• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ഷെയ്ഖ് സായിദ് റോഡിൻ്റെ ഭാഗങ്ങളും ചില പ്രധാന റൂട്ടുകളും ഡിസംബർ 31 ന് വൈകുന്നേരം മുതൽ ഭാഗികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

December 24, 2024
in Dubai, NEWS, UAE
A A
ഷെയ്ഖ് സായിദ് റോഡിൻ്റെ ഭാഗങ്ങളും ചില പ്രധാന റൂട്ടുകളും ഡിസംബർ 31 ന് വൈകുന്നേരം മുതൽ ഭാഗികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്
25
VIEWS

ദുബായിൽ 2024 ഡിസംബർ 31 ന് വൈകുന്നേരം 4 മണി മുതൽ ഷെയ്ഖ് സായിദ് റോഡിൻ്റെ ഭാഗങ്ങൾ ഉൾപ്പെടെയുള്ള പ്രധാന റൂട്ടുകൾ ഭാഗികമായി അടയ്ക്കുമെന്ന് എമിറേറ്റ്സ് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി.ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ് : വൈകുന്നേരം 4 മണി മുതൽ അടച്ചിടും,ഫിനാൻഷ്യൽ സെൻ്റർ സ്ട്രീറ്റ് ലോവർ ഡെക്ക്: വൈകുന്നേരം 4 മണി മുതൽ അടച്ചിരിക്കും,
അൽ മുസ്തഖ്ബാൽ സ്ട്രീറ്റ് : 4 മണി മുതൽ അടച്ചിരിക്കും,ബുർജ് ഖലീഫ സ്ട്രീറ്റ് : വൈകുന്നേരം 4 മണി മുതൽ അടച്ചിരിക്കും,അൽ അസയേൽ റോഡ്: വൈകുന്നേരം 4 മണി മുതൽ അടച്ചിരിക്കും,അൽ സുകുക്ക് സ്ട്രീറ്റ് : രാത്രി 8 മണി മുതൽ അടച്ചിരിക്കും,ഫിനാൻഷ്യൽ റോഡിൻ്റെ മുകൾ നില: രാത്രി 9 മണി മുതൽ അടച്ചിരിക്കും.ഷെയ്ഖ് സായിദ് റോഡ് : രാത്രി 11 മണി മുതൽ ക്രമേണ അടയ്ക്കും
ഡൗൺടൗൺ ദുബായിലേക്കും മറ്റ് പ്രശസ്തമായ ഫയർവർക്ക് നടക്കുന്ന സ്ഥലങ്ങളിലേക്കും പോകുന്ന താമസക്കാരും സന്ദർശകരും തങ്ങളുടെ യാത്രകൾ നേരത്തെ ആരംഭിച്ച് പൊതുഗതാഗതം ഉപയോഗിക്കാൻ അഭ്യർത്ഥിക്കുന്നതായി ആർടിഎ ട്രാഫിക് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹുസൈൻ അൽ ബാന പറഞ്ഞു. ഈ പ്രദേശങ്ങളിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നേരത്തെ പോകണമെന്നും അദ്ദേഹം നിർദേശിച്ചു.

Share4SendShareTweet3

Related Posts

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

July 23, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

July 23, 2025
യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

July 22, 2025
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

July 22, 2025
ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

July 22, 2025

Recommended

കരൾ മാറ്റി വച്ചവരുടെയും കരൾ ദാദക്കളുടെയും കുടുംബസംഗമം കണ്ണൂർ തളിപറമ്പിൽ നടന്നു

കരൾ മാറ്റി വച്ചവരുടെയും കരൾ ദാദക്കളുടെയും കുടുംബസംഗമം കണ്ണൂർ തളിപറമ്പിൽ നടന്നു

1 month ago
ഷാർജയിലെ കുട്ടികളുടെ വയോനോത്സവവും പുസ്തകങ്ങളും കുടുംബങ്ങളെയും ആകർഷിക്കുന്നു

ഷാർജയിലെ കുട്ടികളുടെ വയോനോത്സവവും പുസ്തകങ്ങളും കുടുംബങ്ങളെയും ആകർഷിക്കുന്നു

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025