• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE Dubai

ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് 2025 :വിജയിക്ക് ലഭിക്കുക 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്‌ക്കാരം,രജിസ്റ്റേഡ് നഴ്‌സുമാര്‍ക്ക് 2025 ഫെബ്രുവരി 10 വരെ www.asterguardians.com ലൂടെ അവരുടെ ഇഷ്ട ഭാഷകളില്‍ അപേക്ഷ സമര്‍പ്പിക്കാം.

December 20, 2024
in Dubai, Health, UAE
A A
ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് 2025 :വിജയിക്ക് ലഭിക്കുക 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്‌ക്കാരം,രജിസ്റ്റേഡ് നഴ്‌സുമാര്‍ക്ക് 2025 ഫെബ്രുവരി 10 വരെ www.asterguardians.com ലൂടെ അവരുടെ ഇഷ്ട ഭാഷകളില്‍ അപേക്ഷ സമര്‍പ്പിക്കാം.
29
VIEWS

ദുബായ്,: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡിന്റെ നാലാം പതിപ്പ് പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള രജിസ്റ്റേഡ് നഴ്‌സുമാര്‍ക്ക് 250,000 ഡോളര്‍ സമ്മാനത്തുകയുള്ള അവാര്‍ഡിന് അപേക്ഷിക്കാം. വൈവിധ്യമാര്‍ന്ന മെഡിക്കല്‍ മേഖലകളിലെ നഴ്സുമാരുടെ അര്‍പ്പണബോധവും സ്വാധീനവും അംഗീകരിക്കുകയും, ആരാഗ്യപരിപാലന രംഗത്തിന് അവര്‍ നല്‍കിയ അതുല്ല്യമായ സംഭാവനകളെ ആദരിക്കുകയും ചെയ്യുന്നതാണ് ഈ അഭിമാനകരമായ ആഗോള പുരസ്‌ക്കാരം.
രജിസ്റ്റര്‍ ചെയ്ത നഴ്സുമാര്‍ക്ക് അവരുടെ അപേക്ഷകള്‍ www.asterguardians.com വഴി സമര്‍പ്പിക്കാം, രോഗീ പരിചരണം, നഴ്സിങ്ങ് നേതൃപാഠവം, നഴ്‌സിങ്ങ്് വിദ്യാഭ്യാസം, സാമൂഹ്യ സേവനം (കമ്യൂണിറ്റി സര്‍വീസ്), നുതനമായ ആശയങ്ങളിലെ ഗവേഷണം എന്നിവയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ നഴ്‌സുമാര്‍ക്ക് അപേക്ഷയില്‍ വിശദീകരിക്കാം. ലഭിച്ച എല്ലാ അപേക്ഷകളും ഒരു സ്വതന്ത്ര ജൂറിയുടെയും ഒരു ബാഹ്യ ഉപദേശക സ്ഥാപനമായ ഏണസ്റ്റ് & യംഗ് എല്‍എല്‍പി (EY) യും നേതൃത്വം നല്‍കുന്ന കര്‍ശനമായ അവലോകന പ്രക്രിയയ്ക്ക് വിധേയമാക്കും. പ്രഗല്‍ഭരും, വിദഗ്ധരുമായ ഒരു സ്വതന്ത്ര പാനല്‍ അടങ്ങുന്ന ഗ്രാന്‍ഡ് ജൂറി ലഭിച്ച അപേക്ഷകള്‍ അവലോകനം നടത്തി അതില്‍ നിന്നും മികച്ച 10 പേരെ തിരഞ്ഞെടുത്ത് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. കൂടുതല്‍ അവലോകനങ്ങള്‍ക്ക് ശേഷം അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് 2025 മെയ് മാസത്തില്‍ ഇതില്‍ നിന്നും അന്തിമ വിജയിയെ നിര്‍ണ്ണയിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യും.
‘ആഗോള നഴ്സിങ്ങ് സമൂഹത്തിന്റെ സേവനങ്ങളെ മികച്ച രീതിയില്‍ അംഗീകരിക്കുന്ന മുന്‍നിര അവാര്‍ഡുകളിലൊന്നായി ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ്് അവാര്‍ഡ് ഉയര്‍ന്നുവന്നിരിക്കുകയാണെന്ന് ഈ അവസരത്തില്‍ സംസാരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

Share5SendShareTweet3

Related Posts

പറവകൾക്ക് ദാഹജലമൊരുക്കി വിദ്യാർത്ഥികൾ

പറവകൾക്ക് ദാഹജലമൊരുക്കി വിദ്യാർത്ഥികൾ

June 5, 2025
ഈദ് അൽ അദ്ഹ 2025: യു.എ.ഇലെങ്ങും വിപുല ആഘോഷങ്ങൾ

ഈദ് അൽ അദ്ഹ 2025: യു.എ.ഇലെങ്ങും വിപുല ആഘോഷങ്ങൾ

June 5, 2025
ഈദ് അൽ അദ്ഹ: ദുബൈയിൽ കുടുംബങ്ങൾക്ക് മാത്രമായി നാല് സമർപ്പിത പബ്ലിക് ബീച്ചുകൾ

ഈദ് അൽ അദ്ഹ: ദുബൈയിൽ കുടുംബങ്ങൾക്ക് മാത്രമായി നാല് സമർപ്പിത പബ്ലിക് ബീച്ചുകൾ

June 5, 2025
സൗദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി

സൗദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി

June 5, 2025
അല്‍മനാര്‍ ഈദ്ഗാഹ് മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കും

അല്‍മനാര്‍ ഈദ്ഗാഹ് മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കും

June 5, 2025
ഇശൽ നിലാവ് – ഓർമ ആർട്സ് ഫെസ്റ്റ് 2025 ജൂൺ 7 ന്.

ഇശൽ നിലാവ് – ഓർമ ആർട്സ് ഫെസ്റ്റ് 2025 ജൂൺ 7 ന്.

June 5, 2025

Recommended

ദുബായ് ആർ.ടി.എ.യുടെ നൂതന വൈദ്യുത ബസുകൾ പരീക്ഷണയോട്ടമാരംഭിച്ചു

ദുബായ് ആർ.ടി.എ.യുടെ നൂതന വൈദ്യുത ബസുകൾ പരീക്ഷണയോട്ടമാരംഭിച്ചു

4 years ago
വിവിധ ആവശ്യങ്ങൾക്ക് യുകെയിലേക്കും ഷെങ്കൻ വീസ വേണ്ട രാജ്യങ്ങളിലേക്കും പോകേണ്ടവർക്ക് വീസ ലഭിക്കാൻ കാലതാമസം.

വിവിധ ആവശ്യങ്ങൾക്ക് യുകെയിലേക്കും ഷെങ്കൻ വീസ വേണ്ട രാജ്യങ്ങളിലേക്കും പോകേണ്ടവർക്ക് വീസ ലഭിക്കാൻ കാലതാമസം.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025