• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home UAE Abu Dhabi

ഇമ , പ്രവർത്തനോൽഘാടനവും സൗഹൃദ സംഗമവും 17 ന് തിങ്കളാഴ്ച

February 16, 2025
in Abu Dhabi, NEWS, UAE
A A
ഇമ , പ്രവർത്തനോൽഘാടനവും സൗഹൃദ സംഗമവും 17 ന് തിങ്കളാഴ്ച
37
VIEWS

അബുദബി : അബൂദബിയിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടയ്മയായ ഇന്ത്യൻ മീഡിയ അബുദാബി (ഇമ)യുടെ പ്രവർത്തനോൽഘാടനവും സൗഹൃദ സംഗമവും ഫെബ്രുവരി 17 ന് തിങ്കളാഴ്ച അബുദാബി കോർണിഷിലുള്ള ലെ റോയൽ മെറിഡിയൻ ഹോട്ടലിൽ നടക്കും. വൈകിട്ട് ആറിന് യു എ ഇ – ഇന്ത്യ ദേശീയ ഗാനത്തോടെ പരിപാടി ആരംഭിക്കും. തുടർന്ന് ഇന്ത്യൻ മീഡിയ അബുദബി ( ഇമ) യുടെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ വിവരിക്കുന്ന വീഡിയോ പ്രദർശിപ്പിക്കും. പ്രസിഡന്റ് സമീർ കല്ലറയുടെ അധ്യക്ഷതയിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഉൽഘാടനം ചെയ്യും. ഇമ യുടെ ജീവകാരുണ്യ പദ്ധതിയായ ഭവന പദ്ധതിയുടെ പ്രഖ്യാപനം മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിക്കും. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ മുഖ്യാതിഥിയായിരിക്കും. ഇന്ത്യൻ സ്ഥാനപതി കാര്യാലയം ഉപ സ്ഥാനപതി എ അമർനാഥ്, ബുർജീൽ ഹോൾഡിങ്‌സ് സി ഇ ഒ സഫീർ അഹ്മദ്, ലുലു ഗ്രൂപ്പ് ഡയറക്ടർ വി നന്ദകുമാർ, ബനിയസ് സ്പൈക്ക് എം ഡി അബ്ദുൽ റഹ്മാൻ അബ്ദുല്ല, അൽ സാബി ഗ്രൂപ്പ് സി ഇ ഒ അമൽ വിജയകുമാർ, സേഫ് ലൈൻ എം ഡി ഡോക്ടർ അബൂബക്കർ കുറ്റിക്കോൽ, റഫീഖ് കയനിയൽ എന്നിവർ സംബന്ധിക്കും. മാധ്യമ പ്രവർത്തകർക്കുള്ള പുതിയ തിരിച്ചറിയൽ കാർഡ് മന്ത്രി കെ ബി ഗണേഷ് കുമാർ വിതരണം ചെയ്യും. പത്രപ്രവർത്തകൻ ടി പി ഗംഗാധരന് യാത്രയപ്പ് നൽകും. ജനറൽ സെക്രട്ടറി റാശിദ് പൂമാടം സ്വാഗതവും ട്രഷറർ ഷിജിന കണ്ണൻദാസ് നന്ദിയും പറയും.

Share6SendShareTweet4

Related Posts

ദുബായിൽ തൊഴിലാളികൾക്കായി മെഗാ ഈദ് ആഘോഷം; വൻ സമ്മാനങ്ങളും കലാപരിപാടികളും

ദുബായിൽ തൊഴിലാളികൾക്കായി മെഗാ ഈദ് ആഘോഷം; വൻ സമ്മാനങ്ങളും കലാപരിപാടികളും

June 4, 2025
മോട്ടോർസൈക്കിൾ ലൈസൻസ് പരിശീലനത്തിൽ കർശന പരിശോധന: ആർടിഎയുടെ നടപടി

മോട്ടോർസൈക്കിൾ ലൈസൻസ് പരിശീലനത്തിൽ കർശന പരിശോധന: ആർടിഎയുടെ നടപടി

June 4, 2025
ഈദ് അൽ അദ്ഹ ഒരുക്കങ്ങൾ പൂർണം:സുരക്ഷിതത്വവും ശുചിത്വവുമുറപ്പാക്കാൻ അറവു ശാലകളിൽ സമഗ്ര കാംപയിൻ ആരംഭിച്ചു.

ഈദ് അൽ അദ്ഹ ഒരുക്കങ്ങൾ പൂർണം:സുരക്ഷിതത്വവും ശുചിത്വവുമുറപ്പാക്കാൻ അറവു ശാലകളിൽ സമഗ്ര കാംപയിൻ ആരംഭിച്ചു.

June 4, 2025
ദുബായിലെ പാർക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും സമയം പ്രഖ്യാപിച്ചു:ഈദ് അവധിയിൽ സമയം ദീർഘിപ്പിച്ചു

ദുബായിലെ പാർക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും സമയം പ്രഖ്യാപിച്ചു:ഈദ് അവധിയിൽ സമയം ദീർഘിപ്പിച്ചു

June 4, 2025
ശൈഖ് മുഹമ്മദ് 985 തടവുകാർക്ക് മാപ്പ് നൽകി

ശൈഖ് മുഹമ്മദ് 985 തടവുകാർക്ക് മാപ്പ് നൽകി

June 4, 2025
വെള്ളപ്പൊക്ക ദുരന്തം: ഇന്ത്യയ്ക്ക് യു.എ.ഇയുടെ ഐക്യദാർഢ്യം

വെള്ളപ്പൊക്ക ദുരന്തം: ഇന്ത്യയ്ക്ക് യു.എ.ഇയുടെ ഐക്യദാർഢ്യം

June 4, 2025

Recommended

അബുദാബിയിൽ ഇന്ന് മുതൽ സ്‌കൂൾ വിദ്യാർഥികൾക്കായി കോവിഡ് വാക്‌സീൻ ക്യാംപെയിൻ ആരംഭിക്കുന്നു

അബുദാബിയിൽ ഇന്ന് മുതൽ സ്‌കൂൾ വിദ്യാർഥികൾക്കായി കോവിഡ് വാക്‌സീൻ ക്യാംപെയിൻ ആരംഭിക്കുന്നു

3 years ago
ദുബായിലെ  വീടുകളിൽ നിന്ന് പുറന്തള്ളുന്ന ഇലക്ട്രോണിക് സാധനങ്ങൾ, വൈദ്യുത ഉപകരണങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ സംസ്കരിക്കാൻ മുനിസിപ്പാലിറ്റിക്ക് ലഭിച്ച 4000 അപേക്ഷകൾ തീർപ്പാക്കി.

ദുബായിലെ വീടുകളിൽ നിന്ന് പുറന്തള്ളുന്ന ഇലക്ട്രോണിക് സാധനങ്ങൾ, വൈദ്യുത ഉപകരണങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ സംസ്കരിക്കാൻ മുനിസിപ്പാലിറ്റിക്ക് ലഭിച്ച 4000 അപേക്ഷകൾ തീർപ്പാക്കി.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025