• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Entertainment Movie

മമ്മൂട്ടി ചിത്രം ‘ബസൂക്ക’ ഫെബ്രുവരി 14 ന് തിയേറ്ററുകളിലേക്ക്

January 4, 2025
in Movie
A A
മമ്മൂട്ടി ചിത്രം ‘ബസൂക്ക’ ഫെബ്രുവരി 14 ന് തിയേറ്ററുകളിലേക്ക്
26
VIEWS

മമ്മൂട്ടി നായകനായെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ബസൂക്കയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ബസൂക്ക ഒരു ഗെയിം ത്രില്ലര്‍ സ്വഭാവത്തിലെത്തുന്ന ചിത്രമാണ്. 2025 ഫെബ്രുവരി 14-ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടീസർ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു ,ടീസര്‍ ഇതിനോടകം ഏഴര മില്യണ്‍ കാഴ്ചക്കാരെയാണ് യൂട്യൂബില്‍ നേടിയത്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കും മാസ്സ് ഡയലോഗുകളുമായിരുന്നു ടീസറിന്റെ ഹൈലൈറ്. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളില്‍ ഒരാളായ കലൂര്‍ ഡെന്നിസിന്റെ മകനാണ് ബസൂക്കയുടെ സംവിധായകൻ ഡീനോ ഡെന്നിസ്.മമ്മൂട്ടിയെക്കൂടാതെ ​ഗൗതം വാസുദേവ മേനോനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്‌റയും, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി.എബ്രഹാം ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.ആഗോള തലത്തിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ഒരു ക്രൈം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ഈശ്വര്യ മേനോന്‍, ദിവ്യ പിള്ള സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, സ്ഫടികം ജോർജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിമിഷ് രവിയാണ്. മിഥുന്‍ മുകുന്ദനാണ് ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Share4SendShareTweet3

Related Posts

സിനിമയുടെ പേര് വിവാദത്തിൽ കേന്ദ്രമന്ത്രിയായി ഇടപെട്ടിട്ടില്ല: സുരേഷ് ഗോപി ,മാധ്യമങ്ങൾ തന്നെ അഴിമതിയിലേക്ക് തള്ളിവിടുന്നു’;

സിനിമയുടെ പേര് വിവാദത്തിൽ കേന്ദ്രമന്ത്രിയായി ഇടപെട്ടിട്ടില്ല: സുരേഷ് ഗോപി ,മാധ്യമങ്ങൾ തന്നെ അഴിമതിയിലേക്ക് തള്ളിവിടുന്നു’;

July 20, 2025
കണ്ണപ്പ’ ജൂണ്‍ 27-ന് തീയേറ്ററുകളില്‍:സിനിമ പുറത്തിറങ്ങുന്നത് ആറ് ഭാഷകളിൽ ,ദുബായ് ഇന്ത്യൻ സിനിമയ്ക്ക് വീട് പോലെയെന്ന് നടനും നിർമ്മാതാവുമായ വിഷ്ണു മഞ്ചു

കണ്ണപ്പ’ ജൂണ്‍ 27-ന് തീയേറ്ററുകളില്‍:സിനിമ പുറത്തിറങ്ങുന്നത് ആറ് ഭാഷകളിൽ ,ദുബായ് ഇന്ത്യൻ സിനിമയ്ക്ക് വീട് പോലെയെന്ന് നടനും നിർമ്മാതാവുമായ വിഷ്ണു മഞ്ചു

June 21, 2025
ആലപ്പുഴ ജിംഖാന’ യുടെ വിജയാഘോഷം ഷാർജയിൽ

ആലപ്പുഴ ജിംഖാന’ യുടെ വിജയാഘോഷം ഷാർജയിൽ

April 25, 2025
നൈറ്റ് റൈഡേഴ്സിന്റെ ചിത്രീകരണം പൂർത്തിയായി

നൈറ്റ് റൈഡേഴ്സിന്റെ ചിത്രീകരണം പൂർത്തിയായി

March 12, 2025
ജീവന്റെ മാലാഖ” മെറ്റ/ദില്ലി യിലേക്ക്‌…

ജീവന്റെ മാലാഖ” മെറ്റ/ദില്ലി യിലേക്ക്‌…

March 10, 2025
‘ബെസ്റ്റി’ യു എ ഇ ഉൾപ്പെടെയുള്ള ഗൾഫ് തിയേറ്ററുകളിലെത്തി

‘ബെസ്റ്റി’ യു എ ഇ ഉൾപ്പെടെയുള്ള ഗൾഫ് തിയേറ്ററുകളിലെത്തി

February 14, 2025

Recommended

യുഎഇയുടെ സമ്പദ്‌വ്യവസ്ഥ 2023ലും മികച്ച പ്രകടനം തുടരും: ഒപെക് പ്രതിമാസ റിപ്പോർട്ട്

യുഎഇയുടെ സമ്പദ്‌വ്യവസ്ഥ 2023ലും മികച്ച പ്രകടനം തുടരും: ഒപെക് പ്രതിമാസ റിപ്പോർട്ട്

2 years ago
ബർദുബായിലെ അൽ ഷിന്ദഗ ഇടനാഴി പദ്ധതി പൂർത്തീകരിച്ച് ആർടിഎ: യാത്രാ സമയം ഇനി 80 മിനിറ്റിൽ നിന്ന് 12 മിനിറ്റ്

ബർദുബായിലെ അൽ ഷിന്ദഗ ഇടനാഴി പദ്ധതി പൂർത്തീകരിച്ച് ആർടിഎ: യാത്രാ സമയം ഇനി 80 മിനിറ്റിൽ നിന്ന് 12 മിനിറ്റ്

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025