• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Sports

അറബ് ട്രാക്ക് ചാമ്പ്യൻഷിപ്പ് : സ്വർണ്ണ മെഡൽ നേടിയ ടീമാംഗങ്ങളെ ലഫ്: ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി ആദരിച്ചു

January 5, 2025
in Sports
A A
അറബ് ട്രാക്ക് ചാമ്പ്യൻഷിപ്പ് : സ്വർണ്ണ മെഡൽ നേടിയ ടീമാംഗങ്ങളെ ലഫ്: ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി ആദരിച്ചു
25
VIEWS

കെയ്റോയിൽ നടന്ന അറബ് ട്രാക്ക് ചാമ്പ്യൻഷിൽ സ്വർണ്ണം മെഡൽ നേടിയ യുഎഇ ടീമിലെ ജിഡിആർഎഫ്എ ജീവനക്കാരെ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി ആദരിച്ചു. ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂറിന്റെ സാന്നിധ്യത്തിൽ ഡയറക്ടറേറ്റ് ആസ്ഥാനത്ത് നടന്ന പരിപാടിയിലാണ് ടീം അംഗങ്ങൾക്ക് ആദരവ് നൽകിയത്. ചടങ്ങിൽ ജി ഡി ആർ എഫ് എ യിലെ വിവിധ ഡിപ്പാർട്ട്മെന്റ്കളുടെ അസിസ്റ്റന്റ് ഡയറക്ടർമാരും ജീവനക്കാരും സംബന്ധിച്ചു.
ജേതാക്കളെ പ്രശംസിക്കുകയും രാജ്യത്തിനുവേണ്ടി കൂടുതൽ ചാമ്പ്യൻഷിപ്പുകൾ നേടുന്നതിനും ദുബായ് റസിഡൻസിയുടെ നാമം വിവിധ സ്പോർട്സ് ഫ്ലാറ്റ്ഫോമുകളിൽ ഉയർത്തുന്നതിനുമുള്ള തുടർച്ചയായ പരിശീലനത്തിന്റെയും പരിശ്രമത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ലഫ്റ്റനന്റ് ജനറൽ ചടങ്ങിൽ ചടങ്ങിൽ പ്രത്യേകം പരാമർശിച്ചു. ഇതിനോടൊപ്പം പരിപാടിയിൽ ദുബായ് റസിഡൻസിയുടെ സൈക്ലിംഗ് ടീമിന്റെ ലോഗോ പ്രകാശനവും നടന്നു. ദുബായിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കിടയിൽ ആരോഗ്യവും ശാരീരിക ക്ഷമതയും വർദ്ധിപ്പിക്കുന്നതിനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഡയറക്ടറേറ്റിന്റെ ലക്ഷ്യമായി പൊരുത്തപ്പെടുന്നതിന്റെ ഭാഗമായാണ് പുതിയ സൈക്ലിംഗ് ടീം രൂപീകരിച്ചതെന്ന് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും പ്രാദേശികമായും അന്തർദേശീയമായും മത്സരിച്ചു യുഎഇയുടെ അഭിമാനം ഉയർത്താനുള്ള ജി ഡി ആർ എഫ് എ യുടെ പ്രതിബദ്ധതയാണ് ഈ ശ്രമം പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു

ദുബായ് റെസിഡൻസി സൈക്ലിംഗ് ടീമിൻ്റെ സമാരംഭം ജീവനക്കാർക്കിടയിൽ ശാരീരിക ക്ഷമതയും മത്സര മനോഭാവവും പ്രോത്സാഹിപ്പിക്കുന്നതിനും പോസിറ്റീവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള ഒരു അഭിലാഷ വീക്ഷണം ഉൾക്കൊള്ളുന്നുവെന്ന് ടീം മാനേജർ ലഫ് : കേണൽ ഖാലിദ് ബിൻ മഡിയ അൽ ഫലാസി പറഞ്ഞു.എട്ട് അറബ് രാജ്യങ്ങളിൽ നിന്നുള്ള 150 സൈക്ലിസ്റ്റുകൾ പങ്കെടുത്ത അറബ് ട്രാക്ക് ചാമ്പ്യൻഷിപ്പ് മൂന്ന് ദിവസങ്ങളിലായി കെയ്‌റോ ഇൻ്റർനാഷണൽ വെലോഡ്‌റോമിലാണ് നടന്നത് . വിവിധ വിഭാഗങ്ങളിലായി 26 സൈക്ലിസ്റ്റുകൾ അടങ്ങുന്ന പ്രതിനിധി സംഘത്തോടൊപ്പമാണ് യുഎഇ ദേശീയ ടീം ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.

Share4SendShareTweet3

Related Posts

ഏഷ്യാ കപ്പ് 2025: ടിക്കറ്റുകൾ മുതൽ ലഭ്യമായി തുടങ്ങി

ഏഷ്യാ കപ്പ് 2025: ടിക്കറ്റുകൾ മുതൽ ലഭ്യമായി തുടങ്ങി

August 30, 2025
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
വിജ്ഞാനകേരളം പദ്ധതി. മലയാളം മിഷനും കെ – ഡിസ്‌കും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു

വിജ്ഞാനകേരളം പദ്ധതി. മലയാളം മിഷനും കെ – ഡിസ്‌കും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു

July 1, 2025
‘കിക്കിൻ ഓഫ് ടു മിലാൻ’ ശനിയാഴ്ച ദുബായ് സ്പോർട്സ് ബേ അമാനയിൽ: ഐഡാൻ നദീറിന് ആശംസകളുമായി ഫുട്ബോൾ പ്രേമികൾ

‘കിക്കിൻ ഓഫ് ടു മിലാൻ’ ശനിയാഴ്ച ദുബായ് സ്പോർട്സ് ബേ അമാനയിൽ: ഐഡാൻ നദീറിന് ആശംസകളുമായി ഫുട്ബോൾ പ്രേമികൾ

April 26, 2025
ഓർമ ദുബായുടെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.

ഓർമ ദുബായുടെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.

April 22, 2025
ജിസിസി കപ്പ് 2025 ഫുട്ബോൾ ടൂർണമെന്റിന് നാളെ (വ്യാഴം) ദുബായിൽ തുടക്കം: മാൾട്ടയിൽ നിന്നുൾപ്പെടെ പ്രവാസി ഇന്ത്യൻ പ്രമുഖ ടീമുകൾ

ജിസിസി കപ്പ് 2025 ഫുട്ബോൾ ടൂർണമെന്റിന് നാളെ (വ്യാഴം) ദുബായിൽ തുടക്കം: മാൾട്ടയിൽ നിന്നുൾപ്പെടെ പ്രവാസി ഇന്ത്യൻ പ്രമുഖ ടീമുകൾ

April 9, 2025

Recommended

സർക്കാർ നഴ്സിങ് കോളജിലെ റാഗിങ്ങ് അതിക്രൂരം, റാഗിങ് വിഡിയോ പുറത്ത് വന്നു

സർക്കാർ നഴ്സിങ് കോളജിലെ റാഗിങ്ങ് അതിക്രൂരം, റാഗിങ് വിഡിയോ പുറത്ത് വന്നു

7 months ago
ഇറാനിയൻ ചിത്രകാരൻ മാജിദ് സാക്കറിയുടെ സാന്നിധ്യം എസ്‌സിആർഎഫ് 2025-ൽ ശ്രദ്ധേയമായി :കുട്ടികൾക്ക് വരയുടെ പുതിയ ലോകം പരിചയപ്പെടിത്തി

ഇറാനിയൻ ചിത്രകാരൻ മാജിദ് സാക്കറിയുടെ സാന്നിധ്യം എസ്‌സിആർഎഫ് 2025-ൽ ശ്രദ്ധേയമായി :കുട്ടികൾക്ക് വരയുടെ പുതിയ ലോകം പരിചയപ്പെടിത്തി

4 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025