• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

അൽ ഐനിലേക്കുള്ള യാത്രാ സമയം കുറയ്ക്കാൻ പുതിയ എക്സിറ്റ്

February 15, 2025
in Dubai, NEWS, UAE
A A
അൽ ഐനിലേക്കുള്ള യാത്രാ സമയം കുറയ്ക്കാൻ പുതിയ എക്സിറ്റ്
25
VIEWS

ദുബായ്: അൽ ഐൻ നഗരത്തിലേക്കും ദുബായിലേക്കും പോകുന്ന വാഹനങ്ങളുടെ യാത്രാ സമയം കുറയ്ക്കാൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (RTA) ദുബായ്-അൽ ഐൻ റോഡിൽ എക്സിറ്റ് 58ൽ അൽ ഐനിലേക്ക് അധിക എക്സിറ്റ് തുറന്നു.അൽ ഫഖ പ്രദേശത്തിനടുത്തുള്ള ദുബായ്-അൽ ഐൻ റോഡിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഈ പുതിയ എക്സിറ്റ് എന്ന് ആർ‌ടിഎയിലെ റോഡ്‌സ് ഡയറക്റ്റർ ഹമദ് അൽ ഷിഹ്ഹി പറഞ്ഞു. എക്സിറ്റ് 58ലേക്കുള്ള സുഗമമായ പ്രവേശനം സാധ്യമാക്കാൻ ദുബായ് -അൽ ഐൻ റോഡിൽ അൽ ഐനിലേക്ക് 430 മീറ്റർ ഡീസെലറേഷൻ ലെയ്ൻ നിർമിക്കുന്നതും, ഗതാഗത പരിഹാരങ്ങളിൽ ഉൾപ്പെടുന്നതാണ്.നിലവിലെ തുരങ്കത്തിൽ നിന്നുള്ള എൻട്രിയും എക്സിറ്റും മെച്ചപ്പെടുത്താനും റോഡിലെ യു-ടേൺ ചലനങ്ങൾ മെച്ചപ്പെടുത്താനുമായി പുതിയ റൗണ്ട്എബൗട്ടും നിർമിച്ചു.
കൂടാതെ, അൽ ഐനിലേക്ക് പുറപ്പെടുന്ന വാഹനങ്ങൾക്കായി 600 മീറ്റർ ആക്സിലറേഷൻ ലെയ്ൻ നിർമിച്ചിട്ടുണ്ട്. ഈ മെച്ചപ്പെടുത്തലുകൾ ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അപകട സാധ്യതകൾ കുറയ്ക്കുന്നതിനും കാരണമാകുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

Share4SendShareTweet3

Related Posts

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

July 22, 2025
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

July 22, 2025
ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

July 22, 2025
ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

July 22, 2025
അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ.

അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ.

July 22, 2025

Recommended

ദുബായ്അതിവേഗ യാത്രയ്ക്ക് ഒരുങ്ങി ; എയർ ടാക്സി യാഥാർഥ്യമാകുന്നു.

ദുബായ്അതിവേഗ യാത്രയ്ക്ക് ഒരുങ്ങി ; എയർ ടാക്സി യാഥാർഥ്യമാകുന്നു.

3 weeks ago
സിൽവർ ലൈൻ പദ്ധതി റെയിൽവെ മന്ത്രാലയത്തിൻ്റെ പരിഗണനയിലെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ; പ്രതികരണം കൊച്ചിയിൽ

സിൽവർ ലൈൻ പദ്ധതി റെയിൽവെ മന്ത്രാലയത്തിൻ്റെ പരിഗണനയിലെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ; പ്രതികരണം കൊച്ചിയിൽ

5 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025