• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ഗൾഫുഡ് മുപ്പതാം പതിപ്പിന് തുടക്കമായി: 129 രാജ്യങ്ങളിൽ നിന്ന് 5,500ലധികം പ്രദർശകർ,10 ലക്ഷത്തിലധികം ഉൽപന്നങ്ങൾ

February 18, 2025
in Dubai, food, NEWS, UAE
A A
ഗൾഫുഡ് മുപ്പതാം പതിപ്പിന് തുടക്കമായി: 129 രാജ്യങ്ങളിൽ നിന്ന് 5,500ലധികം പ്രദർശകർ,10 ലക്ഷത്തിലധികം ഉൽപന്നങ്ങൾ
28
VIEWS

ദുബായ്: ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യപ്രദർശനമായ ഗൾഫുഡിന്റെ മുപ്പതാം പതിപ്പിന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമായി.’ദി നെക്സ്റ്റ് ഫ്രോണ്ടിയർ ഇൻ ഫുഡ്’ എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ 129 രാജ്യങ്ങളിൽ നിന്നുള്ള 5,500ലധികം പ്രദർശകർ 10 ലക്ഷത്തിലധികം ഉൽപന്നങ്ങൾ പ്രദർശിപ്പിക്കും. 24 ഹാളുകളിലായി നടക്കുന്ന പ്രദർശനം ഈ മാസം 25 ന് സമാപിക്കും. സ്റ്റാർട്ടപ്പ് ഭക്ഷ്യ സംരംഭങ്ങൾ മുതൽ വൻ ബഹുരാഷ്ട്ര കമ്പനികൾ വരെ പ്രദർശകരിൽ ഉൾപ്പെടുന്നു.
ആദ്യ ദിനത്തിൽ നടക്കുന്ന ‘ഫുഡ് 500 ഉച്ചകോടി’യിൽ സി.ഇ.ഒമാർ, രാഷ്ട്രത്തലവന്മാർ, വ്യാപാര ഉദ്യോഗസ്ഥർ, നിക്ഷേപകർ, അക്കാദമിക്-ശാസ്ത്ര പണ്ഡിതർ, ശാസ്ത്രജ്ഞർ, സാങ്കേതിക-നവീകരണ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും. അന്താരാഷ്ട്ര വ്യാപാരം, നിക്ഷേപ തന്ത്രങ്ങൾ, പ്രവണതകൾ, വളർച്ചാ അവസരങ്ങൾ, എ.ഐ അധിഷ്ഠിത പരിവർത്തനം, നിയമ നിർമാണം, പരിസ്ഥിതി ആശങ്കകൾ, ആരോഗ്യം, ക്ഷേമം, ആഗോള ഭക്ഷ്യ സുരക്ഷയെ ബാധിക്കുന്ന സാമൂഹിക-സാമ്പത്തിക വെല്ലുവിളികൾ എന്നിവയെ കുറിച്ചുള്ള പ്രധാന വിഷയങ്ങൾ ഉച്ചകോടി ചർച്ച ചെയ്യും.5 ദിവസങ്ങളിലായി 20 ബില്യൺ ഡോളറിന്റെ വ്യാപാര ഇടപാടുകൾ നടക്കുമെന്നാണ് പ്രതീക്ഷ.യു.എസ്.എ, ഫ്രാൻസ്, ബ്രസീൽ, യു.കെ, ഇന്ത്യ, സിംഗപ്പൂർ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും കൊസോവോ, മഡഗാസ്കർ, മൗറീഷ്യസ്, സാംബിയ എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളും പ്രദർശനത്തിൽ സാന്നിധ്യമറിയിക്കും.ലോക പ്രശസ്ത ഷെഫും പാചക ഇതിഹാസവുമായ അലൈൻ ഡുക്കാസിനൊപ്പമാ റൊമെയ്ൻ മേഡർ, അന റോഷ്, ഏഞ്ചൽ ലിയോൺ, ഫ്രെഡ്രിക് ബെർസെലിയസ് തുടങ്ങിയ പാചക താരങ്ങളും പ്രദർശനത്തിൽ അണിനിരക്കും.

Share5SendShareTweet3

Related Posts

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

July 23, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

July 23, 2025
യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

July 22, 2025
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

July 22, 2025
ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

July 22, 2025

Recommended

ദുബായ് മുനിസിപ്പാലിറ്റിക്ക് ഏറ്റവും മികച്ച പ്രോജക്റ്റ് മാനേജ്‌മെന്റ് സ്ഥാപനത്തിനുള്ള ആഗോള പുരസ്കാരം ലഭിച്ചു

ദുബായ് മുനിസിപ്പാലിറ്റിക്ക് ഏറ്റവും മികച്ച പ്രോജക്റ്റ് മാനേജ്‌മെന്റ് സ്ഥാപനത്തിനുള്ള ആഗോള പുരസ്കാരം ലഭിച്ചു

4 years ago
ഷാർജയിലെ കുട്ടികളുടെ വയോനോത്സവവും പുസ്തകങ്ങളും കുടുംബങ്ങളെയും ആകർഷിക്കുന്നു

ഷാർജയിലെ കുട്ടികളുടെ വയോനോത്സവവും പുസ്തകങ്ങളും കുടുംബങ്ങളെയും ആകർഷിക്കുന്നു

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025