• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home Kerala

കൊടി സുനിക്ക് പരോൾ അനുവദിച്ച സംഭവം നിയമ വാഴ്ചയോടുമുള്ള പരസ്യമായ വെല്ലുവിളി’; വിഡി സതീശൻ

December 30, 2024
in Kerala, NEWS
A A
കൊടി സുനിക്ക് പരോൾ അനുവദിച്ച സംഭവം നിയമ വാഴ്ചയോടുമുള്ള പരസ്യമായ വെല്ലുവിളി’; വിഡി സതീശൻ
25
VIEWS

ടിപി കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ച സംഭവത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ തീരുമാനം നിയമ നിയമ വാഴ്ചയോടുമുള്ള പരസ്യമായ വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. സിപിഐഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെ ഗൂഢാലോചന നടന്നുവെന്ന് വിഡി സതീശൻ ആരോപിച്ചു.പൊലീസ് റിപ്പോർട്ട് എതിരായിട്ടും മുഖ്യമന്ത്രിയുടെ ഉപജാപക സംഘത്തിന്റെയും ഇടപെടലിലാണ് കൊടി സുനിക്ക് പരോൾ അനുവദിച്ചത്. സുനി പരോൾ കാലയളവിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന എന്ത് ഉറപ്പാണ് ആഭ്യന്തര വകുപ്പിനുള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സ്ഥിരം കുറ്റവാളിയായ ഒരാൾക്ക് ഒരു മാസത്തെ പരോൾ അനുവദിച്ചത് ദുരൂഹമാണെന്ന് അദ്ദേഹം പറ‍ഞ്ഞു. കൊലപാതകം ആസൂത്രണം ചെയ്തും അത് നടപ്പിലാക്കിയും കൊലയാളികളെ സംരക്ഷിച്ചും പൂർണമായും കൊലയാളി പാർട്ടിയായി സി.പിഐ..എം അധഃപതിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.30 ദിവസത്തെ പരോളിലാണ് സുനി പുറത്തിറങ്ങിയത്. സുനിയുടെ അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. മനുഷ്യാവകാശ കമ്മീഷനെയും സുനിയുടെ അമ്മ സമീപിച്ചിരുന്നു. കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ജയിൽ DGP പരോൾ അനുവദിച്ചത്. എന്നാൽ പൊലീസിന്റെ പ്രെബേഷൻ റിപ്പോർട്ട് പ്രതികൂലമായിട്ടും ജയിൽ ഡിജിപി അനുകൂല നിലപാട് എടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പരോൾ ലഭിച്ചതിനെ തുടർന്ന് സുനി തവനൂർ ജയിലിൽ നിന്നും ശനിയാഴ്ചയാണ് പുറത്തിറങ്ങിയത്.

Share4SendShareTweet3

Related Posts

ഷാർജയിൽ ‘ഓൺ-ഡിമാൻഡ് ബസ് സർവീസുകൾ ‘ ആരംഭിച്ചു

ഷാർജയിൽ ‘ഓൺ-ഡിമാൻഡ് ബസ് സർവീസുകൾ ‘ ആരംഭിച്ചു

June 8, 2025
ദുബായ് നൈഫിലെ ഇലക്ട്രോണിക്സ് കടയിൽ നിന്ന് 496 സ്മാർട്ട്‌ഫോണുകൾ മോഷ്ടിച്ച സംഘത്തിന് തടവും 541,000 ദിർഹം പിഴയും.

ദുബായ് നൈഫിലെ ഇലക്ട്രോണിക്സ് കടയിൽ നിന്ന് 496 സ്മാർട്ട്‌ഫോണുകൾ മോഷ്ടിച്ച സംഘത്തിന് തടവും 541,000 ദിർഹം പിഴയും.

June 8, 2025
യുഎഇയിലെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

യുഎഇയിലെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

June 8, 2025
ദുബായിൽ ഈ വേനൽക്കാലത്ത് 40 ഇടങ്ങളിലെ ട്രാഫിക് പരിഷ്കരിക്കുന്നു:ആർടിഎ

ദുബായിൽ ഈ വേനൽക്കാലത്ത് 40 ഇടങ്ങളിലെ ട്രാഫിക് പരിഷ്കരിക്കുന്നു:ആർടിഎ

June 8, 2025
ദുബായ് വിമാനത്താവളം: ഈദ് ദിനത്തിലും തടസ്സങ്ങളില്ലാത്ത സേവനം ഉറപ്പാക്കി ഉന്നത ഉദ്യോഗസ്ഥർ

ദുബായ് വിമാനത്താവളം: ഈദ് ദിനത്തിലും തടസ്സങ്ങളില്ലാത്ത സേവനം ഉറപ്പാക്കി ഉന്നത ഉദ്യോഗസ്ഥർ

June 7, 2025
ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

June 6, 2025

Recommended

2025ലെ ഫോബ്സ് ശതകോടീശ്വര പട്ടിക ; ഏറ്റവും സമ്പന്നനായ മലയാളിയായി എം.എ യൂസഫലിമുകേഷ് അംബാനി ഏറ്റവും ധനികനായ ഇന്ത്യക്കാരൻ

2025ലെ ഫോബ്സ് ശതകോടീശ്വര പട്ടിക ; ഏറ്റവും സമ്പന്നനായ മലയാളിയായി എം.എ യൂസഫലിമുകേഷ് അംബാനി ഏറ്റവും ധനികനായ ഇന്ത്യക്കാരൻ

2 months ago
ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രിയുടെ തുറന്ന കത്ത്

ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രിയുടെ തുറന്ന കത്ത്

1 year ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025