• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
14 August Thursday
4:27:53 PM
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Business

നിഷ്ക നൈല കളക്ഷൻ ജ്വല്ലറി പുറത്തിറക്കി

February 15, 2025
in Business, Fashion, UAE
A A
നിഷ്ക നൈല കളക്ഷൻ ജ്വല്ലറി പുറത്തിറക്കി
29
SHARES
70
VIEWS

ദുബായ്: നിഷ്‌ക മൊമെൻ്റസ് ജ്വല്ലറി സ്ത്രീകൾക്കായി പ്രമുഖ ചലച്ചിത്ര താരവും ആർ ജെയുമായ നൈല ഉഷയുടെ പേരിൽ പുതിയ സ്വർണാഭരണ കളക്ഷൻ പുറത്തിറക്കി. പുതിയ തലമുറയിലെ സ്ത്രീകളുടെ കരുത്തിനും, വ്യക്‌തിത്വത്തിനും ആദരമായിട്ടാണ് നിഷ്ക ഈ കളക്ഷൻ ആവിഷ്കരിച്ചിരിക്കുന്നത്.സൗന്ദര്യത്തിനൊപ്പം എന്നും സ്ത്രീയുടെ കരുത്തും, നിശ്ചയദാർഢ്യവും, സന്തോഷങ്ങളും ആഘോഷമാക്കുന്ന ഒരു ബ്രാൻഡാണ് നിഷ്‌കയെന്നും, ഈ മൂല്യങ്ങൾ കൃത്യമായി ജീവിതത്തിൽ പ്രതിഫലിപ്പിക്കുന്ന വ്യക്‌തിത്വമാണ് നൈല ഉഷയുടെയെന്നും മോറിക്കാപ്പ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ നിഷിൻ തസ്ലിം അഭിപ്രായപ്പെട്ടു.ഒരു സ്ത്രീക്ക് ധരിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ആഭരണം അവളുടെ ആത്മവിശ്വാസമാണെന്ന് താൻ എപ്പോഴും വിശ്വസിക്കുന്നുവെന്നും, ഈ കളക്ഷനിൽ സ്ത്രീകൾക്ക് തങ്ങളെ സ്വയം കാണാൻ സാധിക്കുന്നതിൽ അതിയായ അഭിമാനവും സന്തോഷവുമുണ്ടെന്നും നൈല ഉഷ പറഞ്ഞു.പുതിയ കളക്ഷന്റെ ലോഞ്ച് ഇവന്റിന്റെ ഭാഗമായി സെലിബ്രിറ്റി ഇൻഫ്ളുവൻസേഴ്‌സ്
പങ്കെടുത്ത ഫാഷൻ ഷോ, ഉൾപ്പെടെ നിരവധി ആഘോഷങ്ങളും ഒരുക്കിയിരുന്നു.നിഷ്കയുടെ നൈല കളക്ഷൻ ദുബായ് കരാമ സെൻ്ററിലെ നിഷ്ക സ്റ്റോറിലും അൽ ബർഷയിലെ ലുലു ഹൈപ്പർമാർക്കറ്റിലും ലഭ്യമാണ്.

Share12SendShareTweet7

Related Posts

ഒരു ലക്ഷം തണൽമരങ്ങൾ; പ്രവാസി മനസ്സിന്റെ ‘ട്രീബ്യൂട്ട്’ നാടിന് ഹരിതാഭ നൽകും.

ഒരു ലക്ഷം തണൽമരങ്ങൾ; പ്രവാസി മനസ്സിന്റെ ‘ട്രീബ്യൂട്ട്’ നാടിന് ഹരിതാഭ നൽകും.

August 14, 2025
ഇന്ത്യ ഉത്സവിന് ലുലു ഹൈപ്പർമാർക്കറ്റുകളിൽ തുടക്കമായി:ലുലുവിലൂടെ ലോകം അറിയുന്നു, ഇന്ത്യൻ ഉത്പന്നങ്ങളുടെ മികച്ച ​ഗുണമേന്മ :ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ

ഇന്ത്യ ഉത്സവിന് ലുലു ഹൈപ്പർമാർക്കറ്റുകളിൽ തുടക്കമായി:ലുലുവിലൂടെ ലോകം അറിയുന്നു, ഇന്ത്യൻ ഉത്പന്നങ്ങളുടെ മികച്ച ​ഗുണമേന്മ :ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ

August 14, 2025
വീണ്ടും നിക്ഷേപകർക്കായി വമ്പൻ പ്രഖ്യാപനവുമായി ലുലു ; 867 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു ;ജിസിസിയിൽ ലുലുവിന്റെ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കുമെന്ന് യൂസഫലി

വീണ്ടും നിക്ഷേപകർക്കായി വമ്പൻ പ്രഖ്യാപനവുമായി ലുലു ; 867 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു ;ജിസിസിയിൽ ലുലുവിന്റെ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കുമെന്ന് യൂസഫലി

August 14, 2025
അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് കരൾമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി ബുർജീൽ മെഡിക്കൽ സിറ്റിചരിത്ര നേട്ടം സ്വന്തമാക്കി മലയാളി ഡോക്റ്റർ ജോൺസ് ഷാജി മാത്യു.

അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് കരൾമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി ബുർജീൽ മെഡിക്കൽ സിറ്റിചരിത്ര നേട്ടം സ്വന്തമാക്കി മലയാളി ഡോക്റ്റർ ജോൺസ് ഷാജി മാത്യു.

August 14, 2025
ദുബായിൽ അപകടമില്ലാതെ ഒരു ദിനം: വണ്ടിയോടിച്ചാൽ കാത്തിരിക്കുന്നത് നേട്ടങ്ങൾ

ദുബായിൽ അപകടമില്ലാതെ ഒരു ദിനം: വണ്ടിയോടിച്ചാൽ കാത്തിരിക്കുന്നത് നേട്ടങ്ങൾ

August 13, 2025
വിനോദ സഞ്ചാരത്തിന് പോകുന്നവർക്കായി പ്രത്യേക മാർഗനിർദേശവുമായി യുഎഇ

വിനോദ സഞ്ചാരത്തിന് പോകുന്നവർക്കായി പ്രത്യേക മാർഗനിർദേശവുമായി യുഎഇ

August 13, 2025

Recommended

യു എ ഇയിൽ വിലക്കയറ്റം നിയന്ത്രിക്കും.

യു എ ഇയിൽ വിലക്കയറ്റം നിയന്ത്രിക്കും.

3 years ago
യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1700ന് മുകളില്‍ എത്തി.

യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1700ന് മുകളില്‍ എത്തി.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Bin Shabib Mall, Al Qusais, Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025