്‌സിറ്റിയും

4 months ago
യു എ ഇയിൽ നിന്നും നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നു.

യു എ ഇയിൽ നിന്നും നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നു.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025