• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Abu Dhabi

ബസ് വേണം മന്ത്രിക്ക് നിവേദനം നൽകി മാധ്യമപ്രവർത്തകർ

February 20, 2025
in Abu Dhabi, Kerala, NEWS, UAE
A A
ബസ് വേണം മന്ത്രിക്ക് നിവേദനം നൽകി മാധ്യമപ്രവർത്തകർ
29
VIEWS

അബുദാബി: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര പോകുന്നതും വരുന്നതുമായ സാധാരണക്കാരായയാത്രക്കാരുടെ സൗകര്യാർത്ഥം വിമാനത്താവളത്തിൽ നിന്നുംകാസര്കോട്ടേക്കും തിരിച്ചും ഏതാനും കെ എസ് ആർ ടീ സീബസ്സുകൾ സർവീസ് നടത്തണമെന്ന നിവേദനം പയ്യന്നൂർസൗഹൃദവേദി അബുദാബി ഘടകം രക്ഷാധികാരി വി ടി വിദാമോദരൻ കേരള ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാറിന് സമർപ്പിച്ചു. അബുദാബി ഇന്ത്യൻ മീഡിയയുടെപുതിയ മാനേജിങ് കമ്മറ്റിയുടെപ്രവത്തനോത്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. പോകുന്നതും വരുന്നതുമായ വിമാനങ്ങളുടെ സമയക്രമംനോക്കി സദ്യക്കുന്നത് ചെയ്യാമെന്ന് മന്ത്രി അറിയിച്ചു. സുരേഷ് പയ്യന്നൂർ ഇന്ത്യൻ മീഡിയ ഭാരവാഹികളായ സമീർകല്ലറ, റാഷിദ് പൂമാടം, എൻ എം അബൂബക്കർ, എന്നിവർ വി ടി വി യോടൊപ്പം മന്ത്രിയെ സന്ദർശിച്ചു.

Share5SendShareTweet3

Related Posts

യുഎഇയില്‍ സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

യുഎഇയില്‍ സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

July 21, 2025
വിപ്ലവ സൂര്യന് വിട; വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ പൊതുദർശനത്തിന് വെക്കും, സംസ്കാരം ബുധനാഴ്ച

വിപ്ലവ സൂര്യന് വിട; വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ പൊതുദർശനത്തിന് വെക്കും, സംസ്കാരം ബുധനാഴ്ച

July 21, 2025
സിനിമയുടെ പേര് വിവാദത്തിൽ കേന്ദ്രമന്ത്രിയായി ഇടപെട്ടിട്ടില്ല: സുരേഷ് ഗോപി ,മാധ്യമങ്ങൾ തന്നെ അഴിമതിയിലേക്ക് തള്ളിവിടുന്നു’;

സിനിമയുടെ പേര് വിവാദത്തിൽ കേന്ദ്രമന്ത്രിയായി ഇടപെട്ടിട്ടില്ല: സുരേഷ് ഗോപി ,മാധ്യമങ്ങൾ തന്നെ അഴിമതിയിലേക്ക് തള്ളിവിടുന്നു’;

July 20, 2025
ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

July 18, 2025
ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

July 18, 2025
ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

July 18, 2025

Recommended

ഖോർഫക്കാൻ അടക്കമുള്ള ഷാർജയുടെ വിവിധ ഭാഗങ്ങളിൽ മഴ റിപ്പോർട്ട് ചെയ്തു

ഖോർഫക്കാൻ അടക്കമുള്ള ഷാർജയുടെ വിവിധ ഭാഗങ്ങളിൽ മഴ റിപ്പോർട്ട് ചെയ്തു

1 week ago
അല്‍മനാര്‍ ഈദ്ഗാഹ് മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കും

അല്‍മനാര്‍ ഈദ്ഗാഹ് മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കും

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025