• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home Lifestyle food

അബുദാബിയിൽ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി

February 15, 2025
in food, Health, NEWS, UAE
A A
അബുദാബിയിൽ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി
26
VIEWS

അബുദാബി: ഭക്ഷ്യ നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അബുദാബിയിൽ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടിയതായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അദഫ്‌സ) അറിയിച്ചു.
അൽ ഖാലിദിയ ജില്ലയിലെ സ്റ്റോറിനെതിരെയാണ് നടപടി സ്വീകരിച്ചത്.2008 ലെ ഭക്ഷ്യ നിയമം നമ്പർ (2) ലംഘിച്ചതിന് വാണിജ്യ ലൈസൻസ് നമ്പർ (CN- 4314510) ഉള്ള സേവ്‌വേ സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടിയെന്നും നിയമം ലംഘിച്ചതിലൂടെ, സൂപ്പർമാർക്കറ്റ് “പൊതുജനാരോഗ്യത്തിന് അപകടമാണ്” എന്നും അതോറിറ്റി വ്യക്തമാക്കി.കഴിഞ്ഞ മാസം നിയമലംഘനങ്ങൾ ആവർത്തിച്ചതിന്റെ പേരിൽ അതോറിറ്റി ഒരു കഫേ അടച്ചുപൂട്ടിയിരുന്നു.

Share4SendShareTweet3

Related Posts

യുഎഇയിൽ എല്ലാ മാധ്യമ പ്രവർത്തനങ്ങൾക്കും കർശനമായ നിയന്ത്രണ ചട്ടക്കൂട് ബാധകമായിരിക്കും :മത വിശ്വാസത്തെ അപമാനിച്ചാൽ 1 മില്യൺ ദിർഹം വരെ പിഴ

യുഎഇയിൽ എല്ലാ മാധ്യമ പ്രവർത്തനങ്ങൾക്കും കർശനമായ നിയന്ത്രണ ചട്ടക്കൂട് ബാധകമായിരിക്കും :മത വിശ്വാസത്തെ അപമാനിച്ചാൽ 1 മില്യൺ ദിർഹം വരെ പിഴ

June 3, 2025
ബലിപെരുന്നാൾ 2025 : ദുബായിൽ സുരക്ഷയ്ക്കായി 515 പട്രോളിംഗ്, 2 ഹെലികോപ്റ്ററുകൾ, 130 സിവിൽ ഡിഫൻസ് വാഹനങ്ങൾ

ബലിപെരുന്നാൾ 2025 : ദുബായിൽ സുരക്ഷയ്ക്കായി 515 പട്രോളിംഗ്, 2 ഹെലികോപ്റ്ററുകൾ, 130 സിവിൽ ഡിഫൻസ് വാഹനങ്ങൾ

June 3, 2025
ദുബായ് മലയാളം ഈദ് ഗാഹ് ഖിസൈസിൽ നടക്കും

ദുബായ് മലയാളം ഈദ് ഗാഹ് ഖിസൈസിൽ നടക്കും

June 3, 2025
അക്കാഫ് വനിതാവിഭാഗം സംഘടിപ്പിച്ച നൂപുരധ്വനി സീസൺ 3 സമാപിച്ചു.

അക്കാഫ് വനിതാവിഭാഗം സംഘടിപ്പിച്ച നൂപുരധ്വനി സീസൺ 3 സമാപിച്ചു.

June 3, 2025
യുഎഇയിൽ ഉച്ച വിശ്രമ നിയമം ഈമാസം ജൂൺ 15 മുതൽ

യുഎഇയിൽ ഉച്ച വിശ്രമ നിയമം ഈമാസം ജൂൺ 15 മുതൽ

June 3, 2025
യുഎഇയിൽ 963 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഉത്തരവിട്ടു

യുഎഇയിൽ 963 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഉത്തരവിട്ടു

June 3, 2025

Recommended

ദുബായ് രാജ്യാന്തര വിമാനത്താവളം വഴി യാത്രചെയ്യുന്നവ‍‍‍‍‍‍‍‍ർക്ക് 24 മണിക്കൂറും ലോകത്ത് എവിടിരുന്നും വിമാന വിവരങ്ങൾ അറിയാൻ ഓൾവേയ്സ് ഓൺ കോൺടാക്ട് സെന്റ‍ർ യാഥാർഥ്യമായി.

ദുബായ് രാജ്യാന്തര വിമാനത്താവളം വഴി യാത്രചെയ്യുന്നവ‍‍‍‍‍‍‍‍ർക്ക് 24 മണിക്കൂറും ലോകത്ത് എവിടിരുന്നും വിമാന വിവരങ്ങൾ അറിയാൻ ഓൾവേയ്സ് ഓൺ കോൺടാക്ട് സെന്റ‍ർ യാഥാർഥ്യമായി.

3 years ago
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും കേരളത്തില്‍ വ്യവസായ പുരോഗതി ഉണ്ടായിട്ടുണ്ട്’; നിലപാട് മയപ്പെടുത്തി തരൂര്‍

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും കേരളത്തില്‍ വ്യവസായ പുരോഗതി ഉണ്ടായിട്ടുണ്ട്’; നിലപാട് മയപ്പെടുത്തി തരൂര്‍

4 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025