• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home Business

ഗൾഫുഡിൽ ഗ്രീസുമായി ലുലു ഗ്രൂപ്പ് ധാരണാപത്രം ഒപ്പുവച്ചു

February 18, 2025
in Business, Dubai, GCC, NEWS, UAE
A A
ഗൾഫുഡിൽ ഗ്രീസുമായി ലുലു ഗ്രൂപ്പ് ധാരണാപത്രം ഒപ്പുവച്ചു
28
VIEWS

ദുബായ്: ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ പ്രദർശനമായ ഗൾഫുഡിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ റീടെയിൽ ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ്പ് ഗ്രീസുമായി ധാരണാ പത്രത്തിൽ ഒപ്പുവെച്ചു.ഗ്രീസിലെ കൃഷി മന്ത്രി കോൺസ്റ്റാന്‍റിനോസ് സിയാറസിനൊപ്പം മാസിഡോണിയ മേഖലാ ഗവർണർ ബെയ്ൻ പ്രെലെവിറ്റ്‌സും ലുലു ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ എം.എ സലിമും പങ്കെടുത്ത ചടങ്ങിലാണ് ലുലു ഗ്രൂപ് ഗ്രീസുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.ലുലുവിന്‍റെ റീടെയിൽ സ്റ്റോറുകളിലുടനീളം ഗ്രീസിന്‍റെ കാർഷിക, പ്രാദേശിക ഉൽപന്നങ്ങളുടെ വിപണനവും വിതരണവും കരാർ ഉറപ്പുവരുത്തുന്നു. കരാർ നിലവിൽ വരുന്നതോടെ മിഡിൽ ഈസ്റ്റിലെ ഗ്രീക്ക് ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ ഗണ്യമായ പുരോഗതി ഉണ്ടാകും

Share5SendShareTweet3

Related Posts

പറവകൾക്ക് ദാഹജലമൊരുക്കി വിദ്യാർത്ഥികൾ

പറവകൾക്ക് ദാഹജലമൊരുക്കി വിദ്യാർത്ഥികൾ

June 5, 2025
ഈദ് അൽ അദ്ഹ 2025: യു.എ.ഇലെങ്ങും വിപുല ആഘോഷങ്ങൾ

ഈദ് അൽ അദ്ഹ 2025: യു.എ.ഇലെങ്ങും വിപുല ആഘോഷങ്ങൾ

June 5, 2025
ഈദ് അൽ അദ്ഹ: ദുബൈയിൽ കുടുംബങ്ങൾക്ക് മാത്രമായി നാല് സമർപ്പിത പബ്ലിക് ബീച്ചുകൾ

ഈദ് അൽ അദ്ഹ: ദുബൈയിൽ കുടുംബങ്ങൾക്ക് മാത്രമായി നാല് സമർപ്പിത പബ്ലിക് ബീച്ചുകൾ

June 5, 2025
സൗദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി

സൗദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി

June 5, 2025
അല്‍മനാര്‍ ഈദ്ഗാഹ് മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കും

അല്‍മനാര്‍ ഈദ്ഗാഹ് മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കും

June 5, 2025
ഇശൽ നിലാവ് – ഓർമ ആർട്സ് ഫെസ്റ്റ് 2025 ജൂൺ 7 ന്.

ഇശൽ നിലാവ് – ഓർമ ആർട്സ് ഫെസ്റ്റ് 2025 ജൂൺ 7 ന്.

June 5, 2025

Recommended

പത്മശ്രീ കെ.വി. റാബിയ അനുസ്മരണവും സ്നേഹ സംഗമവും സംഘടിപ്പിച്ചു .

പത്മശ്രീ കെ.വി. റാബിയ അനുസ്മരണവും സ്നേഹ സംഗമവും സംഘടിപ്പിച്ചു .

3 weeks ago
യു എ ഇ കാസർക്കോഡ് ചേംബർ ഓഫ് കോമേഴ്സ് പ്രഥമ കമ്മിറ്റി നിലവിൽ വന്നു:

യു എ ഇ കാസർക്കോഡ് ചേംബർ ഓഫ് കോമേഴ്സ് പ്രഥമ കമ്മിറ്റി നിലവിൽ വന്നു:

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025