• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home India

ഗുജറാത്തിൽ ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം

January 5, 2025
in India, NEWS
A A
ഗുജറാത്തിൽ ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം
25
VIEWS

ഗുജറാത്തിലെ പോർബന്ധറിൽ ഹെലികോപ്റ്റർ തകർന്നു. മൂന്നുപേർ മരിച്ചു. കോസ്റ്റ്‌ ഗാർഡ് ഹെലികോപ്റ്റർ ആണ് തകർന്നത്. പതിവ് പരിശീലന പറക്കലിനിടയാണ് അപകടം നടന്നത്. പൈലറ്റ് അടക്കം നാലുപേർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു.അപകടത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല, അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ധ്രുവ് ഹെലികോപ്റ്റർ അപകടത്തിൽപ്പെടുമ്പോൾ പതിവ് യാത്രയിലായിരുന്നു.കരസേനയും നാവികസേനയും വ്യോമസേനയും ചേർന്ന് പ്രവർത്തിപ്പിക്കുന്ന എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററിൽ രണ്ട് വർഷം മുമ്പ് നിരവധി പിഴവുകൾ കണ്ടെത്തിയിരുന്നു. ചില ഘടകങ്ങളിൽ രൂപകല്പന, മെറ്റലർജി പ്രശ്നങ്ങൾ ഉണ്ടായിരുന്നു.ഇന്ത്യൻ നേവി, ഐഎഎഫ്, ആർമി, കോസ്റ്റ് ഗാർഡ് എന്നിവയ്ക്ക് ആകെ 325 എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററുകൾ ഉണ്ട്, അവയെല്ലാം അപകട സംഭവങ്ങളെത്തുടർന്ന് സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Share4SendShareTweet3

Related Posts

പറവകൾക്ക് ദാഹജലമൊരുക്കി വിദ്യാർത്ഥികൾ

പറവകൾക്ക് ദാഹജലമൊരുക്കി വിദ്യാർത്ഥികൾ

June 5, 2025
ഈദ് അൽ അദ്ഹ 2025: യു.എ.ഇലെങ്ങും വിപുല ആഘോഷങ്ങൾ

ഈദ് അൽ അദ്ഹ 2025: യു.എ.ഇലെങ്ങും വിപുല ആഘോഷങ്ങൾ

June 5, 2025
ഈദ് അൽ അദ്ഹ: ദുബൈയിൽ കുടുംബങ്ങൾക്ക് മാത്രമായി നാല് സമർപ്പിത പബ്ലിക് ബീച്ചുകൾ

ഈദ് അൽ അദ്ഹ: ദുബൈയിൽ കുടുംബങ്ങൾക്ക് മാത്രമായി നാല് സമർപ്പിത പബ്ലിക് ബീച്ചുകൾ

June 5, 2025
സൗദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി

സൗദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി

June 5, 2025
അല്‍മനാര്‍ ഈദ്ഗാഹ് മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കും

അല്‍മനാര്‍ ഈദ്ഗാഹ് മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കും

June 5, 2025
ഇശൽ നിലാവ് – ഓർമ ആർട്സ് ഫെസ്റ്റ് 2025 ജൂൺ 7 ന്.

ഇശൽ നിലാവ് – ഓർമ ആർട്സ് ഫെസ്റ്റ് 2025 ജൂൺ 7 ന്.

June 5, 2025

Recommended

അബുദാബിയിലെ റെസ്റ്റോറന്റ് അടച്ചുപൂട്ടിച്ചു:നടപടി ആവർത്തിച്ച് ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന്

അബുദാബിയിലെ റെസ്റ്റോറന്റ് അടച്ചുപൂട്ടിച്ചു:നടപടി ആവർത്തിച്ച് ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന്

3 weeks ago
ദുബായ് രാജ്യാന്തര വിമാനത്താവളം വഴി യാത്രചെയ്യുന്നവ‍‍‍‍‍‍‍‍ർക്ക് 24 മണിക്കൂറും ലോകത്ത് എവിടിരുന്നും വിമാന വിവരങ്ങൾ അറിയാൻ ഓൾവേയ്സ് ഓൺ കോൺടാക്ട് സെന്റ‍ർ യാഥാർഥ്യമായി.

ദുബായ് രാജ്യാന്തര വിമാനത്താവളം വഴി യാത്രചെയ്യുന്നവ‍‍‍‍‍‍‍‍ർക്ക് 24 മണിക്കൂറും ലോകത്ത് എവിടിരുന്നും വിമാന വിവരങ്ങൾ അറിയാൻ ഓൾവേയ്സ് ഓൺ കോൺടാക്ട് സെന്റ‍ർ യാഥാർഥ്യമായി.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025