• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home India

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്; EVM ഹാക്ക് ചെയ്യാൻ കഴിയില്ല, സ്ട്രോങ്ങ്‌ റൂം സീൽ ചെയ്യും’; മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ

January 7, 2025
in India, NEWS, Politics
A A
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്; EVM ഹാക്ക് ചെയ്യാൻ കഴിയില്ല, സ്ട്രോങ്ങ്‌ റൂം സീൽ ചെയ്യും’; മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ
25
VIEWS

ഡൽഹി തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന് നടക്കും. ഫെബ്രുവരി 8 ന് വോട്ടെണ്ണൽ. 1.55 കോടി വോട്ടർമർ ഡൽഹിയിൽ ഉണ്ട്. 2.08 ലക്ഷം പുതിയ വോട്ടർമാർ പട്ടികയിൽ ഉണ്ട്. 13033 പോളിങ് സ്റ്റേഷനുകൾ. 70എണ്ണം സ്ത്രീകൾ നിയന്ത്രിക്കുന്ന പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്.വോട്ടർ പട്ടികയിൽ നിന്ന് ഒരാളെ ഒഴിവാക്കുന്നത് നോട്ടീസ് നൽകുകയും സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത ശേഷമാണ്. നാമ നിർദേശ പത്രിക സമർപ്പിക്കുവാനുള്ള അവസാന ദിവസം ജനുവരി 17നാണ്. പത്രികളുടെ സൂക്ഷ്മ പരിശോധന ജനുവരി 18 ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ജനുവരി 20നാണ് . യുപിയിലെ മിൽക്കിപൂരിലും തമിഴ്നാട്ടിലെ ഈറോഡ് മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പും ഇതേ തീയതിയിൽ നടക്കും.2024 തെരഞ്ഞെടുപ്പിന്റെ വർഷം കൂടിയായിരുന്നു. മണിപ്പൂർ ജമ്മു കശ്മീർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സംഘർഷങ്ങൾ ഇല്ലാതെ തെരഞ്ഞെടുപ്പ് നടത്തി.99കോടി വോട്ടർമാർ ഇന്ന് രാജ്യത്തുണ്ട്.

EVM ആർക്കും ഹാക്ക് ചെയ്യാൻ കഴിയില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ. 99കോടി വോട്ടർമാർ രാജ്യത്തുണ്ട്. എല്ലാം CCTV നീരിക്ഷണത്തിലാണെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു. രാജ്യത്തെ വോട്ടർമാർക്ക് തെരെഞ്ഞെടുപ്പ് കമ്മീഷൻ പുതുവത്സര ആശംസകൾ നേരുന്നു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് ശേഷം തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് ചില ആശങ്കങ്ങൾ ഉയർന്നു.ചോദ്യം ചോദിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ഭാഗം ആണ്. അത് തങ്ങൾ ബഹുമാനിക്കുന്നു.
വോട്ടർ പട്ടികയിൽ നിന്ന് ഒരാളെ ഒഴിവാക്കുന്നത് നോട്ടീസ് നൽകുകയും സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത ശേഷമാണ്.അവസരം നൽകാതെ ആരെയും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കില്ല. രാഷ്ട്രീയ പാർട്ടികൾക്ക് എല്ലാ വിവരങ്ങൾ കൈമാറുന്നുണ്ട്.വോട്ടിങ് മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ്‌ റൂം സീൽ ചെയ്യും. ഇതെല്ലാം CCTV നീരിക്ഷണത്തിലാണ്. EVM ഹാക്ക് ചെയ്യാൻ കഴിയില്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.കോടതി ഉത്തരവ് ഉദ്ധരിച്ചാണ് പ്രതികരണം.വോട്ടിംഗ് ശതമാനത്തിൽ മാറ്റം വരുത്തുക അസാധ്യമാണ്. ഫോം 17സി ഉപയോഗിച്ച് ഇവിഎം വോട്ടുകളുടെ കണക്കുകൾ ഏജൻ്റുമാർക്ക് ലഭ്യമാണ്.തെരെഞ്ഞെടുപ്പിനെ കുറിച്ചുള്ള ഏത് വിവരവും വെബ്സൈറ്റിൽ ലഭ്യമാണ്. സ്ഥാനർഥികളെ കുറിച്ച് വോട്ടർമാർക്ക് അറിയുന്നതിന് ആയി ഉള്ള സംവിധാനവും ഉണ്ട്.പണമൊഴുക്ക് തടയാനുള്ള നടപടികൾ സ്വീകരിക്കുമെന്നും തെരെഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Share4SendShareTweet3

Related Posts

ഉമ്മു സുഖീം സ്ട്രീറ്റിന്‍റെ ശേഷി വർധിപ്പിക്കാൻ പദ്ധതി: യാത്രാ സമയം 20 മിനിറ്റിൽ നിന്ന് 6 മിനിറ്റായി കുറയും

ഉമ്മു സുഖീം സ്ട്രീറ്റിന്‍റെ ശേഷി വർധിപ്പിക്കാൻ പദ്ധതി: യാത്രാ സമയം 20 മിനിറ്റിൽ നിന്ന് 6 മിനിറ്റായി കുറയും

June 1, 2025
ഷാർജയിലെ ഇന്ധന ഗോഡൗണിൽ തീപിടുത്തം: വിവരങ്ങൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കാൻ താമസക്കാരോടും മാധ്യമങ്ങളോടും അധികൃതർ

ഷാർജയിലെ ഇന്ധന ഗോഡൗണിൽ തീപിടുത്തം: വിവരങ്ങൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കാൻ താമസക്കാരോടും മാധ്യമങ്ങളോടും അധികൃതർ

June 1, 2025
ജൂൺ 6ന് ഈദ് നിസ്കാരവും ജുമുഅ നിസ്കാരവും വെവ്വേറെ നടത്തണമെന്ന് യുഎഇ ഫത്‌വ കൗൺസിൽ

ജൂൺ 6ന് ഈദ് നിസ്കാരവും ജുമുഅ നിസ്കാരവും വെവ്വേറെ നടത്തണമെന്ന് യുഎഇ ഫത്‌വ കൗൺസിൽ

June 1, 2025
പരീക്ഷണ ഘട്ടങ്ങൾ ആരംഭിച്ചതായി യു.എ.ഇ ഹജ്ജ് കാര്യാലയം

പരീക്ഷണ ഘട്ടങ്ങൾ ആരംഭിച്ചതായി യു.എ.ഇ ഹജ്ജ് കാര്യാലയം

June 1, 2025
90% സൂപ്പർ സെയിൽ ഇന്നു കൂടി

90% സൂപ്പർ സെയിൽ ഇന്നു കൂടി

June 1, 2025
യു.എ.ഇയിലെ ജൂൺ മാസത്തെ ഇന്ധന വിലയിൽ മാറ്റമില്ല

യു.എ.ഇയിലെ ജൂൺ മാസത്തെ ഇന്ധന വിലയിൽ മാറ്റമില്ല

June 1, 2025

Recommended

ദുബായ് പോലീസ് സുരക്ഷാ വിശകലന സംവിധാന നം ഒരുക്കി

ദുബായ് പോലീസ് സുരക്ഷാ വിശകലന സംവിധാന നം ഒരുക്കി

4 years ago
റമദാൻ : സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം 2 മണിക്കൂർ കുറച്ചു

റമദാൻ : സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം 2 മണിക്കൂർ കുറച്ചു

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025