• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ഡോ. മൂപ്പൻസ് എക്സലൻസ് അവാർഡ് ജേതാവ് സിറാജുദ്ദീന് ദുബായിൽ ആദരം

December 20, 2024
in Dubai
A A
ഡോ. മൂപ്പൻസ് എക്സലൻസ് അവാർഡ് ജേതാവ് സിറാജുദ്ദീന് ദുബായിൽ ആദരം
32
VIEWS

ദുബായ് ∙ ഡോ. മൂപ്പൻസ് എക്സലൻസ് അവാർഡ് നേടിയ സിറാജുദ്ദീൻ മുസ്തഫയെ ദുബായിൽ ആദരിച്ചു. സാമൂഹ്യ പ്രവർത്തകൻ ബഷീർ തിക്കോടിയുടെ നേതൃത്വത്തിലുള്ള സൗഹൃദ കൂട്ടായ്മയാണ് ഈ ആദരവ് ചടങ്ങ് സംഘടിപ്പിച്ചത്. അൽ ഖിസൈസിലെ കാലിക്കറ്റ് നോട്ട്ബുക്കിൽ നടന്ന ചടങ്ങിൽ ബഷീർ പാൻ ഗൾഫ് അധ്യക്ഷത വഹിച്ചു. ഫയാസ് നന്മണ്ട സ്വാഗത പറഞ്ഞ പരിപാടി തൊൽഹത്ത് ഫോറം ഗ്രൂപ്പ് ഉദ്ഘാടനം ചെയ്തു. ഷാഫി അൽ മുർഷിദി ഹോപ്പ് മൊമെന്റോ സമ്മാനിച്ചു.മുൻമന്ത്രി പരേതനായ ടി.എച്ച്. മുസ്തഫയുടെ മകനാണ് പുരസ്കാര ജേതാവായ സിറാജുദ്ദീൻ മുസ്തഫ. ജിസിസിയിലെ ആസ്റ്റർ ഹോസ്പിറ്റലുകളുടെയും ക്ലിനിക്കുകളുടെയും ബിസിനസ് ഡവലപ്മെന്റ്, കോർപറേറ്റ് റിലേഷൻസ് ഡപ്യൂട്ടി ജനറൽ മാനേജർ ആണ്.ആരോഗ്യ സേവന മേഖലയിൽ പ്രവാസികൾക്കും മറ്റുള്ളവർക്കും ചികിത്സ ലഭ്യമാക്കുന്നതിന് സിറാജുദ്ദീൻ നടത്തിയ മാനുഷിക ഇടപെടലുകൾ ഏറെ ശ്രദ്ധേയമായിരുന്നുവെന്ന് പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

Share5SendShareTweet3

Related Posts

യുഎഇയില്‍ സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

യുഎഇയില്‍ സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

July 21, 2025
ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

July 18, 2025
ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

July 18, 2025
പ്രവാസിസംരംഭകര്‍ക്ക് കേരളാ ബാങ്കു വഴി ഈ വര്‍ഷം 100 കോടി രൂപയുടെ വായ്പ:കേരളാ ബാങ്കുമായി ചേര്‍ന്ന് 30 വായ്പാ മേളകള്‍ക്കും ധാരണ

പ്രവാസിസംരംഭകര്‍ക്ക് കേരളാ ബാങ്കു വഴി ഈ വര്‍ഷം 100 കോടി രൂപയുടെ വായ്പ:കേരളാ ബാങ്കുമായി ചേര്‍ന്ന് 30 വായ്പാ മേളകള്‍ക്കും ധാരണ

July 18, 2025
ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

July 17, 2025
ആർടിഎയ്ക്ക് അന്താരാഷ്ട്ര സുരക്ഷാ അവാർഡ് ലഭിച്ചു

ആർടിഎയ്ക്ക് അന്താരാഷ്ട്ര സുരക്ഷാ അവാർഡ് ലഭിച്ചു

July 17, 2025

Recommended

ദുബായിയിൽ കാപ്പി മേള, 1980 കാപ്പി കമ്പനികൾ; തിളങ്ങി ഇന്ത്യൻ കോഫി പവിലിയൻ

ദുബായിയിൽ കാപ്പി മേള, 1980 കാപ്പി കമ്പനികൾ; തിളങ്ങി ഇന്ത്യൻ കോഫി പവിലിയൻ

5 months ago
ദുബായിൽ ഡെലിവറി റോബട്ടുകൾ ഉടൻ വരും.

ദുബായിൽ ഡെലിവറി റോബട്ടുകൾ ഉടൻ വരും.

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025