• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ഓർമ സാഹിത്യോത്സവം ഫെബ്രുവരി 15, 16 തിയ്യതികളിൽ

December 30, 2024
in Dubai, UAE
A A
ഓർമ സാഹിത്യോത്സവം ഫെബ്രുവരി 15, 16 തിയ്യതികളിൽ
35
VIEWS

ദുബായ് : കേരളാ സാഹിത്യ അക്കാദമിയുമായി സഹകരിച്ച് ഓർമ സംഘടിപ്പിക്കുന്ന സാഹിത്യോത്സവം ( OLF എഡിഷൻ 2 ) 2025 ഫെബ്രുവരി 15 , 16 തിയ്യതികളിൽ ദുബായ് ഫോക്‌ലോർ അക്കാദമി ഹാളിൽ വെച്ച് നടക്കുമെന്ന് ഓർമ ഭാരവാഹികൾ അറിയിച്ചു . കേരളത്തിൽ നിന്നുള്ള പ്രശസ്ത സാഹിത്യകാരന്മാരും ചലച്ചിത്ര രംഗത്തെ പ്രമുഖരും പങ്കെടുക്കും . 2 ദിവസങ്ങളിലായി നടക്കുന്ന ഈ സാഹിത്യോത്സവത്തിൽ പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കും . നവാഗത എഴുത്തുകാർക്കുള്ള പ്രത്യേക ശിൽപ്പശാല , മീഡിയ കോൺക്ലേവ് , കഥ- കവിത – നോവൽ ശില്പശാലകൾ , സാമൂഹിക മാധ്യമങ്ങളിലെ ഇടപെടൽ സംബന്ധിച്ച സെമിനാർ , ടോക്ക് ഷോ , ബോസ് കുഞ്ചേരി സാഹിത്യ പുരസ്‌കാര സമർപ്പണം എന്നിവയൊക്കെ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും . രജിസ്റ്റർ ചെയ്തു മുഴുവൻ സമയവും പങ്കെടുക്കുന്നവര്‍ക്ക് സാഹിത്യ അക്കാദമിയുടെ സർട്ടിഫിക്കറ്റ് ലഭിക്കും എന്ന് സംഘാടകർ വാർത്താ കുറിപ്പിൽ അറിയിച്ചു .
എഴുത്തിനെയും വായനയേയും ഇഷ്ടപ്പെടുന്നവർക്ക് ഒരു നവ്യാനുഭവം ആയിരിക്കും ഇതെന്ന് സംഘാടകർ അറിയിച്ചു . യൂ എ ഇ യിലെ പ്രമുഖ മാധ്യമ പ്രവർത്തകരും എഴുത്തുകാരും 2 ദിവസങ്ങളിലായി നടക്കുന്ന ഈ സാഹിത്യോത്സവത്തിൽ വിവിധ സെഷനുകളിൽ പങ്കെടുക്കും . കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം : 058 920 4233, 050 776 2201, 054 435 5396, 055 900 3935

Share6SendShareTweet4

Related Posts

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

July 22, 2025
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

July 22, 2025
ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

July 22, 2025
ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

July 22, 2025
അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ.

അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ.

July 22, 2025

Recommended

ഒരു മാസം പൂർത്തിയായ എക്സ്‌പോ-2020യിൽ ഇതുവരെ 23 ലക്ഷത്തിലേറെ സന്ദർശകർ എത്തി

ഒരു മാസം പൂർത്തിയായ എക്സ്‌പോ-2020യിൽ ഇതുവരെ 23 ലക്ഷത്തിലേറെ സന്ദർശകർ എത്തി

4 years ago
യു.എ.ഇയിൽ സുസ്ഥിര സാമ്പത്തിക വികസനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുവേണ്ടിയുള്ള നടപടികളുടെ ഭാഗമായി നാലു മേഖലകൾ കേന്ദ്രീകരിച്ചുള്ള 22 നയങ്ങൾക്ക്  അംഗീകാരം നൽകി.

യു.എ.ഇ ലോകത്ത്തൊഴിലവസരങ്ങളുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തെന്ന് റിപ്പോർട്ട്.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025