• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Sports

സംസ്ഥാന അണ്ടര്‍ 20 ഫുട്‌ബോള്‍: ചരിത്ര കീരിടം ചൂടി വയനാട്; മലപ്പുറത്തെ തോല്‍പ്പിച്ചത് ഷൂട്ടൗട്ടില്‍

December 20, 2024
in Sports
A A
സംസ്ഥാന അണ്ടര്‍ 20 ഫുട്‌ബോള്‍: ചരിത്ര കീരിടം ചൂടി വയനാട്; മലപ്പുറത്തെ തോല്‍പ്പിച്ചത് ഷൂട്ടൗട്ടില്‍
26
VIEWS

സംസ്ഥാന അണ്ടര്‍ 20 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചരിത്രത്തില്‍ ആദ്യമായി കിരീടത്തില്‍ മുത്തമിട്ട് ആഥിതേയരായ വയനാട്. കല്‍പ്പറ്റ മരവയലിലെ എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ല സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ ടൈ ബ്രേക്കറിലേക്ക് നീങ്ങിയപ്പോള്‍ ഷൂട്ടൗട്ടിലൂടെ 5-4 ലീഡില്‍ വയനാട് കപ്പുയര്‍ത്തുകയായിരുന്നു. ഇരുടീമും മികച്ചപ്രകടനം കാഴ്ചവെച്ച മത്സരം 1-1 സമനിലയില്‍ അവസാനിക്കുകയായിരുന്നു. ആദ്യപകുതിയില്‍ എട്ടാം മിനിറ്റില്‍ മലപ്പുറമാണ് മത്സരത്തിലെ ആദ്യ ഗോള്‍ കണ്ടെത്തിയത്. വയനാടിന്റെ ഗോള്‍ പോസ്റ്റിനരികെ നിന്ന് ലഭിച്ച പന്ത് ഗോളിലേക്ക് ലക്ഷ്യം വെക്കുന്നതിനിടെ പ്രതിരോധനിരക്കാരന്റെ കൈയ്യില്‍ തട്ടിയതിന് റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത മലപ്പുറത്തിന്റെ ശ്രീഹരി ഉണ്ണികൃഷ്ണന്‍ മനോഹരമായി പന്ത് വലയിലെത്തിച്ചു. സ്‌കോര്‍ 1-0. തുടര്‍ന്നുള്ള സമയങ്ങളില്‍ ആക്രമിച്ച കളിച്ചെങ്കിലും ലീഡ് ഉയര്‍ത്താന്‍ മാത്രം മലപ്പുറത്തിന് കഴിഞ്ഞില്ല. വിങ്ങുകളിലൂടെയുള്ള മലപ്പുറം മുന്നേറ്റം തടയാന്‍ വയനാട് പ്രതിരോധനിര നന്നേ പാടുപ്പെട്ടു.രണ്ടാംപകുതിയില്‍ വയനാടിന്റെ കളിശൈലി മാറി. നിരന്തരം മലപ്പുറത്തിന്റെ ഹാഫിലേക്ക് പന്ത് എത്തിക്കാന്‍ മധ്യനിരക്കാര്‍ക്ക് കഴിഞ്ഞു. ഇതിനുള്ള ഫലം 63-ാം മിനിറ്റില്‍ കണ്ടു. മലപ്പുറം ബോക്‌സിലേക്ക് ഇരച്ചെത്തിയ വയനാട് താരത്തെ ഗോള്‍കീപ്പര്‍ വീഴ്ത്തിയതോടെ റഫറി മത്സരത്തിലെ രണ്ടാം പെനാല്‍റ്റിയും വിധിച്ചു. കിക്കെടുത്ത അമല്‍ ഷിനാസിന് പിഴച്ചില്ല. സ്‌കോര്‍ 1-1. സമനില പിടിച്ചതോടെ രണ്ടാംഗോളിനുള്ള നിരവധി അവസരങ്ങള്‍ വയനാട് തുറന്നെടുത്തെങ്കിലും ലക്ഷ്യം കാണാനായില്ല. ഷൂട്ടൗട്ടില്‍ മലപ്പുറത്തിന്റെ ആദ്യ കിക്ക് തന്നെ പുറത്തേക്ക് പോയി. മുഴുവന്‍ കിക്കും വലയിലെത്തിച്ച വയനാടിന്റെ താരങ്ങള്‍ ചരിത്രത്തിലേക്ക് നടന്നുകയറി. അണ്ടര്‍ 20 ഫുട്‌ബോള്‍ കിരീടം ആദ്യമായി വയനാടിന് സ്വന്തമാക്കി.

Share4SendShareTweet3

Related Posts

ഏഷ്യാ കപ്പ് 2025: ടിക്കറ്റുകൾ മുതൽ ലഭ്യമായി തുടങ്ങി

ഏഷ്യാ കപ്പ് 2025: ടിക്കറ്റുകൾ മുതൽ ലഭ്യമായി തുടങ്ങി

August 30, 2025
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
വിജ്ഞാനകേരളം പദ്ധതി. മലയാളം മിഷനും കെ – ഡിസ്‌കും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു

വിജ്ഞാനകേരളം പദ്ധതി. മലയാളം മിഷനും കെ – ഡിസ്‌കും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു

July 1, 2025
‘കിക്കിൻ ഓഫ് ടു മിലാൻ’ ശനിയാഴ്ച ദുബായ് സ്പോർട്സ് ബേ അമാനയിൽ: ഐഡാൻ നദീറിന് ആശംസകളുമായി ഫുട്ബോൾ പ്രേമികൾ

‘കിക്കിൻ ഓഫ് ടു മിലാൻ’ ശനിയാഴ്ച ദുബായ് സ്പോർട്സ് ബേ അമാനയിൽ: ഐഡാൻ നദീറിന് ആശംസകളുമായി ഫുട്ബോൾ പ്രേമികൾ

April 26, 2025
ഓർമ ദുബായുടെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.

ഓർമ ദുബായുടെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.

April 22, 2025
ജിസിസി കപ്പ് 2025 ഫുട്ബോൾ ടൂർണമെന്റിന് നാളെ (വ്യാഴം) ദുബായിൽ തുടക്കം: മാൾട്ടയിൽ നിന്നുൾപ്പെടെ പ്രവാസി ഇന്ത്യൻ പ്രമുഖ ടീമുകൾ

ജിസിസി കപ്പ് 2025 ഫുട്ബോൾ ടൂർണമെന്റിന് നാളെ (വ്യാഴം) ദുബായിൽ തുടക്കം: മാൾട്ടയിൽ നിന്നുൾപ്പെടെ പ്രവാസി ഇന്ത്യൻ പ്രമുഖ ടീമുകൾ

April 9, 2025

Recommended

സൗദി അറേബ്യയില്‍ മൈ ആസ്റ്റര്‍ ആപ്പ് പുറത്തിറക്കി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍; വോയ്‌സ്റെസ്‌പോണ്‍സ് സൗകര്യവും ലഭിക്കും

സൗദി അറേബ്യയില്‍ മൈ ആസ്റ്റര്‍ ആപ്പ് പുറത്തിറക്കി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍; വോയ്‌സ്റെസ്‌പോണ്‍സ് സൗകര്യവും ലഭിക്കും

7 months ago
മലയാളം മിഷൻ ദുബായ് ചാപ്റ്റർ കണിക്കൊന്ന /സൂര്യകാന്തി പഠനോത്സവം സംഘടിപ്പിച്ചു.

മലയാളം മിഷൻ ദുബായ് ചാപ്റ്റർ കണിക്കൊന്ന /സൂര്യകാന്തി പഠനോത്സവം സംഘടിപ്പിച്ചു.

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025