• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE Dubai

ദു​ബൈ ടാ​ക്സി കൂ​ടു​ത​ൽ എ​മി​റേ​റ്റു​ക​ളി​ലേ​ക്ക്​

February 12, 2025
in Dubai, GCC, NEWS, UAE
A A
ദു​ബൈ ടാ​ക്സി കൂ​ടു​ത​ൽ എ​മി​റേ​റ്റു​ക​ളി​ലേ​ക്ക്​
29
VIEWS

യുഎഇയിലെ കൂ​ടു​ത​ൽ എ​മി​റേ​റ്റു​ക​ളി​ലേ​ക്ക്​ സ​ർ​വി​സ്​ വ്യാ​പി​പ്പി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട്​ ദു​ബൈ ടാ​ക്സി ക​മ്പ​നി (ഡി.​ടി.​സി). ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന ലോ​ക സ​ർ​ക്കാ​ർ ഉ​ച്ച​കോ​ടി​ക്കി​ടെ ഖ​ലീ​ജ്​ ടൈം​സി​ന്​ ന​ൽ​കി​യ പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ൽ ക​മ്പ​നി സി.​ഇ.​ഒ മ​ൻ​സൂ​ർ റ​ഹ്​​മ അ​ൽ ഫ​ലാ​സി​യാ​ണ്​ സ​ർ​വി​സ്​ വി​പു​ലീ​ക​ര​ണ​ത്തെ കു​റി​ച്ച്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്.ഡി​ജി​റ്റ​ൽ ടാ​ക്സി സ​ർ​വി​സ്​ പ്ലാ​റ്റ്​​ഫോം ബി​സി​ന​സ്​ കൂ​ടാ​തെ ടാ​ക്സി, ലി​മോ​സി​ൻ സ​ർ​വി​സു​ക​ൾ കൂ​ടി മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ ആ​രം​ഭി​ക്കാ​നാ​ണ്​ ആ​ലോ​ച​ന. നി​ല​വി​ൽ ദു​ബൈ​യി​ൽ മാ​ത്ര​മാ​ണ്​ ക​മ്പ​നി​ക്ക്​ സ​ർ​വി​സു​ള്ള​ത്. ഇ​ത്​ മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി ബി​സി​ന​സ്​ സാ​ധ്യ​ത​ക​ളെ കു​റി​ച്ച്​ പ​ഠി​ക്കു​ക​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.1994ൽ ​ആ​രം​ഭി​ച്ച സ്ഥാ​പ​നം 2023ൽ ​പൊ​തു ഓ​ഹ​രി പ​ങ്കാ​ളി​ത്ത​മു​ള്ള ക​മ്പ​നി​യാ​യി മാ​റ്റി​യി​രു​ന്നു. നി​ല​വി​ൽ 6,000 ടാ​ക്സി​ക​ൾ ഉ​ൾ​പ്പെ​ടെ 9,000 വാ​ഹ​ന​ങ്ങ​ളാ​ണ്​ ദു​ബൈ ടാ​ക്സി​ക്കാ​യി സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. ടാ​ക്സി, ​വി​.​ഐ.​പി ലി​മോ​സി​ൻ, ബ​സു​ക​ൾ, ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ൾ എ​ന്നീ നാ​ല്​ മേ​ഖ​ല​ക​ളി​ലാ​യി 17,500 ജീ​വ​ന​ക്കാ​രും ഡി.​ടി.​സി​യി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. സ​ർ​വി​സ്​ വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലി​മോ​സി​ൻ സ​ർ​വി​സു​ക​ൾ​ക്കാ​യി ആ​ഗോ​ള ഇ-​ഹെ​യ്​​ലി​ങ്​ പ്ലാ​റ്റ്​​ഫോ​മാ​യ ബോ​ൾ​ട്ടു​മാ​യി ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ഡി.​ടി.​സി ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു. ഈ ​വ​ർ​ഷം ആ​ദ്യ പാ​ദ​​ത്തി​ൽ പ​തി​വ്​ ടാ​ക്സി സ​ർ​വി​സു​ക​ളും ബോ​ട്ടി​ലൂ​ടെ ല​ഭി​ച്ചേ​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം നേ​ര​ത്തേ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ത​ല​ബാ​ത്തു​മാ​യി സ​ഹ​ക​രി​ച്ചു കൊ​ണ്ട്​ അ​ബൂ​ദ​ബി​യി​ൽ ഡി.​ടി.​സി ഡെ​ലി​വ​റി ബൈ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​വി​സ്​ ന​ട​ത്തി​വ​രു​ന്നു​ണ്ട്​. കൂ​ടാ​തെ റാ​സ​ൽ ഖൈ​മ​യി​ലും അ​ജ്​​മാ​നി​ലും സ്കൂ​ൾ ബ​സു​ക​ളും ഡി.​ടി.​സി പ്ര​വ​ർ​ത്തി​പ്പി​ച്ചു​വ​രു​ന്നു.

Share5SendShareTweet3

Related Posts

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

June 6, 2025
പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

June 6, 2025
പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

June 6, 2025
എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

June 6, 2025
ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

June 6, 2025
ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

June 6, 2025

Recommended

പറയേണ്ടി വന്നതില്‍ ഖേദമുണ്ട്; കര്‍ഷക സമരം പരിഹരിക്കാനുള്ള കഴിവ് നിങ്ങള്‍ക്കില്ലെന്ന്‌ സുപ്രീംകോടതി

8 years ago
പാൾസ് ലീഡേഴ്ഡ് ക്യാമ്പ് “25”സംഘടിപ്പിച്ചു

പാൾസ് ലീഡേഴ്ഡ് ക്യാമ്പ് “25”സംഘടിപ്പിച്ചു

4 days ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025