• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE

ഓർമ ബോസ് കുഞ്ചേരി സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു; കഥാരചനയിൽ ഹുസ്​ന റാഫിയ്ക്ക് ഒന്നാം സ്ഥാനം

February 13, 2025
in UAE
A A
ഓർമ ബോസ് കുഞ്ചേരി സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു; കഥാരചനയിൽ ഹുസ്​ന റാഫിയ്ക്ക് ഒന്നാം സ്ഥാനം
26
VIEWS

രണ്ടാമത് ഓർമ ബോസ് കുഞ്ചേരി സാഹിത്യപുരസ്കാരം പ്രഖ്യാപിച്ചു. കഥാ വിഭാഗത്തിൽ ഹുസ്നാ റാഫി രചിച്ച ഇന്തോളചരിതം ഒന്നാം സ്ഥാനവും വെള്ളിയോടന്റെ പിര രണ്ടാം സ്ഥാനവും നേടി .യാത്രാവിവരണം വിഭാഗത്തിൽ സുധീഷ് കുമാർ രചിച്ച ഫൈലച്ച എന്ന കുവൈത്ത് നഗരം ഒന്നാം സ്ഥാനവും എം. ഓ. രഘുനാഥ് രചിച്ച അഗ്നി ഭൂമിയിലൂടെ ഒരു യാത്ര രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഈ മാസം 15 , 16 തീയതികളിൽ ദുബായ് ഫോക്‌ലോർ അക്കാദമിയിൽ നടക്കുന്ന ഓർമ സാഹിത്യോത്സവം ( ഓഎൽഎഫ് 2025 ) സമാപന സമ്മേളനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ , എഴുത്തുകാരൻ ബെന്യാമിൻ എന്നിവർ പുരസ്കാരങ്ങൾ സമ്മാനിക്കും. സാഹിത്യ അക്കാദമി ഭരണ സമിതി അംഗം വി. എസ്. ബിന്ദു , നോവലിസ്റ്റും തിരക്കഥാകൃത്തുമായ ജി. ആർ. ഇന്ദുഗോപൻ , എഴുത്തുകാരൻ എസ്. ആർ. ലാൽ എന്നിവരടങ്ങിയ ജൂറിയാണ് വിധിനിർണയം നടത്തിയത് . ​കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിൽ മരണമടഞ്ഞ ഓർമ സെൻട്രൽ കമ്മറ്റി അംഗം, സാഹിത്യവിഭാഗം കൺവീനർ , ക്വിസൈസ് മേഖലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ബോസ് കുഞ്ചേരിയുടെ സ്മരണാർത്ഥമാണ് സാഹിത്യ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്.

Share4SendShareTweet3

Related Posts

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

July 23, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

July 23, 2025
യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

July 22, 2025
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

July 22, 2025
ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

July 22, 2025

Recommended

യുഎഇയിൽ ഇൗയാഴ്ച അവസാനത്തോടെവേനൽമഴ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. 

യുഎഇയിൽ ഇൗയാഴ്ച അവസാനത്തോടെവേനൽമഴ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. 

3 years ago
അബുദാബിയിൽ  പുതിയ വാഹനം വാങ്ങുന്നവർക്കായി ഡയറക്ട് റജിസ്ട്രേഷൻ സംവിധാനം.

അബുദാബിയിൽ പുതിയ വാഹനം വാങ്ങുന്നവർക്കായി ഡയറക്ട് റജിസ്ട്രേഷൻ സംവിധാനം.

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025