• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home World

ബാല്‍ട്ടിമോര്‍ പാലം അപകടം: ജോ ബൈഡന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചേക്കും

March 27, 2024
in World
A A
ബാല്‍ട്ടിമോര്‍ പാലം അപകടം: ജോ ബൈഡന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചേക്കും
38
VIEWS

അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ വെള്ളത്തില്‍ വീണ ആറ് പേര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. ഇനിയും തിരച്ചില്‍ തുടര്‍ന്നാലും ഇവരെ ജീവനോടെ കണ്ടെത്താന്‍ സാധിക്കില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. അപകടസമയത്ത് പാലത്തിലുണ്ടായിരുന്ന നിര്‍മ്മാണ തൊഴിലാളികളെക്കുറിച്ചാണ് വിവരമില്ലാത്തത്. അതേസമയം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പാലത്തില്‍ നിന്ന് അപകടസമയത്ത് താഴേക്ക് വീണിട്ടുള്ള വാഹനങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമത്തിനാണ് നിലവില്‍ ഊന്നല്‍ നല്‍കുന്നത്. ഈ വാഹനങ്ങള്‍ക്ക് അകത്തും ആളുകളുണ്ടാകാം എന്നാണ് നിഗമനം. അങ്ങനെയെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും വര്‍ധിക്കാം.

അതേസമയം ഇടിച്ച കപ്പലിലെ 22 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന വിവരം ലഭിച്ചു. എന്നാല്‍ ഇവരെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും നിലവില്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ സര്‍ക്കാര്‍തല അന്വേഷണം ഇവിടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗതസുരക്ഷാ വിഭാഗത്തിന്റെ 24 അംഗ സംഘമാണ് അന്വേഷണത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ളത്.

ചൊവ്വാഴ്ചയാണ് ബാള്‍ട്ടിമോറിലെ നീളമേറിയ പാലങ്ങളിലൊന്ന് കപ്പല്‍ വന്ന് ഇടിച്ചതിനെ തുടര്‍ന്ന് തകര്‍ന്നുവീണത്. പാലത്തിലുണ്ടായിരുന്ന ആളുകളും വാഹനങ്ങളും നദിയില്‍ വീണു. ശ്രീലങ്കയിലേക്ക് ചരക്കുമായി യാത്ര തിരിച്ച ദാലി എന്ന കപ്പലാണ് പാലത്തിലിടിച്ചത്.

Share6SendShareTweet4

Related Posts

ദുബൈയിൽ വേൾഡ് പൊലിസ് സമ്മിറ്റ് സമാപിച്ചു :വൻ വിജയമായ സമ്മിറ്റിൽ 110ലധികം രാജ്യങ്ങളിൽ നിന്നുള്ള 54,000 വിദഗ്ധരെത്തി

ദുബൈയിൽ വേൾഡ് പൊലിസ് സമ്മിറ്റ് സമാപിച്ചു :വൻ വിജയമായ സമ്മിറ്റിൽ 110ലധികം രാജ്യങ്ങളിൽ നിന്നുള്ള 54,000 വിദഗ്ധരെത്തി

June 2, 2025
ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ ജൂൺ 19 വരെയുണ്ടാകില്ലെന്ന് എയർ ഇന്ത്യ

ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ ജൂൺ 19 വരെയുണ്ടാകില്ലെന്ന് എയർ ഇന്ത്യ

May 28, 2025
ഘാനയിലെ നഴ്‌സ്‌ നയോമി ഓയോ ഒഹിന്‍ ഓറ്റിക്ക് , 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് ലഭിച്ചു

ഘാനയിലെ നഴ്‌സ്‌ നയോമി ഓയോ ഒഹിന്‍ ഓറ്റിക്ക് , 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ് ലഭിച്ചു

May 26, 2025
യു എ ഇ യുമായി 200 ബില്യൺ ഡോളറിന്റെ കരാറുകൾ: ചരിത്ര സന്ദർശനം പൂർത്തിയാക്കി ട്രംപിന്റെ മടക്കം

യു എ ഇ യുമായി 200 ബില്യൺ ഡോളറിന്റെ കരാറുകൾ: ചരിത്ര സന്ദർശനം പൂർത്തിയാക്കി ട്രംപിന്റെ മടക്കം

May 17, 2025
പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് സായിദ്’ നൽകി ട്രംപിനെ ആദരിച്ച് യു എ ഇ

പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് സായിദ്’ നൽകി ട്രംപിനെ ആദരിച്ച് യു എ ഇ

May 17, 2025
യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യു എ ഇ യിൽ: നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യു എ ഇ യിൽ: നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

May 15, 2025

Recommended

യു.എ.ഇയുടെ 50ാം വാർഷിക ദിനമായ ഈ വർഷത്തെ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് നാലുദിവസം അവധി ലഭിക്കും.

യു.എ.ഇയുടെ 50ാം വാർഷിക ദിനമായ ഈ വർഷത്തെ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് നാലുദിവസം അവധി ലഭിക്കും.

4 years ago
യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1700ന് മുകളില്‍ എത്തി.

യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1700ന് മുകളില്‍ എത്തി.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025