• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home Business

ചെക്കിന്റെ ഗുണങ്ങൾ എന്തൊക്കെ ?

December 20, 2024
in Business
A A
ചെക്കിന്റെ ഗുണങ്ങൾ എന്തൊക്കെ ?
25
VIEWS

യുപിഐയും ഓൺലൈൻ ബാങ്കിംഗും പോലുള്ള ഡിജിറ്റൽ പേയ്‌മെൻ്റ് രീതികൾ ആണ് ഇപ്പോൾ ആധിപത്യം പുലർത്തുന്നതെങ്കിലും ചെക്കുകൾ ഇപ്പോഴും സാമ്പത്തിക ഇടപാടുകൾക്കുള്ള ഒരു നിർണായക ഉപകരണമായി നിലനിൽക്കുന്നുണ്ട്. വലിയ ഇടപാടുകൾക്കായി ഇപ്പോഴും ചെക്കുകൾ ആണ് ഉപയോഗിക്കുന്നത്. ബാങ്കുകൾ സാധാരണയായി സേവിംഗ്സ്, കറൻ്റ് അക്കൗണ്ട് ഉടമകൾക്കാണ് ചെക്ക്ബുക്കുകൾ നൽകുന്നത്. എന്നാൽ വിവിധതരം ചെക്ക് ബുക്കുകൾ ഉണ്ടെന്നും അവ എപ്പോഴൊക്കെ ഉപയോഗിക്കാമെന്നും പലർക്കും അറിയില്ല. വിവിധ തരം ബാങ്ക് ചെക്കുകളെയും അവയുടെ ഉപയോഗങ്ങളെയും അറിയാം

  1. ബെയറർ ചെക്ക്

ഒരു ബെയറർ ചെക്ക് കൈവശമുള്ള വ്യക്തിക്ക് അത് പണമായി മാറ്റാവുന്നതാണ്. ഇതിനു അധിക തിരിച്ചറിയൽ ആവശ്യമില്ല, ഉടനടി പണം പിൻവലിക്കുന്നതിനുള്ള സൗകര്യം നൽകുന്നതാണ് ഈ ചെക്ക്.

  1. ഓർഡർ ചെക്ക്

ഒരു പ്രത്യേക വ്യക്തിക്കോ സ്ഥാപനത്തിനോ ചെക്കുകൾ കൈമാറുമ്പോൾ ആണ് ഓർഡർ ചെക്ക് കൂടുതലായും ഉപയോഗിക്കുന്നത്. ചെക്കിൽ പേരിട്ടിരിക്കുന്ന വ്യക്തിക്കോ അല്ലെങ്കിൽ അവരുടെ അംഗീകൃത പ്രതിനിധിക്കോ മാത്രമേ പണം നൽകൂ എന്ന് ഇത് ഉറപ്പാക്കുന്നു.

  1. ക്രോസ്ഡ് ചെക്ക്

ഒരു ക്രോസ്ഡ് ചെക്കിന്റ മുകളിൽ ഇടത് കോണിൽ രണ്ട് സമാന്തര വരകൾ ഉണ്ടാകും, അക്കൗണ്ട് പേയീ ചെക്ക് ഇതിനെ വിളിക്കുന്നു. ചെക്കിൽ പേരുള്ള ആളുടെ അക്കൗണ്ടിലേക്ക് ഫണ്ട് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും.

  1. ഓപ്പൺ ചെക്ക്

ഓപ്പൺ ചെക്ക് എന്നത് ക്രോസ് ചെയ്യാത്ത ചെക്കാണ്. ഇത് ആരുടെ കൈവശമാണോ ഉള്ളത് അവർക്ക് പണമാക്കി മാറ്റാം. അതിനാൽ ഈ ചെക്കുകൾ കൈകാര്യം ചെയ്യുമ്പോൾ നിങ്ങൾ വളരെ ജാഗ്രത പാലിക്കണം. മുൻകരുതലുകളോടെ ആവശ്യമുള്ളപ്പോൾ മാത്രമേ ഈ ചെക്കുകൾ നൽകാവൂ

  1. പോസ്റ്റ്-ഡേറ്റഡ് ചെക്ക്

ചെക്ക് നൽകുന്ന ആൾ നൽകിയ നിശ്ചിത തീയതിയിലോ അതിന് ശേഷമോ മാത്രമേ ഇത് പണമാക്കി മാറ്റാൻ കഴിയൂ. ഇൻസ്റ്റാൾമെൻ്റ് പേയ്‌മെൻ്റുകൾ, ഇഎംഐകൾ അടക്കാൻ തുടങ്ങിയ കാര്യങ്ങൾക്കാണ്‌ ഇത് പൊതുവെ ഉപയോഗിക്കപ്പെടുന്നത്.

Share4SendShareTweet3

Related Posts

നിക്ഷേപങ്ങൾക്ക് വഴിതുറന്ന് യു.എ.ഇ ഇൻവെസ്റ്റോപിയ ഗ്ലോബൽ സമ്മിറ്റ്

നിക്ഷേപങ്ങൾക്ക് വഴിതുറന്ന് യു.എ.ഇ ഇൻവെസ്റ്റോപിയ ഗ്ലോബൽ സമ്മിറ്റ്

July 26, 2025
പഴങ്ങൾ തൊട്ടറിഞ്ഞ് മധുനുകരാൻ ജൂസ് വേൾഡ് ഇനി ഷാർജ കിങ് ഫൈസലിലും :അഞ്ചാമത് ശാഖ നാളെ തുറക്കും

പഴങ്ങൾ തൊട്ടറിഞ്ഞ് മധുനുകരാൻ ജൂസ് വേൾഡ് ഇനി ഷാർജ കിങ് ഫൈസലിലും :അഞ്ചാമത് ശാഖ നാളെ തുറക്കും

July 25, 2025
റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

July 24, 2025
ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

July 17, 2025
സൗദിയില്‍ ഒരേ ദിവസം മൂന്ന് പുതിയ ലോട്ട് സ്റ്റോറുകള്‍ തുറന്ന് ലുലു

സൗദിയില്‍ ഒരേ ദിവസം മൂന്ന് പുതിയ ലോട്ട് സ്റ്റോറുകള്‍ തുറന്ന് ലുലു

July 17, 2025
യുഎഇ സെൻട്രൽ ബാങ്ക് ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി

യുഎഇ സെൻട്രൽ ബാങ്ക് ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി

July 12, 2025

Recommended

കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് നിക്ഷേപ സംഗമം ലോഗോ പ്രകാശനം ചെയ്തു

കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് നിക്ഷേപ സംഗമം ലോഗോ പ്രകാശനം ചെയ്തു

3 years ago

കൽക്കരി ക്ഷാമം കേന്ദ്രത്തിന്റെ സൃഷ്ടി; ലക്ഷ്യം സ്വകാര്യ ഖനികളെ സഹായിക്കൽ

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025