• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
18 August Monday
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Entertainment

‘ബെസ്റ്റി’ യു എ ഇ ഉൾപ്പെടെയുള്ള ഗൾഫ് തിയേറ്ററുകളിലെത്തി

February 14, 2025
in Entertainment, Movie
A A
‘ബെസ്റ്റി’ യു എ ഇ ഉൾപ്പെടെയുള്ള ഗൾഫ് തിയേറ്ററുകളിലെത്തി
32
SHARES
75
VIEWS

ഷാനു സമദ് സംവിധാനം ചെയ്ത ‘ബെസ്റ്റി’ യു എ ഇ തിയേറ്ററുകളിൽ ഇന്ന് മുതൽ ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ നിർമ്മിച്ച ഈ ചിത്രത്തിൽ അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ദിഖ്, സാക്ഷി അഗർവാൾ, ശ്രവണ ടി.എൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥ ഡിവോഴ്‌സ് ചെയ്ത ദമ്പതികളുടെ ജീവിതത്തിലേക്ക് ഒരു സുഹൃത്ത് കടന്നുവരുന്നതും, അതിലൂടെ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ്. സൗഹൃദത്തിനും പ്രണയത്തിനും പ്രാധാന്യം നൽകി കുടുംബ പശ്ചാത്തലത്തിൽ നിർമിച്ച ഈ ചിത്രം ഒരു കളർഫുൾ എൻറർടൈനറായി തിയേറ്ററുകളിലെത്തുന്നു. സിനിമയുടെ സംഗീതം ഔസേപ്പച്ചൻ ഒരുക്കിയിട്ടുണ്ട്, ഷിബു ചക്രവർത്തി, ജലീൽ കെ. ബാവ, ഒ.എം. കരുവാരക്കുണ്ട്, ശുഭം ശുക്ല എന്നിവരുടെ വരികളോടൊപ്പം. ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗർവാൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുംബൈയിൽ വെച്ച് ഗാനങ്ങൾ റിലീസ് ചെയ്തിരുന്നു.ചിത്രത്തിന്റെ പ്രചാരണാർത്ഥം, താരങ്ങൾ ദുബൈയിൽ നടത്തിയവാർത്താ സമ്മേളനം നടത്തി വിശേഷങ്ങൾ പങ്കുവച്ചു.‘ബെസ്റ്റി’ ഒരു കുടുംബസമേതം ആസ്വാദിക്കാവുന്ന ചിത്രമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നതെന്ന് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പറഞ്ഞു.രേഷ് രാജ് ഫിലിംസ് ആണ് ഗൾഫിലെ വിതരണക്കാർ .ദുബൈയിൽ നടന്നവാർത്താ സമ്മേളനത്തിൽ സംവിധായകൻ ഷാനു സമദ് നടൻ അഷ്കർ സൗദാൻ സാജുസാമുവൽ , രേഷ് രാജ് ഫിലിംസ് മേധാവി രാജൻ വർക്കല എന്നിവർപങ്കെടുത്തു

Share13SendShareTweet8

Related Posts

സുമതി വളവ്’; തിയേറ്ററുകളില്‍ .ഗംഭീര പ്രേക്ഷകാഭിപ്രായം .പുതുതലമുറയുടെയും സ്വപ്നം 90കളിലെ സിനിമകൾ -തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

സുമതി വളവ്’; തിയേറ്ററുകളില്‍ .ഗംഭീര പ്രേക്ഷകാഭിപ്രായം .പുതുതലമുറയുടെയും സ്വപ്നം 90കളിലെ സിനിമകൾ -തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

August 1, 2025
സിനിമയുടെ പേര് വിവാദത്തിൽ കേന്ദ്രമന്ത്രിയായി ഇടപെട്ടിട്ടില്ല: സുരേഷ് ഗോപി ,മാധ്യമങ്ങൾ തന്നെ അഴിമതിയിലേക്ക് തള്ളിവിടുന്നു’;

സിനിമയുടെ പേര് വിവാദത്തിൽ കേന്ദ്രമന്ത്രിയായി ഇടപെട്ടിട്ടില്ല: സുരേഷ് ഗോപി ,മാധ്യമങ്ങൾ തന്നെ അഴിമതിയിലേക്ക് തള്ളിവിടുന്നു’;

July 20, 2025
കണ്ണപ്പ’ ജൂണ്‍ 27-ന് തീയേറ്ററുകളില്‍:സിനിമ പുറത്തിറങ്ങുന്നത് ആറ് ഭാഷകളിൽ ,ദുബായ് ഇന്ത്യൻ സിനിമയ്ക്ക് വീട് പോലെയെന്ന് നടനും നിർമ്മാതാവുമായ വിഷ്ണു മഞ്ചു

കണ്ണപ്പ’ ജൂണ്‍ 27-ന് തീയേറ്ററുകളില്‍:സിനിമ പുറത്തിറങ്ങുന്നത് ആറ് ഭാഷകളിൽ ,ദുബായ് ഇന്ത്യൻ സിനിമയ്ക്ക് വീട് പോലെയെന്ന് നടനും നിർമ്മാതാവുമായ വിഷ്ണു മഞ്ചു

June 21, 2025
പ്രകൃതിയുടെ ഭാവങ്ങൾ കാൻവാസിൽ പകർത്തിയ നന്ദൻ കാക്കൂരും ലവ്ലി നിസാറും: ‘ഹ്യുസ് ഓഫ് സൈഗ്‌സ്’ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു .ഞായറാഴ്‌ച സമാപിക്കും

പ്രകൃതിയുടെ ഭാവങ്ങൾ കാൻവാസിൽ പകർത്തിയ നന്ദൻ കാക്കൂരും ലവ്ലി നിസാറും: ‘ഹ്യുസ് ഓഫ് സൈഗ്‌സ്’ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു .ഞായറാഴ്‌ച സമാപിക്കും

June 18, 2025
സൂഫി കവാലിയുടെ മാന്ത്രിക ശബ്ദവുമായി കെ.എച്ച്. താനൂർ യുഎഇയിൽ

സൂഫി കവാലിയുടെ മാന്ത്രിക ശബ്ദവുമായി കെ.എച്ച്. താനൂർ യുഎഇയിൽ

June 17, 2025
രണ്ട് കളിക്കാർക്കെതിരെ യുഎഇ ഫുട്ബോൾ അസോസിയേഷന്റെ അച്ചടക്ക നടപടി: മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം ദിർഹം പിഴയും

രണ്ട് കളിക്കാർക്കെതിരെ യുഎഇ ഫുട്ബോൾ അസോസിയേഷന്റെ അച്ചടക്ക നടപടി: മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം ദിർഹം പിഴയും

June 9, 2025

Recommended

അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ.

അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ.

4 weeks ago
ഗൾഫൂഡ് ദുബായ് ഭരണാധികാരി സന്ദർശിച്ചു:രണ്ടാംദിവസം സന്ദർശക പ്രവാഹം .മേള 21 ന് സമാപിക്കും

ഗൾഫൂഡ് ദുബായ് ഭരണാധികാരി സന്ദർശിച്ചു:രണ്ടാംദിവസം സന്ദർശക പ്രവാഹം .മേള 21 ന് സമാപിക്കും

6 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Bin Shabib Mall, Al Qusais, Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025